sucide - Janam TV

sucide

പൊലീസ് ഉദ്യോ​ഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി; മരിച്ചത് തിരുവനന്തപുരം സ്വദേശിനി

തിരുവനന്തപുരം: തലസ്ഥാനത്ത് പൊലീസ് ഉദ്യോ​ഗസ്ഥയെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം മാരായമുട്ടം സ്വദേശിനി സുജിയെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് വൈകിട്ടാണ് സുജിയെ വീട്ടിൽ തൂങ്ങിമരിച്ച ...

പൊലീസിനെതിരെ ​ഗുരുതര ആരോപണം ഉന്നയിച്ച്, യുവാവ് ജീവനൊടുക്കിയ സംഭവം; ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവ്, വകുപ്പുതല അന്വേഷണവും നടക്കും

വയനാട്: പൊലീസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് പനമരം സ്വദേശി ജീവനൊടുക്കിയ സംഭവത്തിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. വയനാട് എസ്പിയാണ് ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. പൊലീസിനെതിരെ യുവാവ് ഉന്നയിച്ച ...

കടുത്ത മാനസിക പിരിമുറുക്കം അനുഭവിച്ചു ; 7 തവണ ജീവിതം അവസാനിപ്പിക്കാൻ നോക്കി, പക്ഷേ അടുത്ത ജന്മം മുയലോ വവ്വാലോ ആയാൽ, എന്ത് ചെയ്യും: തമിഴ് സംവിധായകൻ

വിഷാദരോ​ഗം കാരണം പല തവണ ജീവനൊടുക്കാൻ ശ്രമിച്ചിരുന്നുവെന്ന് തമിഴ് സംവിധായകൻ സെൽവരാഘവൻ‌. ഏഴ് തവണ ആത്മ​ഹത്യയ്ക്ക് ശ്രമിച്ചിരുന്നുവെന്നും എന്നാൽ ഒട്ടും പ്രതീക്ഷിക്കാതെയാണ് ജീവിതം മാറിമറിഞ്ഞതെന്നും സെൽവരാഘവൻ‌ പറഞ്ഞു. ...

ആറ് വിദേശകളുടെ ജീവനെടുത്തത് സയനൈഡോ? ആഡംബര ഹോട്ടലിലെ ദുരൂഹ മരണം കൊലപാതകമെന്ന് സംശയം

ബാങ്കോക്ക്: ആഡംബര ഹോട്ടൽ മുറിയിൽ ആറ് വിദേശികളെ മരിച്ച നിലയിൽ കണ്ടെത്തി. ബാങ്കോക്കിലെ ​ഗ്രാൻഡ് ​​​ഹയാത്ത് എറവാൻ ഹോട്ടലിലാണ് സംഭവം. കൊലപാകമാണെന്നാണ് പ്രാഥമിക നി​ഗമനം. രണ്ട് അമേരിക്കൻ ...

ആലിംഗനം ചെയ്ത് ട്രാക്കിൽ നിന്നു ; കൊല്ലത്ത് ട്രെയിൻ തട്ടി മരിച്ചത് ഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ

കൊല്ലം ; കിളികൊല്ലൂരിൽ ട്രെയിൻ തട്ടി മരിച്ചവരെ തിരിച്ചറിഞ്ഞു. ചന്ദനത്തോപ്പ് മാമൂട് അനന്തുഭവനിൽ പരേതനായ ശശിധരൻ പിള്ളയുടെ മകൻ എസ്.അനന്തു (18), സുഹൃത്തായ എറണാകുളം കളമശ്ശേരി വട്ടേക്കുന്നം ...

യുവ ഡോക്ടറുടെ ആത്മഹത്യ; പ്രതി റുവൈസിന്റെ പിതാവ് ഒളിവിൽ

തിരുവനന്തപുരം: യുവ ഡോക്ടർ ഷഹ്നയുടെ ആത്മഹത്യയിൽ അറസ്റ്റിലായ പ്രതി റുവൈസിന്റെ അച്ഛൻ ഒളിവിൽ. റുവൈസിന്റെ കരുനാ​ഗപ്പള്ളിയിലെ വീട് പൂട്ടിയിട്ട നിലയിലാണെന്ന് പോലീസ് അറിയിച്ചു. കഴിഞ്ഞ ദിവസം റുവൈസിന്റെ ...

ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്: ഒരു കുടുംബത്തിലെ മൂന്ന് പേരെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. അമ്മയും മകനും ഉൾപ്പെടെ മൂന്നുപേരെയാണ് തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്. പാലക്കാട് കുഴൽമന്ദം സ്വദേശികളായ സിനില ...

മരണത്തിന് കാരണക്കാർ സഹപ്രവർത്തകരെന്ന് ആത്മഹത്യാ കുറിപ്പ്; സീനിയർ സിപിഒയുടെ മരണത്തിൽ അന്വേഷണം ആരംഭിച്ചു

എറണാകുളം: സീനിയർ സിവിൽ പോലീസ് ഓഫീസറായ ജോബി ദാസ് ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ജോബി ദാസിന്റെ മുറിയിൽ നിന്ന് ലഭിച്ച ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തിലാണ് ...

ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് കോടതിയിൽ കീഴടങ്ങി

കണ്ണൂർ: ഭർതൃവീട്ടിൽ നവവധു ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവ് സച്ചിൻ കോടതിയിൽ കീഴടങ്ങി. തലശ്ശേരി അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയിലാണ് സച്ചിൻ കീഴടങ്ങിയത്. മുൻകൂർ ജാമ്യം ...

കുഞ്ഞുങ്ങളെ കൊന്ന് ദമ്പതികൾ ജീവനൊടുക്കിയ സംഭവം: ലോൺ ആപ്പുകളുടെ ഭീഷണിയെ തുടർന്നെന്ന് സംശയം; യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ ബന്ധുക്കൾക്ക്

എറണാകുളം: കുഞ്ഞുങ്ങളെ കൊലപ്പെടുത്തിയതിന് ശേഷം ദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത ഉണ്ടെന്ന് ബന്ധുകൾ. കടമക്കുടി സ്വദേശി നിജോ(39), ഭാര്യ ശിൽപ(29), മക്കളായ എയ്ബൽ(8), ആരോൺ(6) എന്നിവരെയാണ് ...

തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

തിരുവനന്തപുരം: തമ്പാനൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. നാലാഞ്ചിറ സ്വദേശി ബിനു കുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകുന്നേരം അഞ്ചരയോടെയാണ് യുവാവിനെ കടയ്ക്കുള്ളിൽ ...

സഹോദരനുൾപ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന് യുവാവ് ജീവനൊടുക്കി

കണ്ണൂർ: തലശ്ശേരിയിൽ സഹോദരനുൾപ്പെടെ മൂന്ന് പേരെ തീവെച്ചു കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. പത്തായക്കുന്ന് സ്വദേശി രഞ്ജിത്ത്(47)ആണ് ആത്മഹത്യ ചെയ്തത്. സഹോദരനെയും ഭാര്യയെയും കുട്ടിയെയുമാണ് രഞ്ജിത്ത് ...

പുതപ്പിനടിയിൽ 5 ദിവസം പ്രായമുള്ള കുഞ്ഞുണ്ട്; ആ മകന് തന്റെ അച്ഛൻ കള്ളനല്ല എന്ന് പറയാൻ കഴിയണം; വംശീയത തലയ്‌ക്കു പിടിച്ചവർ പാവം മനുഷ്യനെ കൊന്നു കളഞ്ഞു: പി.ശ്യാംരാജ്

കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ചത് കേരള മനസാക്ഷിയെ ഞെട്ടിച്ച വാർത്തയാണ്. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ ആണ് ...

വനവാസിയെ കണ്ടാൽ കള്ളനെന്ന് തോന്നുന്നത് നിങ്ങളുടെ ഉള്ളിലെ വംശവെറിയാണ്; വകുപ്പ് മന്ത്രിയും, പട്ടികവർഗ കമ്മീഷനും എന്തെങ്കിലും ഉരിയാടിയോ? : പി ശ്യാംരാജ്

കൽപ്പറ്റ: മോഷണം നടത്തിയെന്നാരോപിച്ച് ആൾക്കൂട്ടം മർദ്ദിച്ച വനവാസി യുവാവ് തൂങ്ങി മരിച്ച സംഭവത്തിൽ പ്രതിഷേധം ഇരമ്പുന്നു. കൽപറ്റ വെള്ളാരംകുന്ന് അഡ്‌ലേഡ് പാറവയൽ കോളനിയിലെ വിശ്വനാഥൻ (46) ആണ് ...