sub inspector - Janam TV

sub inspector

ശബരിമല ഡ്യൂട്ടിക്കെത്തിയ എസ്ഐ മദ്യപിച്ച് ബഹളം വച്ചു; ഭക്തരോട് അപമര്യാദയായി പെരുമാറി; ‌‌‌‌റിപ്പോർട്ട് തേടി ഡിജിപി

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിക്കെത്തിയ സബ് ഇൻസ്പെക്ടർ മദ്യപിച്ച് ബഹളം വച്ചു. എംഎസ്പി ക്യാമ്പിലെ എസ്ഐ പത്മകുമാറിനെ തിരിച്ചയച്ചു. ഇന്നലെ രാത്രിയാണ് സംഭവം. നിലയ്ക്കലിൽ തീർത്ഥാടകരുടെ സേവനത്തിനായി നിയോ​ഗിച്ച ...

നിയമത്തെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകിയില്ല, വനിതാ എസ്‌ഐക്ക് എസ്പിയുടെ വക ഇമ്പോസിഷൻ

പത്തനംതിട്ട: വനിതാ എസ്‌ഐക്ക് ഇമ്പോസിഷൻ നൽകി പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി. ഉദ്യോഗസ്ഥരുടെ പതിവ് സാറ്റ റിപ്പോട്ടിങ്ങിനിടെ എസ്പിയുടെ ചോദ്യത്തിന് എസ്ഐ ഉത്തരം പറഞ്ഞിരുന്നില്ല. ഇതിനെത്തുടർന്നാണ് ചോദ്യത്തിന്റെ ...

നാലുവയസുകാരി ലൈം​ഗിക പീഡനത്തിനിരയായി; സബ് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ; രാജസ്ഥാനിൽ പോലീസിനെതിരെ ജനരോഷം ശക്തം

ജയ്പൂർ: രാജസ്ഥാനിൽ നാലുവയസ്സുകാരിയെ ലൈം​ഗികമായി പീഡിപ്പിച്ച സബ് ഇൻസ്‌പെക്‌ടർ അറസ്റ്റിൽ. ദൗസ ജില്ലയിലെ ലാൽസോട്ട് പ്രദേശത്താണ് കഴിഞ്ഞ ദിവസമാണ് ക്രൂരമായ സംഭവം നടന്നത്. സബ് ഇൻസ്‌പെക്ടറായ ഭൂപേന്ദ്ര ...

‘പിണറായിക്ക് പരാതി പോയിട്ടുണ്ട്’; പരിശോധനയ്‌ക്ക് ഇറങ്ങിയാൽ നിന്നെ കൊല്ലും; എസ്ഐയ്‌ക്ക് സിപിഎം പ്രവർത്തകന്റെ വധ ഭീഷണി

തിരുവനന്തപുരം: സബ് ഇൻസ്പെക്ടർക്കെതിരെ സിപിഎം പ്രവർത്തകന്റെ വധ ഭീഷണി. തിരുവനന്തപുരം പൊഴിയൂർ എസ്ഐ സജിയെയാണ് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തിയത്. സിപിഎം പ്രവർത്തകനും ബോട്ട് ക്ലബ് ഉടമയുമായ പൂവാർ ...

വ്യക്തിവിരോധം തീർക്കാൻ മകളെ കൊണ്ട് വ്യാപാരിക്കെതിരെ പീഡന പരാതി നൽകിച്ച് എസ്‌ഐ; വ്യാജമെന്ന് കണ്ടെത്തി ക്രൈംബ്രാഞ്ച്

കണ്ണൂർ: പയ്യന്നൂരിൽ വ്യാപാരിക്കെതിരെ എസ് ഐയുടെ മകൾ നൽകിയ പീഡനപരാതി വ്യാജമെന്ന് ക്രൈംബ്രാഞ്ച്. വാഹനം പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നാണ് എസ്‌ഐ മകളെ കൊണ്ട് വ്യാജ ...