Subhadra - Janam TV

Subhadra

സുഭദ്ര കൊലക്കേസ്; കുറ്റം സമ്മതിച്ച് ശർമിളയും മാത്യൂസും; പ്രതികളെ ഇന്ന് ആലപ്പുഴയിലെത്തിക്കും

എറണാകുളം: കൊച്ചി, കടവന്ത്ര സ്വദേശിനി സുഭദ്രയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മാത്യൂസിനെയും ശർമിളയെയും ഇന്ന് ആലപ്പുഴയിലെത്തിക്കും. കർണാടക മണിപ്പാലിൽ നിന്നാണ് പ്രതികളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ...

നിർണായകമായത് അയൽവീട്ടിലെ സിസിടിവി ദൃശ്യങ്ങൾ; മൃതദേഹം സുഭദ്രയുടേത് തന്നെ; മകൻ തിരിച്ചറിഞ്ഞതായി പൊലീസ്

ആലപ്പുഴ: മണ്ണ‍ഞ്ചേരിയിൽ ദമ്പതികളുടെ വീടിന് സമീപത്തായി കണ്ടെത്തിയ മ‍ൃത​ദേഹം കടവന്ത്രയിൽ നിന്ന് കാണാതായ സുഭദ്രയുടേത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. സുഭദ്രയുടെ മക്കളായ രഞ്ജിത്തും രാധാകൃഷ്ണനുമാണ് മൃത​ദേഹം തിരിച്ചറിഞ്ഞത്. ...

കടവന്ത്രയിലെ വയോധികയുടേത് കൊലപാതകം; സുഹൃത്തുക്കൾ ഒളിവിൽ

ആലപ്പുഴ: കടവന്ത്രയിൽ നിന്ന് കാണാതായ വയോധിക സുഭദ്രയുടേത് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ്. സംഭവത്തിൽ ആലപ്പുഴ കാട്ടൂർ കോർത്തശ്ശേരിയിൽ ശർമിള, മാത്യൂസ് ദമ്പതികൾക്കായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇവർ ...