തിരക്കഥയുടെ കാര്യത്തിൽ സൂര്യയ്‌ക്ക് ചില വിയോജിപ്പുകൾ; ‘പുറനാനൂറ്’ വൈകാൻ കാരണമിതോ?
സുധാ കൊങ്ങരയും സൂര്യയും ഒന്നിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് പുറനാനൂറ്. ചിത്രത്തിന്റെ പ്രഖ്യാപനം നടന്നിട്ട് കുറച്ച് മാസങ്ങളായെങ്കിലും ചിത്രീകരണം ഇതുവരെയും ആരംഭിച്ചിട്ടില്ല. അടുത്തിടെ സിനിമയുടെ ചിത്രീകരണം ഉടൻ ...