മുടി നീട്ടിവളർത്തിയതിന് ഒമ്പതുവയസുകാരനെ അടക്കം സസ്‌പെൻഡ് ചെയ്തു ,ഉച്ചഭക്ഷണ ഇടവേളകൾ നിഷേധിച്ചു : സ്‌കൂളിനെതിരെ ഹർജി നൽകി വിദ്യാർത്ഥികൾ
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുടി നീട്ടിവളർത്തിയതിന് ഒമ്പതുവയസുകാരനെ അടക്കം സസ്‌പെൻഡ് ചെയ്തു ,ഉച്ചഭക്ഷണ ഇടവേളകൾ നിഷേധിച്ചു : സ്‌കൂളിനെതിരെ ഹർജി നൽകി വിദ്യാർത്ഥികൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 25, 2021, 11:03 am IST
FacebookTwitterWhatsAppTelegram

വാഷിംഗ്ടൺ : സകൂളുകളിൽ മികച്ച അച്ചടക്കം പരിപാലിക്കാൻ പല നിയമങ്ങളും കൊണ്ടുവരാറുണ്ട്.വസ്ത്രധാരണത്തിലും പെരുമാറ്റത്തിലും വരെ നിയന്ത്രണങ്ങൾ കൊണ്ടുവരാറുണ്ട്. എന്നാൽ അത്തരമൊരു നിയമം കൊണ്ടുവന്ന സ്‌കൂളിനെതിരെ ഹർജി സമർപ്പിച്ചിരിക്കുകയാണ് ഒരു കൂട്ടം വിദ്യാർത്ഥികൾ. ആൺകുട്ടികൾ മുടിനീട്ടി വളർത്തരുത് എന്ന ടെക്‌സാസിലെ ഒരു സ്‌കൂളിലെ നയത്തിനെതിരെയാണ് വിദ്യാർത്ഥികൾ ഹർജി സമർപ്പിച്ചത്.

മുടി നീട്ടി വളർത്തിയതിന് ശിക്ഷയായി ഒമ്പത് വയസ്സുള്ള കുട്ടിയെ ഒരു മാസത്തേക്ക് സ്‌കൂൾ അധികൃതർ സസ്‌പെൻഡ് ചെയ്യുകയും നീണ്ട മുടിക്ക് ശിക്ഷയായി ഇടവേളകളും സാധാരണ കിട്ടുന്ന ഉച്ചഭക്ഷണ ഇടവേളകളും നിഷേധിക്കുകയും ചെയ്തു.മറ്റ് ആറ് ആൺകുട്ടികൾക്കും ഒരു നോൺബൈനറി വിദ്യാർത്ഥിക്കും മുടി നീട്ടിയതിന്റെ പേരിൽ വിവിധ ശിക്ഷകൾ സ്‌കൂൾ നൽകിയിരുന്നു.

സ്‌കൂളിലെ ഡ്രസ് കോഡ് നയമനുസരിച്ച്, ആൺകുട്ടികൾക്ക് അവരുടെ കണ്ണുകൾക്ക് മുകളിലോ, ചെവിയുടെ താഴെയോ, ഷർട്ട് കോളറിന്റെ അടിയിലോ എത്തുന്ന പോലെ മുടി വളർത്താൻ കഴിയില്ല. കുട്ടികൾക്ക് നേരിടേണ്ടി വന്ന ലിംഗവിവേചനമാണ് ഇത് എന്ന് ഇവർ ചൂണ്ടിക്കാട്ടി. വിദ്യാർത്ഥികൾക്ക് വേണ്ടി അമേരിക്കൻ സിവിൽ ലിബർട്ടീസ് യൂണിയൻ ഓഫ് ടെക്‌സാസ് കഴിഞ്ഞ ദിവസം ഹർജി സമർപ്പിച്ചു.

Tags: americaschoolstudents
ShareTweetSendShare

More News from this section

ബംഗാൾ ഉൾക്കടലിൽ രോഹിങ്ക്യൻ അഭയാർത്ഥികൾ സഞ്ചരിച്ച രണ്ട് ബോട്ടുകൾ മറിഞ്ഞു; മ്യാൻമർ തീരത്തിന് സമീപം 500-ലധികം പേർ മരിച്ചതായി ആശങ്ക, വൻ സമുദ്രദുരന്തത്തിൽ ഗുരുതര മുന്നറിയിപ്പുമായി ഐക്യരാഷ്‌ട്രസഭ

ഇറാൻ ആക്രമിച്ച ചരക്കുകപ്പലിൽ നിന്ന് കടലിൽ ചാടിയ ഇന്ത്യൻ നാവികന്റെ മൃതദേഹം കണ്ടെത്തി; മഹാരാഷ്‌ട്ര സ്വദേശിയുടെ മരണം സ്ഥിരീകരിച്ചു

ഹോർമുസ് കടലിടുക്കിലെ സുരക്ഷാ ഭീഷണി ; ഇന്ത്യൻ നാവികരെ അയക്കരുതെന്ന് കപ്പൽ കമ്പനികൾക്ക് കേന്ദ്ര നിർദേശം, സമുദ്രമേഖലയിൽ അതീവ ജാഗ്രത പ്രഖ്യാപിച്ചു

കൊലപാതകം മുതൽ മയക്കുമരുന്ന് കടത്ത് വരെ ഗുരുതര കുറ്റങ്ങൾ; ഇന്ത്യൻ വംശജനായ നിതീഷ് കൗശലിനെ Most Wanted പട്ടികയിൽ ചേർത്ത് എഫ്‌ബിഐ

ലൈംഗികാതിക്രമ-അപകീർത്തി കേസ്; എഴുത്തുകാരി ഇ. ജീൻ കരോളിന് 5.63 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകി ഡൊണാൾഡ് ട്രംപ്

ദേശീയ ഗാനം, ദേശീയ പതാക, ഔദ്യോഗിക കറൻസി; പാകിസ്താനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചെന്ന് ബലൂചിസ്ഥാൻ

Latest News

മതചടങ്ങുകളിൽ യൂണിഫോമിട്ട് പൊലീസ് പങ്കെടുക്കുന്നത് വിലക്കിയ ഡിജിപിയുടെ സർക്കുലറിന് തിരിച്ചടി; ഹൈക്കോടതി ഒരു മാസത്തേക്ക് സ്റ്റേ ചെയ്തു , വിശദമായ വാദം പിന്നീട്

വാഹന മോഡിഫിക്കേഷനിൽ സർക്കാർ കടുപ്പത്തിലേക്ക്; ശബ്ദവും വെളിച്ചവും വർധിപ്പിക്കുന്ന മാറ്റങ്ങൾ അനുവദിക്കില്ല, നിയമം ലംഘിച്ചാൽ വാഹനം പിടിച്ചെടുക്കുമെന്ന് മന്ത്രി

മന്ത്രിമാർ പാർട്ടിയെ അവഗണിക്കുന്നുവെന്ന കടുത്ത പരാതി; മുസ്ലീം ലീഗ് മന്ത്രിമാരെ പാണക്കാട്ടേക്ക് വിളിച്ച് നേതൃത്വം, സ്റ്റാഫ് നിയമനവും PM SHRI വിവാദവും ചർച്ചയാകും; നിർണായക യോഗം നാളെ

കായൽക്കാറ്റും ഹരിതാഭയും സാക്ഷിയാക്കി ഒരു ‘സേവ് ദി ഡേറ്റ്’: പാതിരാമണലിലെ സ്വപ്നതുല്യമായ ഫോട്ടോ ഷൂട്ട്

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

പ്രണയബന്ധം അവസാനിപ്പിച്ചതിന്റെ പക; ബെംഗളുരുവിൽ നാലാം വർഷ നിയമവിദ്യാർത്ഥിനിയെ മുൻ കാമുകന്റെ സഹോദരൻ നടുറോഡിൽ കുത്തിക്കൊന്നു, രണ്ട് പേർ അറസ്റ്റിൽ

ജോലി ചെയ്ത് ജീവിക്കാൻ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല; ഉപദേശിച്ചതിന്റെ വൈരാഗ്യത്തിൽ മുത്തശ്ശിയെ കൊലപ്പെടുത്തിയ 24 കാരൻ അറസ്റ്റിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies