തൃശ്ശൂരില് കോളേജ് ഹോസ്റ്റലിലെ ഭക്ഷണത്തില്നിന്ന് ഭക്ഷ്യവിഷബാധ; 15 പെണ്കുട്ടികള് ചികിത്സ തേടി
തൃശ്ശൂര്: കുട്ടനെല്ലൂര് ഗവ. കോളേജിലെ ഹോസ്റ്റലില്നിന്ന് ഭക്ഷണം കഴിച്ച വിദ്യാര്ഥികള്ക്ക് ഭക്ഷ്യവിഷബാധയേറ്റതായി പരാതി. ദേഹാസ്വാസ്ഥ്യത്തെത്തുടര്ന്ന് വിദ്യാര്ഥികള് ആശുപത്രികളില് ചികിത്സ തേടി. ഇവരില് ചിലര് തൃശ്ശൂര് കോ-ഓപ്പറേറ്റീവ് ആശുപത്രിയില് ...
























