Suicide - Janam TV

Suicide

ഓൺലൈൻ ആപ്പുകൾ വഴി ലോണെടുത്തു; പിന്നീട് എത്തിയത് ഭീഷണി സന്ദേശങ്ങൾ; യുവതി തൂങ്ങിമരിച്ച നിലയിൽ

എറണാകുളം: യുവതിയെ കിടപ്പുമുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കണിച്ചാട്ടുപാറ സ്വദേശി ആതിര (31) ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകിട്ടായിരുന്നു സംഭവം. യുവതി ഓൺലൈൻ ആപ്പുകൾ വഴി ...

ഭാര്യ കുഴഞ്ഞുവീണ് മരിച്ചു; പിന്നാലെ ഭർത്താവ് ജീവനൊടുക്കി

ലണ്ടൻ: യുകെയിൽ ഭാര്യ മരിച്ചതിന് പിന്നാലെ ഭർത്താവ് ജീവനൊടുക്കി. കോട്ടയം പനച്ചിക്കാട് സ്വദേശി അനിൽ ചെറിയാനാണ് തൂങ്ങി മരിച്ചത്. അനിലിന്റെ ഭാര്യ സോണിയ കഴിഞ്ഞ ദിവസം കുഴഞ്ഞുവീണു ...

ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനി ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ, കയ്യിൽ ഡ്രിപ്പ് ഘടിപ്പിച്ച നിലയിൽ മൃതദേഹം

ന്യൂഡൽഹി: ഡൽഹിയിൽ നഴ്‌സിംഗ് വിദ്യാർത്ഥിനിയെ ദുരൂഹ സാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. കിഴക്കൻ ഡൽഹിയിലെ ന്യൂ അശോക് നഗറിലാണ് സംഭവം.പൂട്ടിയിട്ട മുറിയ്ക്കുള്ളിലാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. വാതിൽപൊളിച്ച് അകത്ത് ...

സ്‌കൂളിൽ പോവാൻ മടിച്ചതിന് അമ്മ വഴക്ക് പറഞ്ഞു; 15കാരി തൂങ്ങിമരിച്ചു

തിരുവനന്തപുരം: വിതുരയിൽ 15കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വിതുര ഹയർസെക്കൻഡറി സ്‌കൂൾ വിദ്യാർത്ഥിനിയായ ആത്മജയാണ് മരിച്ചത്. ഇന്നലെ രാത്രി 10 മണിയോടെയാണ് സംഭവം. കിടപ്പുമുറിയിലെ ഫാനിൽ ...

ലോണടയ്‌ക്കാൻ നിർവാഹമില്ല; 13-കാരിയും മാതാപിതാക്കളും ജീവനൊടുക്കി

ബെം​ഗളൂരു: ബാങ്കിൽ നിന്നെടുത്ത വായ്പാ തുക തിരിച്ചടയ്ക്കാൻ നിർവാഹമില്ലാതെ കുടുംബം മുഴുവൻ ആത്മഹത്യ ചെയ്തു. അച്ഛൻ, അമ്മ, മകൾ എന്നിവരാണ് മരിച്ചത്. കർണാടകയിലെ ഹേമാവതി കനാലിൽ ചാടിയായിരുന്നു ...

ഫ്രീഫയർ​ ​ഗെയിമിന് അടിമ! ശകാരിച്ചതിന് അമ്മയെ പേടിപ്പിക്കാൻ കെട്ടിതൂങ്ങി; പത്താം ക്ലാസുകാരൻ കുരുക്ക് മുറുകി മരിച്ചു

​ഗെയിം കളിക്കുന്നത് വിലക്കിയ അമ്മയുടെ ശകാരത്തിൽ മനംനൊന്ത് ജീവനൊടുക്കുമെന്ന് ഭയപ്പെടുത്താൻ തൂങ്ങിയ പത്താം ക്ലാസുകാരൻ മരിച്ചു. ഉത്തർപ്രദേശ് സ്വദേശിയായ 16-കാരനാണ് മരിച്ചത്. പഠിത്തം ഉപേക്ഷിച്ച് ഏത് സമയം ...

