Suicide - Janam TV

Suicide

മെഡിക്കൽ കോളേജിൽ ചികിത്സയിലിരുന്ന ആൾ തൂങ്ങിമരിച്ച നിലയിൽ

മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ആളെ അത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കോഴിക്കോട് പുന്നൂർ സ്വദേശി പത്മനാഭനെ (51) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ ...

കോട്ടയത്ത് നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

കോട്ടയം : തലയോലപ്പറമ്പിൽ നവദമ്പതികളെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മറവൻ തുരുത്ത് കുലശേഖരമംഗലം സ്വദേശി ശ്യാം പ്രകാശ് ഭാര്യ അരുണിമ എന്നിവരാണ് മരിച്ചത്. അഞ്ച് മാസം മുന്പാണ് ...

ആറ് മാസം മുൻപ് വീട് വിട്ടിറങ്ങി പ്രണയവിവാഹം; ഭർതൃഗൃഹത്തിൽ 22കാരി തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

ചവറ: ആറുമാസം മുൻപ് വിവാഹിതയായ യുവതി ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ. ചവറ തോട്ടിന് വടക്ക് കോട്ടയിൽ വടക്കേതിൽ ശ്യാംലാൽ(25) ആണ് അറസ്റ്റിലായത്. ആത്മഹത്യാപ്രേരണാ കുറ്റമാണ് ...

പോലീസ് സ്‌റ്റേഷനിൽ അത്മഹത്യാ ശ്രമം; യുവാവ് ആശുപത്രിയിൽ

തൃശ്ശൂർ: പോലീസ് സ്‌റ്റേഷനിൽ അത്മഹത്യ ശ്രമം. തൃശ്ശൂർ ഈസ്റ്റ് പോലീസ് സ്‌റ്റേഷനിലാണ് സംഭവം.യുവാവ് കീടനാശിനി കഴിച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ചെമ്മംകണ്ടം സ്വദേശി സഞ്ജയ് ആണ് കീടനാശിനി കഴിച്ച് ...

സർക്കാർ നൽകിയ കിറ്റിൽ ചത്ത പല്ലി; പരാതി പറഞ്ഞപ്പോൾ പിതാവിനെതിരെ പോലീസ് കേസ് ; മനം നൊന്ത് മകൻ ആത്മഹത്യ ചെയ്തു

ചെന്നൈ : തമിഴ്‌നാട് സർക്കാർ സൗജന്യമായി നൽകിയ പൊങ്കൽ കിറ്റിൽ ചത്ത പല്ലിയെ കിട്ടിയതിൽ പരാതി പറഞ്ഞ പിതാവിനെതിരെ കേസ് എടുത്തതിൽ മനംനൊന്ത് മകൻ ആത്മഹത്യ ചെയ്തു. ...

കൊറോണ പ്രതിസന്ധി; കടബാദ്ധ്യത മൂലം ഹോട്ടലുടമ തൂങ്ങി മരിച്ചു

തിരുവനന്തപുരം: കടബാദ്ധ്യത മൂലം ഹോട്ടലുടമ ആത്മഹത്യ ചെയ്തു. കരവാരം, പന്തുവിള, പുത്തൻവീട്ടിൽ (ലക്ഷ്മിവിലാസം) വിജയകുമാർ (52) ആണ് മരിച്ചത്. കൊറോണ പ്രതിസന്ധിമൂലം ഉണ്ടായ കടബാധ്യതയിൽ മനംനൊന്താണ് വിജയകുമാർ ...

വാളയാർ കേസ് ;സിബിഐയ്‌ക്ക് കത്ത് നൽകി പെൺകുട്ടികളുടെ അമ്മ; അന്വേഷണത്തിൽ ധാർമ്മിക ഉത്തരവാദിത്വം നിർവ്വഹിച്ചില്ലെന്ന് ആരോപണം

പാലക്കാട് : വാളയാറിൽ ദുരൂഹ സാഹചര്യത്തിൽ സഹോദരിമാർ മരിച്ച സംഭവം ആത്മഹത്യയാണെന്ന പോലീസിന്റെ അന്വേഷണ റിപ്പോർട്ട് ശരിവെച്ച സിബിഐയ്ക്ക് കത്ത് അയച്ച് പെൺകുട്ടികളുടെ അമ്മ. സിബിഐ ഡിവൈഎസ്പി ...

ഇടുക്കിയിൽ 12 കാരനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി : മൂന്നാറിൽ 12 കാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കണ്ണൻദേവൻ കമ്പനിയുടെ ചെണ്ടുവര എസ്റ്റേറ്റ് പിആർ ഡിവിഷനിൽ കുട്ടിതമ്പി- മുനീശ്വര ദമ്പതികളുടെ മകൻ ബിപിനെയാണ് വീടിനുള്ളിൽ ...

