കോട്ടയത്ത് പ്രണയ തർക്കത്തിന്റെ പേരിൽ പ്ലസ്ടു വിദ്യാർത്ഥിനിയുടെ വീട് കയറി ആക്രമിച്ച സംഭവം ; 17 കാരിയും സുഹൃത്തുക്കളും അറസ്റ്റിൽ
കോട്ടയം : പ്രണയ തർക്കത്തിന്റെ പേരിൽ വിദ്യാർത്ഥിനിയുടെ വീട്ടിൽ ആക്രമണം നടത്തിയ സംഭവത്തിൽ നാല് പേർ അറസ്റ്റിൽ. ആക്രമണത്തിന് നേതൃത്വം നൽകിയ തിരുവമ്പാടി സ്വദേശിനിയായ പ്ലസ് വൺ ...