students - Janam TV

students

ഫുട്ബോൾ ഫൈനലിന് പിന്നാലെ കൂട്ടയടി; തമ്മിലടിച്ചത് സ്കൂൾ വിദ്യാർത്ഥികൾ; ഗുരുതര പരിക്ക് 

കോട്ടയം: ഫുട്ബോൾ ഫൈനൽ മത്സരത്തിന് ശേഷം സ്കൂൾ വിദ്യാർത്ഥികൾ തമ്മിൽതല്ലി. തിരുവല്ല ഇരവിപേരൂർ സെന്റ് ജോൺസ് സ്കൂൾ മൈതാനത്ത് ഇന്നലെ വൈകിട്ടായിരുന്നു സംഭവം. കോഴഞ്ചേരി ഉപജില്ല ഫുട്ബോൾ ...

സ്കൂൾ ഓർമ പുതുക്കാൻ ചൂരൽ കഷായം! വൈറലായി ഒരു പൂർവ വിദ്യാർത്ഥി സം​ഗമം; പിന്നിലൊരു കഥയും

പഴയ സ്കൂൾ ഓർമകൾ വീണ്ടെടുക്കാൻ പൂർവ വിദ്യാർത്ഥികൾ ചെയ്തൊരു പ്രവൃത്തിയാണ് സോഷ്യൽ മീഡിയയിൽ തരം​ഗമായത്. യൂണിഫോമും ബാ​ഗും ധരിച്ച് സ്കൂളിലെത്തിയ ഇവർ സ്കൂൾ പ്രിൻസിപ്പലിന്റെ കൈയിൽ നിന്ന് ...

5-വർഷത്തിനിടെ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ; ഏറ്റവും അധികം ഈ രാജ്യങ്ങളിൽ, കാര‌ണമിത്

കഴിഞ്ഞ അഞ്ചു വർഷത്തിനിടെ വിവിധ കാരണങ്ങളാൽ വിദേശത്ത് മരിച്ചത് 633 ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രകൃതി ക്ഷോഭം, അപകടങ്ങൾ, അനാരോ​ഗ്യങ്ങൾ എന്നിവ കാരണമാണ് ഇത്രയും വിദ്യാർത്ഥികൾ മരിച്ചതെന്ന് വിദേശകാര്യ ...

മന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ല; പ്രതിഷേധവുമായി വിദ്യാർത്ഥികൾ; ഒരു അടിസ്ഥാന സൗകര്യങ്ങളുമില്ലെന്ന് പരാതി

പത്തനംതിട്ട: ആരോ​ഗ്യമന്ത്രി വീണാ ജോർജിന്റെ മണ്ഡലത്തിലെ നേഴ്സിം​ഗ് കോളേജിന് അം​ഗീകാരമില്ലാത്ത സംഭവത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. പത്തനംതിട്ടയിലെ ആറന്മുള സർക്കാർ നേഴ്സിം​ഗ് കോളേജിലെ വിദ്യാർത്ഥികളാണ് പഠിപ്പ് മുടക്കി പ്രതിഷേധിക്കുന്നത്. ...

കെട്ടിടനിർമാണ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; മുന്നറിയിപ്പുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ

ന്യൂഡൽഹി: ബേസ്മെന്റിലെ വെള്ളക്കെട്ടിൽ വീണ് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ കെട്ടിടനിർമാണത്തിലെ അനാസ്ഥ കണ്ടെത്തിയതിനെ തുടർന്ന് മുന്നറിയിപ്പുമായി ഡൽഹി മുനിസിപ്പൽ കോർപ്പറേഷൻ. അപകടം നടന്ന ഡൽഹി, ഓൾഡ് രാജേന്ദർ ...

നീറ്റ് യുജി ചോദ്യപേപ്പർ ചോർച്ച: പട്‌ന എയിംസിലെ 4 മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ

പട്‌ന: നീറ്റ് ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് പട്‌ന എംയിസിലെ നാല് മെഡിക്കൽ വിദ്യാർത്ഥികൾ അറസ്റ്റിൽ. മൂന്നാം വർഷ വിദ്യാർത്ഥികളായ ചൻധൻ സിംഗ്, രാഹുൽ അനന്ത്, കുമാർ ഷാനു, ...

