Sugatha Navathi - Janam TV

Sugatha Navathi

പക്ഷികള്‍ക്ക് ജീവജലം നല്‍കാന്‍ സൗജന്യമായി വിതരണം ചെയ്തത് ഒരു ലക്ഷത്തിലേറെ മണ്‍പാത്രങ്ങള്‍: സുഗത നവതി പുരസ്‌കാരം ശ്രീമന്‍ നാരായണന്

തിരുവനന്തപുരം: സുഗതകുമാരിയുടെ നവതി ആഘോഷത്തോടനുബന്ധിച്ച്, പരിസ്ഥിതി പ്രവര്‍ത്തകനായ ശ്രീമന്‍ നാരായണന് സുഗത നവതി പുരസ്‌കാരം പ്രഖ്യാപിച്ചു. 5 ലക്ഷം രൂപ, ഫലകവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം ...

സുഗതോത്സവം: സാംസ്‌കാരിക മേഖലകളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പൈതൃക നടത്തം 11ന് ആറന്മുളയില്‍; സൂക്ഷ്മ വനം പരിപാടി നാളെ വടുതല ചിന്മയ വിദ്യാലയത്തില്‍

കൊച്ചി: സുഗതനവതിയോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന സുഗതോത്സവത്തിന്റെ ഭാഗമായുള്ള "സുഗത സൂക്ഷ്മ വനം" പരിപാടി 9ന് രാവിലെ 11 മണിക്ക് വടുതല ചിന്മയ വിദ്യാലയത്തില്‍ നടക്കും. കേന്ദ്രമന്ത്രി എല്‍. മുരുകന്‍ ...

സുഗതകുമാരി സ്മൃതിസദസ് ഡിസംബര്‍ 23 ന്

തിരുവനന്തപുരം: പ്രമുഖ കവയിത്രി സുഗതകുമാരിയുടെ ചരമദിനമായ ഡിസംബര്‍ 23 ന് സുഗതസ്മൃതിസദസ് സംഘടിപ്പിക്കും. തൈക്കാട് ഗണേശത്തില്‍ സുഗത നവതി ആഘോഷ സമിതിയുടെ നേതൃത്വത്തില്‍ വൈകിട്ട് 5 ന് ...

പാരിജാതം നട്ട് സുരേഷ് ഗോപി; “ഒരു തൈ നടാം’ എന്ന കവിത പാടി വിദ്യാർത്ഥികൾ: കുട്ടികളുമായി സംവദിച്ച് കുമ്മനം രാജശേഖരൻ : “സുഗതനവതി”ക്ക് തുടക്കം

കൊച്ചി : മലയാളത്തിലെ പരിസ്ഥിതി വാദത്തിന്റെ മുഖവും ശബ്ദവുമായിരുന്ന കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷമായ "സുഗതനവതി"ക്ക് തുടക്കമായി.തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറി സ്കൂൾ വളപ്പിൽ പാരിജാത തൈ ...