students - Janam TV

students

കലാ,കായിക മേളകളിൽ പ്രതിഷേധത്തിന് വിലക്ക്; കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കി സർക്കാർ ഉത്തരവ്

തിരുവനന്തപുരം: കലാ,കായിക മേളകളിൽ കുട്ടികളെ ഇറക്കി പ്രതിഷേധിക്കുന്ന സ്കൂളുകളെ വിലക്കും. വരും വർഷങ്ങളിലെ മേളയിൽ നിന്നും ഈ സ്കൂളുകളെ വിലക്കാനാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം. ഇത് സംബന്ധിച്ച ...

ഉന്നത പഠന വിദ്യാർത്ഥികൾക്ക് റിലയൻസിന്റെ കൈത്താങ്ങ്; ഇത്തവണ 147 പേർ ദിവ്യാം​ഗർ ഉൾപ്പടെ 5,000 പേർ അർഹരായി; കേരളത്തിൽ നിന്ന് 229 പേർ

ധീരുബായ് അംബാനിയുടെ 92-ാമത് ജന്മവാർഷിക ആഘോഷങ്ങളുടെ ഭാഗമായി റിലയൻസ് ഫൗണ്ടേഷന്റെ 2024-25 വർഷത്തെ അണ്ടർ ഗ്രാജുവേറ്റ് സ്‌കോളർഷിപ്പുകളുടെ ഫലം പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് 229 പേർ ഉൾപ്പടെ ...

കരണത്തടിയിൽ കനത്ത സ്പീഡുമായി യുവതി.! കോളേജിലെ തൂക്കിയടി സോഷ്യൽ മീഡിയയിൽ

സോഷ്യൽ മീഡിയയിൽ നെറ്റിസൺസിന്റെ ശ്രദ്ധയാകർഷിച്ച് കോളേജിലെ ഒരു തമ്മിൽത്തല്ല്. ഇതിൻ്റെ വീഡിയോ വൈറലായി. ​ഗ്രേറ്റർ നോയിഡയിലെന്നാണ് സൂചന. രണ്ടു യുവതികളുടെ തമ്മിലടിയോടെയാണ് വീഡിയോ തുടങ്ങുന്നത്. വെള്ള ടീഷർട്ടിട്ട ...

അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങി; രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

ഇടുക്കി: വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം. അരുവിക്കുത്ത് വെള്ളച്ചാട്ടത്തിൽ കുളിക്കാനിറങ്ങിയ രണ്ട് പേരാണ് മുങ്ങിമരിച്ചത്. മുരിക്കാശ്ശേരി സ്വദേശി ഡോണൽ ഷാജി, കൊല്ലം സ്വദേശി അക്‌സ റെജി ...

മലപ്പുറത്ത് വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ പാഞ്ഞുകയറി; മൂന്ന് പേർക്ക് പരിക്ക്

മലപ്പുറം: പൊന്നാനിയിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കിടയിലേക്ക് കാർ ഇടിച്ചുകയറി അപകടം. എ വി ഹൈസ്‌കൂളിലെ മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്. പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വിദ്യാർത്ഥികൾക്കിടയിലേക്കാണ് കാർ ...

അന്ത്യയാത്രയിലും അവർ ഒന്നിച്ച്..; നോവായി പനയമ്പാടം; 4 മക്കൾക്കും കണ്ണീരോടെ വിടചൊല്ലി നാട്

പാലക്കാട്: അപ്രതീക്ഷിതമായ 'അപകടം നിമിഷനേരങ്ങൾക്കുള്ളിൽ ജീവൻ കവരുമെന്ന് ഒരു പക്ഷെ അവർ നാല് പേരും ചിന്തിച്ചിട്ടുണ്ടാകില്ല. പരീക്ഷയുടെ ആവലാതികൾ പറഞ്ഞും തമാശകൾ പറഞ്ഞും നാല് സുഹൃത്തുക്കളും ഒരുമിച്ച് ...

വാക്കുതർക്കം കലാശിച്ചത് കൂട്ട മർദ്ദനത്തിൽ; ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ചു; ഇടപെടാനാകില്ലെന്ന് സ്‌കൂൾ മാനേജ്‌മെന്റ്

തിരുവനന്തപുരം: നാലാഞ്ചിറയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ മർദ്ദനം. മറ്റൊരു സ്‌കൂളിലെ വിദ്യാർത്ഥികൾ ചേർന്ന് കൂട്ടമായി മർദ്ദിക്കുകയായിരുന്നു. രണ്ട് സ്‌കൂളിലെയും വിദ്യാർത്ഥികൾ തമ്മിലുണ്ടായ വാക്കുതർക്കത്തെ തുടർന്നായിരുന്നു മർദ്ദനം. ...