ഹിപ്നോട്ടിസം പരീക്ഷിച്ച് 10-ാം ക്ലാസുകാരൻ; സഹപാഠികളുടെ ബോധം പോയി; വിദ്യാർത്ഥികൾ ആശുപത്രിയിൽ

തൃശൂർ: കൊടുങ്ങല്ലൂരിൽ സ്വയം ഹിപ്‌നോട്ടിസത്തിന് വിധേയരായ നാല് വിദ്യാർത്ഥികൾ ആശുപത്രിയിൽ. കൊടുങ്ങല്ലൂർ പുല്ലൂറ്റ് വി കെ രാജൻ സ്മാരക ഗവൺമെന്റ് സ്‌കൂളിലെ നാല് വിദ്യാർത്ഥികളെയാണ് ബോധരഹിതരായതിനെ തുടർന്ന് ...

“ഗാന്ധിജി ലണ്ടനിലല്ലേ പഠിച്ചത്?” മലയാളി വിദ്യാർത്ഥികൾ വിദേശത്തേക്ക് ഒഴുകുന്നതിന് മന്ത്രി ബിന്ദുവിന്റെ മറുപടി

തിരുവനന്തപുരം: വിദേശ സർവകലാശാലകളിലേക്കുള്ള വിദ്യാർത്ഥികളുടെ ഒഴുക്കിനെ ചൊല്ലി നിയമസഭയിൽ വാക്പോര്. വിദ്യാർഥികൾ പുറത്തുപോകുന്നത് തടയേണ്ടതില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു വാദിച്ചു. സാമൂഹ്യ പ്രശ്നത്തെ മന്ത്രി ലാഘവത്തോടെ കൈകാര്യം ...

അസഭ്യവർഷം നടത്തിയതായി ആരോപണം; പ്ലസ് വൺ വിദ്യാർത്ഥിയെ സംഘം ചേർന്ന് മർദ്ദിച്ച് സഹപാഠികൾ

കൊല്ലം: അഞ്ചലിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് സഹപാഠികളുടെ ക്രൂരമർദ്ദനം. അഞ്ചൽ വെസ്റ്റ് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികളാണ് സഹപാഠിയെ ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ വിദ്യാർത്ഥി ആശുപത്രിയിൽ ...

യൂണിഫോമും കൺസെഷൻ കാർ‌ഡുമില്ല; ടിക്കറ്റ് ഇളവ് നൽകാതിരുന്ന കണ്ടക്ടറുടെ തലയടിച്ച് പൊട്ടിച്ച് പെൺകുട്ടിയും സുഹൃത്തുക്കളും

കോട്ടയം: സ്വകാര്യ ബസ് കണ്ടക്ടർക്ക് വിദ്യാർത്ഥിനിയുടെ നേതൃത്വത്തിൽ മർദ്ദനം. യൂണിഫോമും കൺസഷൻ കാർഡുമില്ലാതെ സ്റ്റുഡന്റ്സ് കൺസെഷൻ ടിക്കറ്റ് ആവശ്യപ്പെട്ടതിനെ ചോദ്യം ചെയ്തതിനാണ് ക്രൂരമർദ്ദനമേറ്റത്. മാളികക്കടവ് – കോട്ടയം ...

പോക്സോ കേസിൽ ബസ് കണ്ടക്ടർ പിടിയിൽ; ഷിഹാബ് വലയിലാക്കുന്നത് പത്താം ക്ലാസുകാരായ പെൺകുട്ടികളെ

പ്രണയം നടിച്ച് പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പീഡനത്തിനിരയാക്കിയ സ്വകാര്യ ബസിലെ കണ്ടക്ടറെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. നാഗലശ്ശേരി വാവന്നൂർ സ്വദേശി പുന്നത്ത് വീട്ടിൽ ഷിഹാബിനെ (24) ആണ് ...

തെരഞ്ഞെടുപ്പിൽ സ്പെഷ്യൽ ഡ്യൂട്ടി ചെയ്തവർക്ക് പ്രതിഫലമില്ല; കളക്ടർക്ക് പരാതിനൽകിയിട്ടും പരിഹാരമില്ലെന്ന് വിദ്യാർത്ഥികൾ

കൊല്ലം: ലോക്സഭാ തെരഞ്ഞെടുപ്പിൽ കൊല്ലത്ത് സ്പെഷ്യൽ പൊലീസ് ഓഫീസർമാരായി ജോലി ചെയ്തവർക്ക് ഇതുവരെയും പ്രതിഫലം ലഭിച്ചില്ലെന്ന് പരാതി. ജില്ലാ കളക്ടർക്കടക്കം പരാതി നൽകിയിട്ടും നടപടിയൊന്നുമുണ്ടായില്ലെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്. ...

