പരീക്ഷയ്ക്ക് തോറ്റു, പിന്നാലെ വ്യാജ രേഖകളുണ്ടാക്കി എസ്ഐ പോസ്റ്റിലേക്ക്; മുതിർന്ന ഉദ്യോഗസ്ഥർക്കൊപ്പം റീലും ചിത്രങ്ങളും; ഒടുവിൽ പിടിവീണു
വ്യാജ തിരിച്ചറിയൽ രേഖകളുണ്ടാക്കി വേഷംമാറി രണ്ട് വർഷത്തോളം എസ്ഐയായി ജോലി ചെയ്ത കേസിൽ യുവതി അറസ്റ്റിൽ. രാജസ്ഥാനിലെ സിക്കാർ സ്വദേശിയായ മോണാ ബുഗാലിയാണ് വ്യാജരേഖകളുണ്ടാക്കി പൊലീസ് അക്കാദമിയിൽ ...