അമ്മ വഴക്ക് പറഞ്ഞു; മനോവിഷമത്തിൽ അഞ്ചാം ക്ലാസുകാരൻ ജീവനൊടുക്കി

തൃശൂർ: വഴക്ക് പറഞ്ഞ മനോവിഷമത്തിൽ 10 വയസുകാരൻ ആത്മഹത്യ ചെയ്തു. തൃശൂർ ചേലക്കരയിലാണ് സംഭവം. ചീപ്പാറ വീട്ടിൽ അബ്ദുൾ സിയാദിന്റെ മകൻ അസിം സിയാദാണ് മരിച്ചത്. ഇന്നലെ ...

”കൃഷി നഷ്ടത്തിലായി, ജീവിതം അവസാനിപ്പിക്കുന്നു”; കുറിപ്പെഴുതി വച്ച് കർഷകൻ ജീവനൊടുക്കി

പാലക്കാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. പാലക്കാട് നെന്മാറ സ്വദേശി സോമൻ (59) ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സോമനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ...

ദളിത് യുവതി ജീവനൊടുക്കി; രജിസ്റ്റർ വിവാഹത്തിന് ശേഷം പിന്മാറാൻ സമ്മർദ്ദവും ഭീഷണിയും ഉണ്ടായെന്ന് ബന്ധുക്കൾ

തൃശൂർ: രജിസ്റ്റർ വിവാഹം കഴിഞ്ഞ ശേഷം ബന്ധത്തിൽ നിന്നും പിന്മാറാൻ ആവശ്യപ്പെട്ടുള്ള യുവാവിന്റെ സമ്മർദ്ദവും ഭീഷണിയും കാരണം ദളിത് യുവതി ജീവനൊടുക്കിയതായി പരാതി. പുതുക്കാട് സ്വദേശി അനഘയാണ് ...

മാതൃരാജ്യത്തെ ഒറ്റിയെന്ന ആരോപണം അവന് താങ്ങാനായില്ല; ഷമി ചാടാനൊരുങ്ങിയത് 19-ാം നിലയിൽ നിന്ന്; വെളിപ്പെടുത്തി സുഹൃത്ത്

ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി ഒരു ഇടവേളയ്ക്ക് ശേഷം ​ദേശീയ ടീമിലേക്ക് മടങ്ങിയെത്തിയത് വലിയ വെല്ലുവിളികളും പ്രതിസന്ധികളും തരണം ചെയ്തായിരുന്നു. മുൻ ഭാര്യ ഹസിൻ ജഹാനുമായുള്ള ...

ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടി ; ഭർത്താവ് തിരികെ വീട്ടിൽ കയറ്റിയില്ല ; ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ജീവനൊടുക്കി

ഭുവനേശ്വർ ; ഗുണ്ടാനേതാവിനൊപ്പം ഒളിച്ചോടിയശേഷം മടങ്ങിയെത്തിയതിന് പിന്നാലെ ഐഎഎസ് ഉദ്യോഗസ്ഥന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഗുജറാത്ത് വൈദ്യുത റഗുലേറ്ററി കമ്മിഷൻ സെക്രട്ടറി രഞ്ജിത് കുമാറിന്റെ ഭാര്യ സൂര്യ ...

21കാരി ജീവനൊടുക്കി ; മനംനൊന്ത് ഭർത്താവ് ആശുപത്രിയിലെ എക്സ്റേ മുറിയിൽ തൂങ്ങിമരിച്ചു

ആലങ്ങാട് ; ഭാര്യ ആത്മഹത്യ ചെയ്തതിൽ മനംനൊന്ത് ഭർത്താവ് തൂങ്ങിമരിച്ചു. ആലങ്ങാട് കൊങ്ങോർപ്പിള്ളി ശാസ്താംപടിക്കൽ വീട്ടിൽ മരിയ റോസ് (21), ഭർത്താവ് ഇമ്മാനുവൽ (29) എന്നിവരാണു മരിച്ചത്. ...

മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി; ഇംഗ്ലീഷിൽ എഴുതിയ ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തു

എറണാകുളം: മദ്യപിക്കാനെത്തിയ ആൾ ബാറിന് മുകളിൽ നിന്ന് ചാടി ജീവനൊടുക്കി. കടവന്ത്രയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം. കടവന്ത്ര ജംഗ്ഷനിൽ പ്രവർത്തിക്കുന്ന ഒലീവ് ഡൗൺ ടൗൺ ഹോട്ടലിലെ ബാറിൽ ...

ഓൺലൈൻ ഗെയിമിൽ പണം നഷ്ടമായി, ചെനാബ് നദിയിൽ ചാടി ആത്മഹത്യ ചെയ്ത യുവാവിന്റെ മൃതദേഹം പാകിസ്താനിൽ

ശ്രീനഗർ: കഴിഞ്ഞമാസം ചെനാബ് നദിയിൽ ചാടി ആത്മഹത്യ ചെയ്ത ജമ്മു സ്വദേശിയായ യുവാവിന്റെ മൃതദേഹം പാകിസ്താനിൽ കണ്ടെത്തി. അതിർത്തി ഗ്രാമമായ അഖ്‌നൂർ സെക്ടർ സ്വദേശി ഹരഷ് നാഗോത്രയുടെ ...

ഓൺലൈൻ ഗെയിമിൽ തോറ്റു; സ്കൂളിൽ നിന്ന് എത്തിയതിന് പിന്നാലെ കൊച്ചിയിൽ പതിനാലുകാരൻ ജീവനൊടുക്കി

കൊച്ചി: പതിനാലുകാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ചെങ്ങമനാട് കപ്രശ്ശേരി വടക്കുഞ്ചേരി വീട്ടിൽ ജെയ്മിയുടെ മകൻ അഗ്നൽ (14)ആണ് മരിച്ചത്. ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഓൺലൈൻ ...

ഭർത്താവ് പുറത്ത് കൊണ്ടുപോകാൻ വിസമ്മതിച്ചു; നാല് വയസുകാരിയായ മകളെ കൊലപ്പെടുത്തി യുവതി ആത്മഹത്യ ചെയ്തു

മുംബൈ: ഭർത്താവുമായുള്ള വഴക്കിനെത്തുടർന്ന് 4 വയസുള്ള മകളെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത് യുവതി. മഹാരാഷ്ട്രയിലെ പാൽഘർ ജില്ലയിലാണ് സംഭവം. 23 കാരിയായ ആദിവാസി യുവതിയാണ് ആത്മഹത്യ ചെയ്തത്. ...

ക്യാൻസർ ചികിത്സയ്‌ക്കായി എത്തിയ ​ദമ്പതികളെ നാഗ്പൂരിൽ മരിച്ച നിലയില്‍ കണ്ടെത്തി

മുംബൈ: നാഗ്പൂരിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി റിജു(42) ഭാര്യ പ്രിയ(40) എന്നിവരാണ് മരിച്ചത്. ആത്മഹത്യയാണെന്ന് പൊലീസ് അറിയിച്ചു. പ്രിയ അർബുദ ബാധിതയായിരുന്നു. ...

യുവതിയുടെ മരണം; അഖില ലൗജിഹാദിന്റെ ഇരയെന്ന് സൂചന; പൊന്നാനിയിലെത്തിച്ച് മതം മാറ്റാന്‍ ശ്രമം നടന്നു; ഇർഷാദിനെ പരിചയപ്പെട്ടത് ഇൻസ്റ്റ​​​ഗ്രാമിൽ

തിരുവനന്തപുരം: മലയിൻകീഴിൽ വിവാഹിതയായ യുവതിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മലയിന്‍കീഴ് പുലരിനഗര്‍ അഖിലാ നിവാസില്‍ ബിനുവിന്റെ മകള്‍ അഖില(21)യെ ആണ് മരിച്ചത്. ലൗജിഹാദിന്റെ പ്രണയക്കുരുക്കില്‍ പെട്ടാണ് ...

