കാക്കി ക്രൂരതയിൽ ഒരു ജീവൻ കൂടി; പൊലീസ് കസ്റ്റഡിയിലെടുത്ത യുവാവ് ജീവനൊടുക്കി, മാനസികപീഡനം നേരിട്ടതായി കുടുംബം
തൃശൂർ: പൊലീസ് കസ്റ്റിഡിയിലെടുത്ത യുവാവ് ജീവനൊടുക്കിയ നിലയിൽ. കുറ്റിച്ചിറ സ്വദേശി ലിന്റോയാണ് മരിച്ചത്. വടിവാൾ ഉപയോഗിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസുമായി ബന്ധപ്പെട്ടാണ് ലിന്റോയെ പൊലീസ് അറസ്റ്റ് ചെയ്തത്. ...
















