അദ്ദേഹത്തിന്റെ ജീവിതത്തെയും ധൈര്യത്തെയും രാജ്യം ആദരിക്കും; സുഭാഷ് ചന്ദ്രബോസിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി
ന്യൂഡൽഹി: സുഭാഷ് ചന്ദ്രബോസിന്റെ 128-ാം ജന്മദിനത്തിൽ അദ്ദേഹത്തിന് സ്മരണാഞ്ജലി അർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. എക്സിലൂടെയാണ് പ്രധാനമന്ത്രി ആദരാഞ്ജലികൾ അർപ്പിച്ചത്. നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ജീവിതത്തെയും ധൈര്യത്തെയും ഞങ്ങൾ ...