പാരിജാതം നട്ട് സുരേഷ് ഗോപി; "ഒരു തൈ നടാം' എന്ന കവിത പാടി വിദ്യാർത്ഥികൾ: കുട്ടികളുമായി സംവദിച്ച് കുമ്മനം രാജശേഖരൻ : "സുഗതനവതി"ക്ക് തുടക്കം
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പാരിജാതം നട്ട് സുരേഷ് ഗോപി; “ഒരു തൈ നടാം’ എന്ന കവിത പാടി വിദ്യാർത്ഥികൾ: കുട്ടികളുമായി സംവദിച്ച് കുമ്മനം രാജശേഖരൻ : “സുഗതനവതി”ക്ക് തുടക്കം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 2, 2024, 10:35 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി : മലയാളത്തിലെ പരിസ്ഥിതി വാദത്തിന്റെ മുഖവും ശബ്ദവുമായിരുന്ന കവയത്രി സുഗതകുമാരിയുടെ നവതി ആഘോഷമായ “സുഗതനവതി”ക്ക് തുടക്കമായി.തിരുവാണിയൂർ കുഴിയറയിലെ കൊച്ചിൻ റിഫൈനറി സ്കൂൾ വളപ്പിൽ പാരിജാത തൈ നട്ട് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി നവതി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഭാരത്‌ പെട്രോളിയം കോർപ്പറേഷൻ കൊച്ചി റിഫൈനറി എക്സിക്യൂട്ടീവ് ഡയറക്ടർ എം ശങ്കർ അധ്യക്ഷനായി മിസോറാം മുൻ ഗവർണറും സുഗതനനവതി ആഘോഷസമിതി സംസ്ഥാന അധ്യക്ഷനുമായ കുമ്മനം രാജശേഖരൻ ആമുഖപ്രഭാഷണം നടത്തി.

“സുഗത സൂക്ഷ്മവനം” പദ്ധതിയുടെ ഭാഗമായി കൊച്ചി സ്കൂളിൽ 90 ഓളം വിവിധതരം വൃക്ഷത്തൈകൾ നട്ടു. വൃക്ഷങ്ങൾ നടുന്നതിന്റെയും പരിപാലിക്കുന്നതിന്റെയും ആവശ്യകതയെപ്പറ്റി കുമ്മനം രാജശേഖരൻ കുട്ടികളുമായി സംവദിച്ചു. സുഗതകുമാരി രചിച്ച ഒരു തൈ നടാം നമുക്ക് അമ്മയ്‌ക്ക് വേണ്ടി എന്ന കവിത റിഫൈനറി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു.

ഹാബിറ്റാറ്റ് ചെയർമാൻ പദ്മശ്രീ ഡോ. ജി.ശങ്കർ, മുതിർന്ന മാധ്യമ പ്രവർത്തകൻ ഡോ. ബിജു കൃഷ്ണൻ, കൊച്ചിൻ റിഫൈനറി ജനറൽ മാനേജർ ജോർജ് തോമസ്, ശ്രീ. ബി. പ്രകാശ് ബാബു, ശ്രീമതി. ഡോ. ഇന്ദിര രാജൻ, ശ്രീ. ശ്രീമന്നനാരായണൻ, ശ്രീ. സജി ആവിഷ്‌ക്കാർ തുടങ്ങിയവർ സംസാരിച്ചു.

സുഗതോത്സവം എന്ന പേരിൽ ഒരു വർഷം നീളുന്ന ആഘോഷ പരിപാടികളാണ് ഇതോടനുബന്ധിച്ച് സംഘടിപ്പിക്കുന്നത്. മരങ്ങളും ചെടികളും നട്ടുപിടിപ്പിക്കുന്ന സുഗത സൂക്ഷ്മ വനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഈ മാസം ഏഴിന് കേന്ദ്ര നിയമ നീതിന്യായ പാർലമെന്ററി കാര്യ സഹമന്ത്രി അർജുൻ റാം മേഘവാൾ ഉദ്ഘാടനം ചെയ്യും. പെരുമ്പാവൂർ പ്രകൃതി സ്കൂളിൽ വച്ച് ഉച്ചയ്‌ക്ക് 12നാണ് പരിപാടി.

