കാക്കി ക്രൂരതയിൽ ഒരു ജീവൻ കൂടി; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കി, മാനസികപീഡനം നേരിട്ടതായി കുടുംബം 
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

കാക്കി ക്രൂരതയിൽ ഒരു ജീവൻ കൂടി; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കി, മാനസികപീഡനം നേരിട്ടതായി കുടുംബം 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 23, 2025, 12:12 pm IST
Facebook
Twitter
WhatsAppTelegram

തൃശൂർ: പൊലീസ് കസ്റ്റിഡിയിലെടുത്ത യുവാവ് ജീവനൊടുക്കിയ നിലയിൽ. കുറ്റിച്ചിറ സ്വദേശി ലിന്റോയാണ് മരിച്ചത്. വടിവാൾ ഉപയോഗിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ലിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസിന്റെ മാനസിക പീഡനമാണ് മകന്റെ ആത്മഹത്യയ്‌ക്ക് കാരണമെന്ന് കുടുംബം ആരോപിച്ചു.

പൊലീസിനെതിരെ ​ഗുരുതര ആരോപണങ്ങളാണ് ലിന്റോയുടെ കുടുംബം ഉന്നയിക്കുന്നത്. പൊലീസിന്റെ ഭാ​ഗത്ത് നിന്ന് സമ്മർദ്ദമുണ്ടായിരുന്നെന്നും ലിന്റോ ഭയപ്പെട്ടിരുന്നുവെന്നും സുഹൃത്തുക്കൾ പറഞ്ഞു.

കഴിഞ്ഞ 13-ാം തീയതിയാണ് ലിന്റോയെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വെട്ടുകേസുമായി ബന്ധപ്പെട്ട് വിവരങ്ങൾ ചോദിച്ചറിയാൻ എന്ന് പറഞ്ഞാണ് യുവാവിനെ കൂട്ടിക്കൊണ്ടുപോയത്. ഉടൻ തിരികെ പറഞ്ഞുവിടുമെന്നും പൊലീസ് അറിയിച്ചിരുന്നു. രാത്രി ഒരുമണിക്ക് ശേഷമാണ് ലിന്റോ വീട്ടിലെത്തിയത്. വീട്ടിൽ വന്നതിന് ശേഷം ലിന്റോ ഏറെ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാർ പറഞ്ഞു.

പൊലീസ് വിളിപ്പിച്ചതിനെ കുറിച്ച് ലിന്റോ വീട്ടുകാരോട് പറഞ്ഞിരുന്നില്ല. കൂടാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫാക്കിവച്ചിരുന്നു. പ്രതിയെ കാണിച്ചുകൊടുത്തത് ലിന്റോ ആണെന്നുള്ള ഭീഷണി ചിലരുടെ ഭാ​ഗത്ത് നിന്നുണ്ടായിരുന്നെന്നും ആരോപണമുണ്ട്. യുവാവിന്റെ ആത്മഹത്യയിൽ അന്വേഷണം ആരംഭിച്ചു.

Tags: PoliceThrissursucide
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies