കാണ്ഡഹാറിലെ ബാങ്കിനുള്ളിൽ പൊട്ടിത്തെറി; ചാവേറാക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു
കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബാങ്കിൽ ചാവേറാക്രമണം. കാണ്ഡഹാർ സിറ്റിയിൽ സ്ഥിതിചെയ്യുന്ന സ്വകാര്യ ബാങ്കിനുള്ളിലാണ് ചാവേർ പൊട്ടിത്തെറിച്ചത്. ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 12 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായാണ് റിപ്പോർട്ട്. സാലറി ...