നാഗ്പൂർ-ഹൈദരാബാദ് വന്ദേ ഭാരത് ട്രെയിൻ സർവ്വീസ്; കേന്ദ റെയിൽവേമന്ത്രിയ്‌ക്ക് കത്തയച്ച് മഹാരാഷ്‌ട്ര മന്ത്രി
മുംബൈ: വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിൻ നാഗ്പൂരിൽ നിന്നും ഹൈദരാബാദിലേക്ക് ആരംഭിക്കണമെന്ന ആവശ്യവുമായി മഹാരാഷ്ട്ര മന്ത്രി സുധീർ മുംഗന്തിവാർ കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തയച്ചു. ...