കലാമണ്ഡലത്തിലെ കൂട്ടപിരിച്ചുവിടൽ; ഭാവി എന്താകുമെന്ന ആശങ്കയിൽ വിദ്യാർത്ഥികൾ ; പ്രതിഷേധം ശക്തം

തൃശൂർ: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് കേരള കലാമണ്ഡലം പിരിച്ചുവിട്ടതിനെതിരെ പ്രതിഷേധിക്കുമെന്ന് വിദ്യാർത്ഥികൾ. തങ്ങളുടെ പഠനം പ്രതിസന്ധിയിലാകുമെന്ന ആശങ്ക എല്ലാവർക്കുമുണ്ടെന്നും ഈ വാർത്ത ഞെട്ടലുണ്ടാക്കിയെന്നും വിദ്യാർത്ഥികൾ പ്രതികരിച്ചു. നിലവിൽ ...

സംഘനൃത്ത വിധി നിർണയത്തിനെതിരെ പ്രതിഷേധം, മുറിയിൽ കയറി വാതിലടച്ച് വിധികർത്താക്കൾ, തിരുവനന്തപുരം ജില്ലാ കലോത്സവത്തിൽ സംഘർഷം

തിരുവനന്തപുരം: തിരുവനന്തപുരം റവന്യൂ ജില്ലാ കലോത്സവത്തിൽ സംഘർഷം. പെൺകുട്ടികളുടെ സംഘനൃത്ത വിധി നിർണയത്തിനെതിരെയാണ് പ്രതിഷേധം. കുട്ടികളും അദ്ധ്യാപകരും സംഘടിച്ചതോടെ വിധികർത്താക്കൾ സമീപത്തെ മുറിയിൽ കയറി വാതിലടച്ചു. പൊലീസെത്തിയാണ് ...

പഠനയാത്രയിൽ ആർഭാടം വേണ്ട; പണമില്ലാത്ത കാരണത്താൽ ഒരു കുട്ടിയെയും മാറ്റി നിർത്തരുത്: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന യാത്രകളിൽ ആർഭാടം വേണ്ടെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. പണം ഇല്ലാത്ത കാരണത്താൽ ഒരു കുട്ടിയേയും മാറ്റി നിർത്താൻ പാടില്ല. പഠന ...

ആലപ്പുഴയിൽ വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യവും ചൊറിച്ചിലും; 12 കുട്ടികൾ ആശുപത്രിയിൽ ; പ്രാണികളുടെ ആക്രമണമെന്ന് സംശയം

ആലപ്പുഴ: ആലപ്പുഴയിൽ ലിയോ തേർട്ടീൻത് എച്ച് എസ് എസിലെ വിദ്യാർത്ഥികൾക്ക് ചൊറിച്ചിലും ​ദേഹാസ്വാസ്ഥ്യവും. ഹയർസെക്കൻഡറി വിഭാ​ഗത്തിലെ 27 വിദ്യാർത്ഥികൾക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്. 12 പേർ ആലപ്പുഴ ജനറൽ ആശുപത്രിയിൽ ...

പിള്ളേരേ ആ​ഹ്ലാദിപ്പിൻ, വിദ്യാർത്ഥികൾക്ക് പുത്തൻ ഓഫറുമായി ഇൻഡി​ഗോ ; ഇനി യാത്രകൾ കുറഞ്ഞ നിരക്കിൽ

ന്യൂഡൽഹി: വിദ്യാർത്ഥികൾക്ക് വമ്പൻ ഓഫറുമായി ഇൻഡി​ഗോ. വിദ്യാർത്ഥികൾക്ക് ഇനി മുതൽ കുറഞ്ഞ നിരക്കിൽ യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഇൻഡി​ഗോ ഒരുക്കുന്നത്. ഇൻഡി​ഗോയുടെ വെബ്സൈറ്റിലൂടെയും ആപ്പിലൂടെയും ടിക്കറ്റ് ബുക്ക് ...

