ചാവേറാക്രമണത്തിന് ഗൂഢാലോചന നടത്തി, ചെങ്കോട്ടയിൽ എത്തിയത് ഇരുവരും ഒന്നിച്ച് ; ഉമർ നബിയെ സഹായിച്ച കശ്മീരി സ്വദേശി NIA കസ്റ്റഡിയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് നടന്ന ഭീകരാക്രമണത്തിൽ ചാവേർ ഉമർ നബിയെ സഹായിച്ച കശ്മീരി യുവാവിനെ എൻഐഎ കസ്റ്റഡിയിൽ വിട്ടു. കാർ വാങ്ങാൻ സഹായിച്ച അമീറിനെ പത്ത് ദിവസത്തേക്കാണ് എൻഐഎ ...