KSRTC സ്റ്റാൻഡിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വിദ്യാർത്ഥികളുടെ കൂട്ടത്തല്ല്; ഭയന്ന് യാത്രക്കാർ; നിരവധിപേർക്ക് പരിക്ക്

കാട്ടാക്കട: തിരുവനന്തപുരം കാട്ടാക്കട KSTRC സ്റ്റാൻഡിനുള്ളിൽ വിദ്യാർഥികൾ ചേരിതിരിഞ്ഞ് കൂട്ടത്തല്ല്. നിരവധിപേർക്ക് പരിക്കേറ്റതായാണ് വിവരം. ഇന്നലെ വൈകീട്ടാണ് കൂട്ടം കൂടിനിന്ന വിദ്യാർത്ഥികൾക്കിടയിൽ രണ്ട് സംഘങ്ങൾ ഓടിക്കയറി തമ്മിൽ ...

തമിഴ്നാട്ടിൽ നല്ല നേതാക്കന്മാരില്ല, പഠിപ്പുള്ളവർ രാഷ്‌ട്രീയത്തിലേക്ക് വരണം: വിദ്യാർത്ഥികളോട് വിജയ്

ചെന്നൈ: തമിഴ്നാട്ടിൽ നല്ല നേതാക്കന്മാരില്ലെന്ന് തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്. പഠിപ്പുള്ളവർ രാഷ്ട്രീയത്തിലേക്ക് വരണമെന്നും എന്നും നല്ല നേതൃത്വമാണ് വേണ്ടതെന്നും വിജയ് പറഞ്ഞു. ‌10, ...

മരിച്ചു പോയ അമ്മയെ കുറിച്ച് മോശമായി സംസാരിച്ചു; 13കാരൻ 10 വയസുകാരനെ കൊലപ്പെടുത്തി സെപ്റ്റിക് ടാങ്കിൽ തള്ളി; സംഭവം ഉറുദു പഠനകേന്ദ്രത്തിൽ

ചെന്നൈ: മധുര ജില്ലയിൽ 13 കാരൻ 10 വയസുകാരനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം സെപ്റ്റിക് ടാങ്കിൽ തള്ളി. മേലൂരിനടുത്ത് കാതപ്പട്ടി ഗ്രാമത്തിലെ ഉറുദു പ്രമോഷൻ ഇൻസ്റ്റിറ്റ്യൂട്ടിലാണ് സംഭവം. വെള്ളിയാഴ്ച ...

’12 മണിക്ക് മുമ്പ് ഹോസ്റ്റലിൽ കയറണം’; കോഴിക്കോട് എൻഐടിയിൽ രാത്രികാല നിയന്ത്രണത്തിൽ പ്രതിഷേധവുമായി വിദ്യാർത്ഥികൾ രം​ഗത്ത്

കോഴിക്കോട്: എൻഐടിയിലെ രാത്രികാല നിയന്ത്രണത്തിനെതിരെ പ്രതിഷേധവുമായി വിദ്യാർത്ഥികൾ. രാത്രി 12 മണിക്ക് മുമ്പ് വിദ്യാർത്ഥികൾ ഹോസ്റ്റലിൽ കയറണമെന്ന നിർദ്ദേശത്തിനെതിരെയാണ് വിദ്യാർത്ഥികൾ പ്രതിഷേധിക്കുന്നത്. ക്യാമ്പസിലെ ജീവനക്കാരെ അകത്തേക്ക് വിടാതെ ...

വിദ്യാർത്ഥികളെ ആദരിച്ച് പാലക്കാട് കലാസാംസ്കാരിക തിയേറ്റർ

മനാമ: പാലക്കാട് ആർട്സ് ആൻഡ് കൾച്ചറൽ തിയേറ്ററിന്റെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ വിദ്യാർത്ഥികളെ ആദരിച്ചു. ഇന്ത്യൻ ഡിലൈറ്റ് റെസ്റ്റോറൻ്റിൽ വച്ചാണ് ചടങ്ങ് നടന്നത്. പ്രമുഖ വ്യക്തികളുടെ വിജ്ഞാനപ്രദവും ...

സ്‌കൂൾ കുട്ടികളെ തട്ടിക്കൊണ്ടു പോയിട്ട് ഒരാഴ്ച: ഒരു ബില്യൺ ഡോളർ മോചനദ്രവ്യം നൽകിയില്ലെങ്കിൽ 287 വിദ്യാർത്ഥികളേയും കൊല്ലുമെന്ന് ഭീഷണി സന്ദേശം

അബൂജ: നൈജീരിയയിൽ തട്ടിക്കൊണ്ടു പോയ 287 സ്കൂൾ കൂട്ടികളെ മോചിപ്പിക്കാൻ ഒരു ബില്യൺ ഡോളർ ആവശ്യപ്പെട്ട് ഭീഷണി സന്ദേശം. മാർച്ച് ഏഴിനാണ് നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ കുരി​ഗ ...

സുഹൃത്തിനെ മർദ്ദിച്ചത് ചോദ്യം ചെയ്തു; ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയെ കൂട്ടം ചേർന്ന് ആക്രമിച്ച് വിദ്യാർത്ഥികൾ

കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് നേരെ മെഡിക്കൽ കോളേജ് ക്യാമ്പസ് ഹൈസ്‌കൂൾ വിദ്യാർത്ഥികളുടെ ആക്രമണം. വിദ്യാർത്ഥികളുടെ ക്രൂര മർദ്ദനത്തിൽ ദേവഗിരി സേവിയോ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിക്ക് ...

പത്താം ക്ലാസ് പരീക്ഷ ഒരുക്കത്തിനിടെ കാണാതായി; നാലു വിദ്യാർത്ഥികളുടെ മൃതദേഹം നദിയിൽ

പത്താം ക്ലാസിലെ മോഡൽ പരീക്ഷയ്ക്ക് ശേഷം കാണാതായ നാലു വിദ്യാർത്ഥികൾ നദിയിൽ മരിച്ച നിലയിൽ. മം​ഗളുരുവിലെ ഹലേയങ്ങാടിക്ക് സമീപം നന്ദിനി നദിയിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്. യശ്വിത്ത്,രാഘവേന്ദ്ര,നിരുപ,അൻവിത്ത് ...

ഇക്കുറി പത്താം ക്ലാസ് പരീക്ഷയെഴുതാൻ നാലരലക്ഷം വിദ്യാർത്ഥികൾ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇക്കുറി എസ്എസ്എൽസി പരീക്ഷ എഴുതുന്നത് 4,27,105 വിദ്യാർത്ഥികൾ. ആകെ 2,971 പരീക്ഷാ കേന്ദ്രങ്ങളാകും ഉണ്ടാകുക. പ്ലസ് ടു പരീക്ഷ 2017 കേന്ദ്രങ്ങളിൽ നടക്കും. പ്ലസ് ...

അതിരുവിട്ട് സ്‌കൂൾ വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ആഘോഷം; ആഡംബര വാഹനങ്ങളുമായി നിരത്തിലിറങ്ങി അഭ്യാസപ്രകടനം

പാലക്കാട്: അതിരുവിട്ട് സ്‌കൂൾ വിദ്യാർത്ഥികളുടെ സെന്റ് ഓഫ് ആഘോഷം. തൃത്താലയിൽ ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. തൃത്താല പരുതൂർ നാടപറമ്പ് ഹയർസെക്കൻഡറി സ്‌കൂളിലെ സെന്റ് ഓഫ് ആഘോഷത്തിനെത്തിയ പത്താം ...

ഐഐടി ഡൽഹി-അബുദാബി ക്യാമ്പസ്; ആദ്യ ബാച്ചിലെ വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി

അബു​ദാബി: ഐഐടി ഡൽഹി-അബുദാബി ക്യാമ്പസിലെ ആദ്യ ബാച്ച് വിദ്യാർത്ഥികളുമായി സംവദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്ത്യയും യുഎഇയും തമ്മിലുള്ള ഉഭയകക്ഷി സഹകരണത്തി‌ന്റെ ഒരു പുതിയ അദ്ധ്യായമാണ് ഇവിടെ തുറക്കുന്നതെന്ന് ...

അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ചു; അറബി അദ്ധ്യാപകൻ ബാത്തി ഷാൻ ഒളിവിൽ; കേസ് ഒതുക്കാൻ സ്കൂൾ; പരാതിയുമായി നിരവധി കുട്ടികൾ

കൊല്ലം: അശ്ലീല ദൃശ്യങ്ങൾ കാട്ടി വിദ്യാർത്ഥിനികളെ പീഡിപ്പിച്ച അദ്ധ്യാപകൻ പിടിയിലായി. കുളത്തപ്പുഴയിലെ ട്രൈബൽ എൽപി സ്കൂളിലെ അറബി അദ്ധ്യാപകൻ കാട്ടാക്കട പൂവച്ചൽ സ്വദേശി ബാത്തി ഷാനെതിരെയാണ് കേസ് ...

Page 2 of 7 1 2 3 7