Tags: SUGATHAKUMARIKummanam RajasekharanCentral minister Suresh GopiSugatha Navathi
Share
Tweet
SendShare

More News from this section

‘രാഷ്‌ട്രീയത്തിന്റെ പേരിൽ കുട്ടികളുടെ അവസരം തടയരുത്’; പി.എം. ശ്രീ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ആർ. ശ്രീലേഖ

കഞ്ചാവിനേക്കാള്‍ മാരകമെന്ന് എക്‌സൈസ്; മൂന്നാറില്‍ 8 കിലോ പോപ്പി സ്‌ട്രോ പിടികൂടി, ഒരാള്‍ അറസ്റ്റില്‍

‘ഭാഗവത സപ്താഹവും ആത്മീയ പ്രഭാഷണവും വർഗീയ പ്രചാരണ പരിപാടി’; ഹൈന്ദവ ആത്മീയ പരിപാടികളെ അവഹേളിച്ച് പി. ജയരാജൻ

ബന്ധുക്കളുടെ ഫോട്ടോകളും മോർഫ് ചെയ്തു; നാലഞ്ചുപേരുടെ രഹസ്യ ഗ്രൂപ്പ്, ടെലഗ്രാം വഴി പ്രചാരണം; സാമ്പത്തിക ലാഭത്തിന് തെളിവില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ

ട്രിപ്പ് പോയത് അറിഞ്ഞില്ല; അപകടവിവരം അറിഞ്ഞത് പൊലീസ് വിളിച്ചപ്പോൾ: ഡിണ്ടിഗൽ പിഎസ്എൻഎ കോളജ് അധികൃതർ

ഡ്രൈവർക്ക് അപസ്മാരമെന്ന് സൂചന; മുക്കാളിയിൽ റെയിൽവേ ട്രാക്കിലേക്ക് ടിപ്പർ മറിഞ്ഞു; ട്രെയിൻ ഗതാഗതം സ്തംഭിച്ചു

Latest News

ഭാര്യയെ പിരിച്ചുവിട്ടതിന്റെ പക; 51 വിദ്യാര്‍ഥികള്‍ക്കുള്ള ഭക്ഷണത്തില്‍ മാലിന്യം കലര്‍ത്താന്‍ ശ്രമം, യുവാവ് അറസ്റ്റില്‍

‘പ്രത്യേക പരിഗണനയില്ല’; ഏഷ്യന്‍ ഗെയിംസില്‍ ക്രിക്കറ്റ് താരങ്ങളുടെ താമസത്തില്‍ ബി.സി.സി.ഐ-ഐ.ഒ.എ പോര്

ദിവസങ്ങള്‍ നീണ്ട തിരച്ചിലിനൊടുവില്‍ വീണ്ടും അത്ഭുത രക്ഷ; തുരങ്കത്തില്‍ കുടുങ്ങിയ ചൈനീസ് തൊഴിലാളിയെയും തകര്‍ന്ന വീട്ടില്‍ കുടുങ്ങിയ 64കാരിയെയും രക്ഷപ്പെടുത്തി

കശ്മീരിലെ യൂസ്മാര്‍ഗില്‍ ഏറ്റുമുട്ടല്‍; ലഷ്‌കര്‍-ഇ-തൊയ്ബ കമാന്‍ഡര്‍ യാസിര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

സിന്ധുവിൽ ഇന്ത്യയുടെ ജലശക്തി; ലഡാക്കിൽ ആദ്യ റോക്ക് ചെക്ക് ഡാം പൂർത്തിയായി, 4 കോടി ലിറ്റർ വെള്ളം സംഭരിക്കും

ജമ്മു കശ്മീരിൽ ഭീകരവേട്ട; പാക് ഭീകരനെ വധിച്ച് സൈന്യം; കൊല്ലപ്പെട്ടത് ലഷ്കർ കമാൻഡർ യാസിർ

നേപ്പാളില്‍ വീണ്ടും പ്രളയഭീഷണി; ദാര്‍ചുലയില്‍ മണ്ണിടിച്ചില്‍, നദീതീരവാസികള്‍ക്ക് ജാഗ്രത നിര്‍ദേശം

ഇറാൻ യുദ്ധ രഹസ്യങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി? യുഎസ് സൈന്യത്തിലെ 50ഓളം പേർക്ക് നുണപരിശോധന 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies