“SKP”- മോഹൻലാലിന് സുചിത്രയുടെ കോഡ് നെയിം; ഫുൾഫോം കേട്ട് ഞെട്ടി ആരാധകർ; ലാലേട്ടൻ പോലും അറിഞ്ഞത് മൂന്നര പതിറ്റാണ്ടിന് ശേഷം
നടനവിസ്മയം മോഹൻലാലിന്റെ ഭാര്യ സുചിത്ര പൊതുവെ അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെടാറുള്ള വ്യക്തിയല്ലെങ്കിൽ പോലും അടുത്തിടെയായി ചില ഓൺലൈൻ ചാനലുകൾക്ക് അവർ ഇന്റർവ്യൂ അനുവദിച്ചിരുന്നു. മോഹൻലാലിന്റെ സംസാരങ്ങളും അഭിമുഖങ്ങളും വേണ്ടുവോളം ...