പണിയെടുപ്പിച്ച് നടുവൊടിച്ചു! ദക്ഷിണ കൊറിയയിൽ ‘റോബോട്ട്” ജീവനൊടുക്കി

മാനസിക സമ്മർദ്ദവും വിഷമങ്ങളും താങ്ങാതെ മനുഷ്യർ ആത്മഹത്യ ചെയ്യുന്നത് പുതിയ കാര്യമല്ല, എന്നാൽ ​ദക്ഷിണ കൊറിയയിൽ നിന്ന് പുറത്തുവരുന്ന വാ‍ർത്ത വളരെ വിചിത്രമായ ഒന്നാണ്. ​ഗമി സിറ്റി ...

സൗത്ത് ഇന്ത്യൻ ബാങ്കിലെ അസിസ്റ്റന്റ് മാനേജർ താമസ സ്ഥലത്ത് മരിച്ച നിലയിൽ

മലപ്പുറം: സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ചെമ്മാട് ശാഖയിലെ അസിസ്റ്റന്റ് മാനേജരെ താമസ സ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തി. വയനാട് മുള്ളൻകൊല്ലി സ്വദേശി അഖിൽ ഷാജിയാണ് മരിച്ചത്. തൂങ്ങിയ നിലയിലായിരുന്നു ...

വിവാഹം രണ്ടാഴ്‌ച്ച മുൻപ് ; കൊല്ലത്ത് 22 കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം : രണ്ടാഴ്ച്ച മുൻപ് വിവാഹം കഴിഞ്ഞ യുവാവിനെ വീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. പൂതക്കുളം ഈഴംവിള പടിഞ്ഞാറ്റേ ചാലുവിള വീട്ടിൽ വിജയൻ – മഞ്ജുഷ ...

വീട്ടുമുറ്റത്ത് മദ്ധ്യവയസ്‌കന്റെ മൃതദേഹം ജീർണിച്ച നിലയിൽ; സംഭവം കൊല്ലത്ത്

കൊല്ലം: മദ്ധ്യവയസ്‌കന്റെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തി. കടയ്ക്കൽ സ്വദേശി ബൈജുവാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്നും ഇതിലേക്ക് നയിക്കുന്ന തെളിവുകൾ ലഭിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. തൂങ്ങിമരിച്ചതാകാമെന്നാണ് ...

29-കാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ; സംഭവം സ്വകാര്യ മൈക്രോ ഫൈനാൻസ് സ്ഥാപനത്തിലെ ജീവനക്കാർ വന്നു പോയതിന് പിന്നാലെ

കൊച്ചി: 29-കാരിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പെരുമ്പാവൂർ ഓടക്കാലിയിലാണ് സംഭവം. ഓടക്കാലി പുളിയാമ്പിള്ളി മുഗൾ നെടുമ്പുറത്ത് വീട്ടിൽ വിഷ്ണുവിന്റെ ഭാര്യ ചാന്ദിനിയാണ് മരിച്ചത്. സമീപത്തെ ...

വിവാഹമോചനം ചെയ്തതിന്റെ വൈരാഗ്യം; മുൻ ഭാര്യയെ മർദ്ദിച്ച് നഗ്നചിത്രങ്ങൾ പ്രചരിപ്പിച്ചു; മനംനൊന്ത് യുവതി ജീവനൊടുക്കി

തിരുവനന്തപുരം: മുൻ ഭർത്താവ് നഗ്നചിത്രങ്ങളെടുത്ത് പ്രചരിപ്പിച്ചതിനെ തുടർന്ന് മനംനൊന്ത് വീട്ടമ്മ ജീവനൊടുക്കി. തിരുവനന്തപുരം വട്ടിയൂർക്കാവിലാണ് സംഭവം. മുൻ ഭർത്താവിന്റെ പീഡനങ്ങൾ സഹിക്കാൻ വയ്യാതെയാണ് താൻ ജീവനൊടുക്കുന്നതെന്നും മകളെ ...

Page 3 of 26 1 2 3 4 26