സ്വർണ്ണ വ്യാപാരിയും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ സ്വർണ വ്യാപാരിയെയും ഭാര്യയെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെയ്യാറ്റിൻകര സ്വദേശി കേശവൻ, ഭാര്യ സെൽവം എന്നിവരാണ് മരിച്ചത്. ആത്മഹത്യയെന്നാണ് പൊലീസിൻറെ പ്രാഥമിക നിഗമനം. ...

മണ്ണാർക്കാട് പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു

പാലക്കാട്: മണ്ണാർക്കാട് പ്ലസ് വൺ വിദ്യാർഥിനി തൂങ്ങിമരിച്ചു. പതിനാറുകാരിയായ അഖിനയാണ് ആത്മഹത്യ ചെയ്തത്. ചേറുംകുളം താഴത്തു വീട്ടിൽ മണികണ്ഠന്റെ മകളാണ് മരിച്ച അഖിന. ഇന്നലെ ഉച്ചയോടെയാണ് അഖിന ...

വിദേശത്തേക്ക് പോയ ഭർത്താവ് മെസേജുകൾക്ക് മറുപടി നൽകുന്നില്ല; മനംനൊന്ത് നവവധു തൂങ്ങിമരിച്ചു

ഹൈദരാബാദ് : ഭർത്താവ് മെസേജുകൾക്ക് മറുപടി നൽകാത്തതിൽ മനംനൊന്ത് നവവധു ആത്മഹത്യ ചെയ്തു. ചന്ദന നഗർ സ്വദേശി ഖനേജ ഫാത്തിമയാണ് ആത്മഹത്യ ചെയ്തത്. ഖനേജയുടെ ഭർത്താവ് സയ്യിദ് ...

അനുജത്തിയുടെ വിവാഹത്തിന് മുൻപ് കല്യാണം കഴിച്ചതിന് ബന്ധുക്കളുടെ കുറ്റപ്പെടുത്തൽ; യുവാവ് ജീവനൊടുക്കി, പിന്നാലെ ഭാര്യയും

ചെന്നൈ: അനുജത്തിയുടെ വിവാഹത്തിന് മുൻപ് പ്രണയിച്ച് വിവാഹം കഴിച്ചതിന്റെ പേരിൽ ബന്ധുക്കളുടെ കുറ്റപ്പെടുത്തലുകൾ തുടർന്നതോടെ യുവാവ് ജീവനൊടുക്കി. ഇതിന്റെ മനോവിഷമത്തിൽ ഇയാളുടെ 21 കാരിയായ ഭാര്യയും ജീവനൊടുക്കി. ...

ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി

കൊച്ചി : ഗാർഹിക പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവുൾപ്പെടെയുള്ള പ്രതികളുടെ ജാമ്യാപേക്ഷ തള്ളി കോടതി. മൊഫിയയുടെ ഭർത്താവ് സുഹൈൽ, മാതാവ് റുഖിയ, ...

കെഎസ്ആർടിസി കണ്ടക്ടറുടെ മർദ്ദനം ; മനോവിഷമത്തിൽ ആത്മഹത്യയ്‌ക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു

കൊല്ലം : കെ എസ് ആർ ടി സി ബസ് കണ്ടക്ടർ മർദ്ദിച്ച മനോവിഷമത്തിൽ ആത്മഹത്യക്ക് ശ്രമിച്ച കരൾ രോഗി മരിച്ചു. ഭാരതിപുരം സ്വദേശി അനി സോമരാജനാണ് ...

ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ; വിപിന്റെ സഹോദരിയ്‌ക്ക് വിവാഹ സമ്മാനമായി ജ്വല്ലറികൾ സ്വർണം നൽകും

തൃശ്ശൂർ : ബാങ്ക് വായ്പ ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്ത കുണ്ടുവാറ സ്വദേശി വിപിന്റെ സഹോദരിയ്ക്ക് സ്വർണം സമ്മാനമായി നൽകാൻ ജ്വല്ലറികൾ. മലബാർ ഗോൾഡ്, കല്യാൺ എന്നീ ...

വിവാഹപിറ്റേന്ന് ഡിവോഴ്‌സ് ചോദിച്ചു;ഭാര്യയെ ഭർത്താവ് കഴുത്ത് ഞെരിച്ചുകൊന്നു

വാഷിംഗ്ടൺ: വിവാഹത്തിനു പിറ്റേദിവസം തന്നെ വിവാഹമോചനത്തിന് ആവശ്യപ്പെട്ട ഭാര്യയെ ഭർത്താവ് കഴുത്തുഞെരിച്ചുകൊന്നു. കേസിൽ പ്രതിക്ക് കോടതി തടവുശിക്ഷ വിധിച്ചു. 39 കാരനായ താരിഖ് അൽഖയ്യാലി എന്നയാളെയാണ് അമേരിക്കയിലെ ...

