പാകിസ്ഥാനിൽ ചാവേർ കാർ ബോംബ് സ്ഫോടനം; 13 സൈനികർ കൊല്ലപ്പെട്ടു. ഉത്തരവാദിത്തം ഏറ്റെടുത്ത് പാക് താലിബാൻ
ഇസ്ലാമബാദ്: പാകിസ്ഥാനിൽ ചാവേർ കാർ ബോംബ് സ്ഫോടനത്തിൽ 13 സൈനികർ കൊല്ലപ്പെട്ടു. സാധാരണക്കാരും സർക്കാർ ഉദ്യോഗസ്ഥരും ഉൾപ്പെടെ 29 പേർക്ക് പരിക്കേറ്റു. പരിക്കേറ്റ നാല് സൈനികരുടെ നില ഗുരുതരമാണ്. ...