പാകിസ്താനിൽ സമാധാന സമിതി തലവന്റെ വീട്ടിൽ വിവാഹ ചടങ്ങിനിടെ ചാവേറാക്രമണം; അഞ്ച് പേർ കൊല്ലപ്പെട്ടു
ഇസ്ലാമബാദ്: പാകിസ്താനിൽ വിവാഹ ചടങ്ങിനിടെയുണ്ടായ ചാവേറാക്രമണത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടു. ഖൈബർ പഖ്തുൻഖ്വ പ്രവിശ്യയിലെ സമാധാന സമിതി തലവൻ നൂർ ആലം മെഹ്സൂദിന്റെ വസതിയിൽ നടന്ന വിവാഹ ...