പരിശോധനയുടെ മറവിൽ വൃക്കരോഗിയായ യുവതിയെ പീഡനത്തിനിരയാക്കി; സർക്കാർ ഡോക്ടർക്ക് സസ്‌പെൻഷൻ

മധുര: പരിശോധനയ്‌ക്കെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ സർക്കാർ ഡോക്ടറെ സസ്‌പെൻഡ് ചെയ്തു.തമിഴ്‌നാട്ടിലാണ് സംഭവം. മധുരയിലെ രാജാജി ആശുപത്രിയിലെ ഡോക്ടറായ ചക്രവർത്തിയെയാണ് സസ്‌പെൻഡ് ചെയ്തത്. വൃക്കമാറ്റി വയ്ക്കൽ ...

സഹോദരിയുട വിവാഹത്തിന് വായ്പ കിട്ടിയില്ല: തൃശൂരിൽ അമ്മയേയും സഹോദരിയേയും സ്വർണ്ണക്കടയിൽ ഇരുത്തി യുവാവ് തൂങ്ങി മരിച്ചു

തൃശൂർ: വിവാഹത്തിന് ആഭരണങ്ങളെടുക്കാൻ അമ്മയേയും സഹോദരിയേയും സ്വർണ്ണക്കടയിൽ ഇരുത്തി മടങ്ങിയ യുവാവ് ആത്മഹത്യ ചെയ്തു. ബാങ്ക് വായ്പ കിട്ടാത്തതിനെ തുടർന്നുള്ള മാനസിക സമ്മർദ്ദത്തിനെ തുടർന്നാണ് യുവാവ് ആത്മഹത്യ ...

ഗെയിം കളിക്കാൻ ഫോൺ നൽകിയില്ല: കോട്ടയത്ത് 11 കാരൻ ജനൽ കമ്പിയിൽ തൂങ്ങി മരിച്ചു

കോട്ടയം: മൊബൈൽ ഫോൺ ഗെയിം കളിക്കാൻ നൽകാത്തതിനെ തുടർന്ന് 11 കാരൻ ആത്മഹത്യ ചെയ്തു. കോട്ടയം കുമ്മണ്ണൂരിൽ പാറയ്ക്കാട്ട് വീട്ടിൽ സിയോൺ രാജു ആണ് ആത്മഹത്യ ചെയ്തത്. ...

വിവാഹം കഴിഞ്ഞ് പത്ത് മാസം; ഗർഭം ധരിക്കാത്തതിൽ ഭർതൃവീട്ടുകാർ മാനസികമായി പീഡിപ്പിച്ചു; മനംനൊന്ത് യുവതി ആത്മഹത്യ ചെയ്തു

പാലക്കാട്: മാങ്കുറുശ്ശി കക്കോട് യുവതിയെ ഭർതൃവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്താണിപ്പറമ്പിൽ മുജീബിന്റെ ഭാര്യ നഫ്‌ലയാണ് തൂങ്ങിമരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംഭവം. യുവതി ആത്മഹത്യ ചെയ്തത് ഭർതൃവീട്ടിലെ ...

ജോലി കഴിഞ്ഞ് തിരികെ വീട്ടിലെത്തിയില്ല; എഫ്‌സിഐ ജീവനക്കാരി ഗോഡൗണിലെ മുറിയിൽ മരിച്ച നിലയിൽ

കോട്ടയം: ചിങ്ങവനം ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ക്വാളിറ്റി കൺട്രോളറെ ഗോഡൗണിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മുവാറ്റുപുഴ വെള്ളൂർക്കുന്നം വില്ലേജ് ഓഫീസിലെ ഫീൽഡ് ഓഫീസർ കടുത്തുരുത്തി ...

സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമ; ദേഹം മുഴുവൻ പച്ചകുത്താൻ ആവശ്യപ്പെട്ട് മകളെ മർദ്ദിച്ചു; മൊഫിയയുടെ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പിതാവ്

കൊച്ചി : ആലുവയിൽ സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത നിയമ വിദ്യാർത്ഥിനി മൊഫിയയുടെ ഭർത്താവിനെതിരെ കൂടുതൽ ആരോപണങ്ങളുമായി പിതാവ് .സുഹൈൽ ലൈംഗിക വൈകൃതങ്ങൾക്ക് അടിമയായിരുന്നുവെന്ന് പിതാവ് ...

സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം ; ഭർത്താവ് സുഹൈലും കുടുംബവും കസ്റ്റഡിയിൽ

കൊച്ചി : സ്ത്രീധന പീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി മൊഫിയ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും കുടുംബവും കസ്റ്റഡിയിൽ. ഭർത്താവ് സുഹൈലിനെയും മാതാവ് റുഖിയ പിതാവ് റഹീം ...

ഭർതൃപീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃവീട്ടുകാർക്കെതിരെ കേസ് എടുത്തു; പ്രതികൾ ഒളിവിലെന്ന് പോലീസ്

കൊച്ചി : ഭർതൃപീഡനത്തെ തുടർന്ന് നിയമ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃവീട്ടുകാർക്കെതിരെ കേസ് എടുത്തു. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ആലുവ പോലീസിന്റേതാണ് ...

Page 23 of 26 1 22 23 24 26