Suicide - Janam TV

Suicide

കുടുംബ വഴക്ക്; വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി ജീവനൊടുക്കിയ നിലയിൽ

കുടുംബ വഴക്ക്; വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി ജീവനൊടുക്കിയ നിലയിൽ

ആലപ്പുഴ: ചേർത്തലയിൽ യുവതി കടക്കുള്ളിൽ തൂങ്ങി മരിച്ച നിലയിൽ. എക്‌സറേ ജംഗ്ഷനിലുള്ള 'ലാദെല്ല' എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിന്റെ ഉടമ രാജിയാണ് മരിച്ചത്. കുടുംബ വഴക്കിനെ തുടർന്ന് ...

ക്വാട്ടേഴ്‌സിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

ക്വാട്ടേഴ്‌സിനുള്ളിൽ വനംവകുപ്പ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ

കോട്ടയം: ക്വാട്ടേഴ്‌സിനുള്ളിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. എരുമേലി എഴുകുമണ്ണിലിലാണ് സംഭവം. എഴുകുമൺ ഡെപ്യൂട്ടി റേഞ്ച് ഓഫീസറും പാലക്കാട് സ്വദേശിയുമായ രവീന്ദ്രനെയാണ് മരിച്ച നിലയിൽ ...

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൂരുഹ മരണം; പ്രധാന പ്രതി പിടിയിലെന്ന് ഡിവൈഎസ്പി

പൂക്കോട് സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ ദൂരുഹ മരണം; പ്രധാന പ്രതി പിടിയിലെന്ന് ഡിവൈഎസ്പി

വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ഒരാൾ കൂടി പിടിയിൽ. മുഖ്യപ്രതിയെന്ന് കരുതുന്ന അഖിലിനെ പാലക്കാട് നിന്നാണ് പിടികൂടിയത്. കൽപ്പറ്റ ഡിവൈ.എസ്പി ...

അറസ്റ്റ് നാടകമോ? പിടിയിലായത് പ്രധാന പ്രതികളല്ല; മകന്റെ ഘാതകരെ കണ്ടെത്താൻ കഴിയാത്തത് പാർട്ടി തലപ്പത്ത് നിന്നുള്ള സമ്മർദ്ദം മൂലം: സിദ്ധാർത്ഥിന്റെ പിതാവ്

അറസ്റ്റ് നാടകമോ? പിടിയിലായത് പ്രധാന പ്രതികളല്ല; മകന്റെ ഘാതകരെ കണ്ടെത്താൻ കഴിയാത്തത് പാർട്ടി തലപ്പത്ത് നിന്നുള്ള സമ്മർദ്ദം മൂലം: സിദ്ധാർത്ഥിന്റെ പിതാവ്

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാമ്പസിൽ ജീവനൊടുക്കിയ രണ്ടാം വർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതികളെ സംരക്ഷിക്കുന്നത് പാർട്ടിയെന്ന് സിദ്ധാർത്ഥിന്റെ അച്ഛൻ ടി. ജയപ്രകാശ്. ...

ഭർത്താവിന്റെ മുൻഭാര്യ വീട്ടിലെ നിത്യ സന്ദർശകയായി; പിഞ്ചുമക്കളെ കൊന്ന് യുവതി ട്രെയിനിന് മുന്നിൽ ചാടി

ഭർത്താവിന്റെ മുൻഭാര്യ വീട്ടിലെ നിത്യ സന്ദർശകയായി; പിഞ്ചുമക്കളെ കൊന്ന് യുവതി ട്രെയിനിന് മുന്നിൽ ചാടി

30-കാരിയായ യുവതി രണ്ടുപെൺ മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തു. തമിഴ് നാട്ടിലെ റാണിപേട്ടിലാണ് ദാരുണ സംഭവം. വാലാജ റെയിൽവേ സ്റ്റേഷനിലാണ് സംഭവം. കുട്ടികളുമായി അന്ത്യോദയ എക്സ്പ്രസിന് ...