നൻപൻ ഡാ! കടലിൽ കുളിക്കുന്നതിനിടെ അപസ്മാരം; ഓടിയെത്തി സുഹൃത്തുക്കൾ; വിദ്യാർത്ഥിക്കിത് രണ്ടാം ജന്മം

തൃശൂർ: കടലിൽ കുളിക്കുന്നതിനിടെ കുഴഞ്ഞുവീണ വിദ്യാർത്ഥിക്ക് രക്ഷകരായത് സുഹൃത്തുക്കൾ. ഇന്ന് ഉച്ചയ്ക്ക് ചാവക്കാട് കടലിൽ കുളിക്കുന്നതിനിടെയാണ് സംഭവം. കോയമ്പത്തൂർ ഭാരതി ഹയർസെക്കന്ററി സ്‌കൂൾ വിദ്യാർത്ഥി ഗോകുലാണ് അപകടത്തിൽപ്പെട്ടത്. ...

വേണ്ട, വാട്സ്ആപ്പിലൂടെയുള്ള നോട്സ് പങ്കുവയ്‌ക്കലിന് വിലക്കേർപ്പെടുത്തി പൊതുവിദ്യഭ്യാസ വകുപ്പ്; പിന്നിലെ കാരണം ഇത്..

തിരുവനന്തപുരം: ഹയർ സെക്കൻഡറി കുട്ടികൾക്കുള്ള നോട്ടുകളും മറ്റ് സ്റ്റഡി മെറ്റീരിയലുകളും വാട്സ്ആപ്പ് പോലുള്ള സമൂഹ​മാദ്ധ്യമങ്ങൾ വഴി അയച്ചു നൽകുന്നതിന് വിലക്ക്. പൊതുവിദ്യഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്. ബാലാവകാശ കമ്മീഷൻ്റെ ...

കായികമേളയുടെ സമാപനത്തിൽ സംഘർഷം, പൊലീസ് മർദിച്ചെന്ന് വിദ്യാർത്ഥികൾ; മന്ത്രി ശിവൻകുട്ടിയെ വേദിയിൽ നിന്ന് മാറ്റി

കൊച്ചി: 52-ാമത് സ്കൂൾ കായികമേളയുടെ സമാപപനച്ചടങ്ങിനിടെ സംഘർഷം. പോയിന്റുകൾ നൽകിയതിലെ കല്ലുകടിയാണ് സംഘർഷത്തിനിടയാക്കിയത്. പ്രതിഷേധം രൂക്ഷമായതോടെ വിദ്യാർത്ഥികളെ പൊലീസുകാർ മർദ്ദിക്കുന്ന സാഹചര്യവുമുണ്ടായി. സ്പോർട്സ് സ്കൂളുകളെ കിരീടത്തിന് പരിഗണിച്ചതാണ് ...

നിയന്ത്രണം തെറ്റിയ, സ്കൂൾ ബസ് താഴ്ചയിലേക്ക് വീണു; മരണം, 50 ​പേർക്ക് ഗുരുതര പരിക്ക്

വിദ്യാർത്ഥികളുമായി പോയ സ്കൂൾ ബസ് നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് വീണു. ഒരു മരണം. 50 പേർക്ക് പരിക്കേറ്റതായും സൂചന. രാജസ്ഥാനിലെ കോട്ടയിലാണ് ദാരുണ സംഭവം. സ്റ്റിയറിം​ഗ് തകരാറിലായതിനെ ...

വിദ്യാർത്ഥികൾക്ക് പ്രത്യേക നോൽ കാർഡ്, പൊതു ഗതാഗത സംവിധാനങ്ങളിൽ 50% നിരക്കിളവ്; ദുബായിയുടെ വമ്പൻ പ്രഖ്യാപനം

വിദ്യാർത്ഥികൾക്ക് പ്രത്യേക നോൽ കാർഡ് പ്രഖ്യാപിച്ച് ദുബായ് ആർ.ടി.എ. പൊതു ഗതാഗത സംവിധാനങ്ങളിൽ 50%നിരക്കിളവ്.അന്തർദേശിയ വിദ്യാർത്ഥി തിരിച്ചറിയൽ കാർഡ് അസോസിയേഷനുമായി സഹകരിച്ചാണ് നോൾ കാർഡ് പുറത്തിറക്കിയത്.വിദ്യാർത്ഥികൾക്ക് ദുബായ് ...

ഓണാഘോഷം കളറാക്കാൻ കാറിന് മുകളിലൊരു യാത്ര; മാസ് കാണിക്കാൻ നോക്കി, പക്ഷെ പണിപാളി; മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

കണ്ണൂർ: ഓണാഘോഷത്തിനിടെ വാഹനത്തിന് മുകളിൽ അഭ്യാസപ്രകടനം നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടി. കണ്ണൂർ കാഞ്ഞിരോട് നെഹർ ആർട്സ് കോളേജിലാണ് സംഭവം. സംഭവത്തിൽ മൂന്ന് വിദ്യാർത്ഥികളുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. ...

