STUDENT DEATH - Janam TV
Friday, November 7 2025

STUDENT DEATH

പ്ലസ് വൺ വിദ്യാർത്ഥി മരിച്ച നിലയിൽ

എറണാകുളം:എറണാകുളത്ത് പ്ലസ് വൺ വിദ്യാർത്ഥിയെ മരിച്ച നിലയിൽ കണ്ടെത്തി. അഞ്ചുവഴി സ്വദേശി സുധാകരന്റെ മകൻ അമ്പാടി (16)യാണ് മരിച്ചത്.വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ...

വീണ്ടും ഒരു ജീവൻ കൂടി…. കൊൽക്കത്ത ആർജി കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊൽക്കത്ത: ആർജി കാർ മെഡിക്കൽ കോളജിലെ എംബിബിഎസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ വിദ്യാർത്ഥിനിയായ 20 കാരിയെ ക്വാട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇഎസ്ഐ ...

കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാൻ ഇറങ്ങി; 15-കാരന് ദാരുണാന്ത്യം

പാലക്കാട്: പത്താം ക്ലാസ് വിദ്യാർത്ഥി കുളത്തിൽ വീണ് മുങ്ങി മരിച്ചു. വടക്കഞ്ചേരി പുതുക്കോട് സ്വദേശിയായ റൈഹാൻ(15) ആണ് മരിച്ചത്. അപ്പക്കാട് കാരാട്ട് കുളത്തിൽ വെച്ചായിരുന്നു അപകടം. പരീക്ഷ ...

തെങ്ങ് വീണ് 7-ാം ക്ലാസ് വിദ്യാർത്ഥി മരിച്ചു; സംസ്ഥാനത്ത് മഴക്കെടുതികൾ രൂക്ഷമാകുന്നു

കാസർകോട്: മഞ്ചേശ്വരത്ത് തെങ്ങ് വീണ് വിദ്യാർത്ഥി മരിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥി ഷോൺ അരുൺ (12) ആണ് മരിച്ചത്. കയ്യാർ ഡോൺ ബോസ്‌കോ സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്നു. ജില്ലയിൽ ...

തിരുവനന്തപുരത്ത് പൊതുമരാമത്ത് സെക്രട്ടറിയുടെ മകൾ ഫ്‌ലാറ്റിൽ നിന്നും വീണ് മരിച്ചു

തിരുവനന്തപുരം: പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗിന്റെ മകൾ ഭവ്യ ഫ്‌ലാറ്റിൽ നിന്നും വീണ് മരിച്ചു. കവടിയാറിലെ ജവഹർ നഗറിലെ ഫ്‌ലാറ്റിലാണ് അപകടമുണ്ടായത്. ഫ്‌ലാറ്റിന്റെ ഒൻപതാം നിലയിൽ നിന്നാണ് ...

പത്താംക്സാസ്സ് വിദ്യാർത്ഥിനിയെ കിണറ്റിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി

കു​മ്പ​ള: വി​ദ്യാ​ർ​ത്ഥിനിയെ കി​ണ​റ്റി​ൽ വീ​ണു മ​രി​ച്ച നിലയിൽ കണ്ടെത്തി. കു​മ്പ​ള ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ പ​ത്താം​ക്ലാസ്  വി​ദ്യാ​ർ​ഥി​നി   അഷ്മിതയാണ് മരിച്ചത്.  ആ​രി​ക്കാ​ടി ക​ട​വ​ത്ത് ഗേ​റ്റി​ന​ടു​ത്ത്​ താ​മ​സി​ക്കു​ന്ന പ​ത്മ​നാ​ഭ​ൻ- ...