ആവേശം അതിരുവിട്ടു; വാഹനങ്ങളുടെ മുകളിൽ കയറിയിരുന്ന് യാത്ര; ഫാറൂഖ് കോളേജ് വിദ്യാർത്ഥികൾക്കെതിരെ കേസ്

കോഴിക്കോട്: ഓണാഘോഷത്തിനിടെ അപകടകരമായ രീതിയിൽ വാഹനങ്ങൾ ഓടിച്ച് വിദ്യാർത്ഥികൾ. സെപ്തംബർ 11-ന് കോഴിക്കോട് ഫാറൂഖ് കോളേജിലാണ് സംഭവം. മറ്റ് വാഹന യാത്രികരെയും അപകടപ്പെടുത്തുന്ന വിധത്തിലായിരുന്നു വിദ്യാർത്ഥികൾ വാഹനങ്ങളിൽ ...

പുതിയ സ്കൂളും കൂട്ടുകാരും, പ്രതീക്ഷയുടെ ലോകത്തേക്ക് കുരുന്നുകൾ; മുണ്ടക്കൈ-ചൂരൽമല സ്കൂളുകളിലെ കുട്ടികൾക്ക് പുനഃ പ്രവേശനോത്സവം

മേപ്പാടി: ചൂരൽമല, മുണ്ടക്കൈ സ്കൂളുകളിലെ ക്ലാസുകൾ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. വെള്ളാർമല സ്കൂളിലെ വിദ്യാർത്ഥികളുടെ തുടർപഠനം ജിവിഎച്ച്എസ്എസ് മേപ്പാടിയിലും, മുണ്ടക്കൈ ജി എൽ പി എസിലെ കുട്ടികളുടെ പഠനം ...

അച്ഛനില്ലാത്ത “അമ്മയ്‌ക്ക്” ; താര സംഘടനയുടെ ഓഫീസിന് മുന്നിൽ റീത്ത് വച്ച് അഭിഭാഷക വിദ്യാർത്ഥികൾ

എറണാകുളം: ലൈം​ഗിക ചൂഷണാരോപണ ശരങ്ങളിൽ ചോര പൊടിഞ്ഞ അമ്മയ്ക്കെതിരെ വീണ്ടും പ്രതിഷേധം കനക്കുന്നു. അഭിഭാഷക വിദ്യാർത്ഥികൾ കാെച്ചിയിലെ താരസംഘടനയുടെ ഓഫീസിൽ റീത്ത് വച്ച് പ്രതിഷേധിച്ചു. അച്ഛൻ ഇല്ലാത്ത ...

ആഹാ അന്തസ്സ്! കാമ്പസിൽ ബൈക്കുമായി വന്നു; ചോദ്യം ചെയ്ത അദ്ധ്യാപകനെ കയ്യേറ്റം ചെയ്ത് ഡിവൈഎഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ

തിരുവനന്തപുരം: കോളേജിൽ ബൈക്ക് കയറ്റിയത് ചോദ്യം ചെയ്ത അദ്ധ്യാപകനെ മർദ്ദിച്ച് ഡിവൈഎഫ്‌ഐ പ്രവർത്തകരായ വിദ്യാർത്ഥികൾ. തിരുവനന്തപുരം ചെമ്പഴന്തി കോളേജ് അദ്ധ്യാപകൻ ഡോ. ബൈജുവിനെയാണ് വിദ്യാർത്ഥികൾ കയ്യേറ്റം ചെയ്തത്. ...

ഫുട്ബോൾ ഫൈനലിന് പിന്നാലെ കൂട്ടയടി; തമ്മിലടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക് 

കോട്ടയം: ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽതല്ലി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ ...

സ്കൂൾ ഓർമ പുതുക്കാൻ ചൂരൽ കഷായം! വൈറലായി ഒരു പൂർവ വിദ്യാർത്ഥി സം​ഗമം; പിന്നിലൊരു കഥയും

പഴയ സ്കൂൾ ഓർമകൾ വീണ്ടെടുക്കാൻ പൂർവ വിദ്യാർത്ഥികൾ ചെയ്തൊരു പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. യൂണിഫോമും ബാ​ഗും ധരിച്ച് സ്കൂളിലെത്തിയ ഇവർ സ്കൂൾ പ്രിൻസിപ്പലിന്റെ കൈയിൽ നിന്ന് ...

Page 1 of 7 1 2 7