ജോലി ലഭിക്കാത്തതിലെ മനോവിഷമം; പാറക്കുളത്തിൽ ചാടി 26-കാരൻ ജീവനൊടുക്കി

ജോലി ലഭിക്കാത്തതിലെ മനോവിഷമം; പാറക്കുളത്തിൽ ചാടി 26-കാരൻ ജീവനൊടുക്കി

തിരുവനന്തപുരം: കിളിമാനൂരിൽ യുവാവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. മടവൂർ സ്വദേശി സുജിത്തിനെയാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.കക്കോടുള്ള പാറക്കുളത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ജോലി ലഭിക്കാത്തതിനെ തുടർന്നുണ്ടായ ...

പൂക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

പൂക്കോട് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ഉൾപ്പെടെ 12 പേർക്കെതിരെ കേസ്

വയനാട്: പൂക്കോട് വെറ്ററിനറി സർവ്വകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർത്ഥ് ആത്മഹത്യ ചെയ്ത സംഭവത്തിൽ സഹപാഠികളടക്കം 12 പേർക്കെതിരെ കേസെടുത്ത് പോലീസ്. റാഗിംഗിനെതിരെയാണ് 12 വിദ്യാർത്ഥികൾക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. എസ്എഫ്‌ഐ ...

ഒരു കോടിയുടെ ഇൻഷുറൻസ് തുക കൈക്കലാക്കാൻ യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു; സുഹൃത്തുൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ

പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇടുക്കി: പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കിയിലെ നെടുംങ്കണ്ടത്താണ് പ്ലസ് ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചില്ലുപാറ സ്വദേശിനി അശ്വതിയെയാണ് വീടിനുള്ളിൽ മരിച്ച ...

17-കാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവം; കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലി അറസ്റ്റിൽ

17-കാരിയുടെ മൃതദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവം; കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലി അറസ്റ്റിൽ

മലപ്പുറം: 17-കാരിയുടെ മൃത​ദേഹം ചാലിയാറിൽ കണ്ടെത്തിയ സംഭവത്തിൽ കരാട്ടെ അദ്ധ്യാപകൻ സിദ്ധിഖ് അലി അറസ്റ്റിൽ. പെൺകുട്ടിയെ ഇയാൾ പീഡനത്തിന് ഇരയാക്കിയെന്ന കുടുംബത്തിന്‍റെ പരാതിയിലാണ് വാഴക്കാട് പോലീസ് ഇയാളെ ...

മോഡലിന്റെ ദുരൂഹ മരണം; യുവ ഐപിഎൽ താരത്തിന് നോട്ടീസ്; ചിത്രങ്ങളും പിടിച്ചെടുത്ത് പോലീസ്

മോഡലിന്റെ ദുരൂഹ മരണം; യുവ ഐപിഎൽ താരത്തിന് നോട്ടീസ്; ചിത്രങ്ങളും പിടിച്ചെടുത്ത് പോലീസ്

മോഡൽ താനിയ സിം​ഗിന്റെ മരണത്തിൽ ഐപിഎൽ താരമായ അഭിഷേക് ശർമ്മയ്ക്ക് നോട്ടീസ് നൽകി പോലീസ്. സൺറൈസേഴ്സ് ഹൈദരാബാദിന്റെ താരമാണ് അഭിഷേക്. അദ്ദേഹത്തിനായിരുന്നു താനിയ സിം​ഗിന്റെ അവസാനത്തെ ഫോൺകോൾ. ...

ജീവനെടുത്ത് ഓൺലൈൻ ഗെയിം; 23കാരൻ തൂങ്ങിമരിച്ച നിലയിൽ

ജീവനെടുത്ത് ഓൺലൈൻ ഗെയിം; 23കാരൻ തൂങ്ങിമരിച്ച നിലയിൽ

തിരുവനന്തപുരം: വർക്കലയിൽ 23 വയസുകാരൻ തൂങ്ങിമരിച്ച നിലയിൽ. വർക്കല പാളയംകുന്ന് സ്വദേശി ഗോകുൽ ആണ് ആത്മഹത്യ ചെയ്തത്. ഇന്ന് രാവിലെയായിരുന്നു സംഭവം. ഓൺലൈൻ ഗെയിമിനോടുള്ള അമിത ആസക്തിയാണ് ...

ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കി, മേഖല സെക്രട്ടറി അറസ്റ്റിൽ; വീട്ടിലെ നിത്യ സന്ദർശകൻ

ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കി, മേഖല സെക്രട്ടറി അറസ്റ്റിൽ; വീട്ടിലെ നിത്യ സന്ദർശകൻ

ആലപ്പുഴ: ഡിവൈഎഫ്ഐ വനിത നേതാവ് ജീവനൊടുക്കിയ സംഭവത്തിൽ സിപിഎം ലോക്കൽ കമ്മറ്റി അം​ഗത്തെ അറസ്റ്റ് ചെയ്തു. ഡിവൈഎഫ്ഐ കാവാലം മേഖലാ സെക്രട്ടറിയും സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമായ ...

ഇടുക്കിയിൽ യുവാവിനെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി

സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം സഹോദരൻ ജീവനൊടുക്കി; മനോവിഷമത്തിൽ പിതാവ് മരിച്ചു

തൃശൂർ:പെരുമ്പിലാവ് തിപ്പിലശ്ശേരിയിൽ സഹോദരിയെ കുത്തിപ്പരിക്കേൽപ്പിച്ച ശേഷം 52-കാരൻ ജീവനൊടുക്കി. ഇതേ തുടർന്നുണ്ടായ മനോവിഷമത്തിൽ ഇവരുടെ പിതാവും മരിച്ചു. ഇന്ന് രാവിലെയായിരുന്നു സംഭവം. മടപ്പാട്ടുപറമ്പിൽ വീട്ടിൽ കുഞ്ഞുമോനാണ് സഹോദരി ...

ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് ആസക്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് ആസക്തിയിൽ മനംനൊന്ത് യുവാവ് ജീവനൊടുക്കി

ബെംഗളൂരു: ഭാര്യയുടെ ഇൻസ്റ്റഗ്രാം റീൽസ് ആസക്തിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. കർണാടക ചാമരാജനഗർ സ്വദേശി, കുമാർ (33) ആണ് മരിച്ചത്. ഹനൂരിലെ ഒരു മരത്തിൽ തൂങ്ങിയ ...

സ്ഥലം മാറ്റിയതിൽ മനോവിഷമം; കോഴിക്കോട് കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

സ്ഥലം മാറ്റിയതിൽ മനോവിഷമം; കോഴിക്കോട് കെഎസ്ആർടിസി ജീവനക്കാരൻ ജീവനൊടുക്കിയ നിലയിൽ

കോഴിക്കോട്: സ്വകാര്യ ലോഡ്ജിൽ കെഎസ്ആർടിസി ജീവനക്കാരനെ മരിച്ച നിലയിൽ കണ്ടെത്തി. കായണ്ണ നരയംകുളം സ്വദേശി അനീഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്നലെ ഉച്ചയോടെയാണ് ...

യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

യുവതി കിടപ്പുമുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബെം​ഗളൂരു: യുവതിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മം​ഗളൂരു ബെൽത്തങ്ങാടി കാര്യത്തഡ്കയിൽ രേവതിയാണ് മരിച്ചത്. സംഭവ സ്ഥലത്ത് നിന്ന് ആത്മഹത്യ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. നേരം പുലർന്നിട്ടും ...

ഓൺലൈൻ ചാറ്റിംഗ് അമിതമായി; സംശയം ഉടലെടുത്തു; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ; കടബാധ്യതയെന്ന് സംശയം

തിരുവനന്തപുരം: പോത്തൻകോടിൽ പോലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം ഐആർ ബറ്റാലിയനിലെ അജയ്കുമാർ ആണ് മരിച്ചത്. കടബാധ്യതയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം. പോത്തൻകോടിലെ നേതാജിപുരത്തെ ...

ഒരുമിച്ച് വീടുവിട്ടിറങ്ങി; വാഹനത്തിന് മുന്നിൽ ചാടി യുവതി ജീവനൊടുക്കി; ഭർത്താവിനെ കാണാനില്ല

ഒരുമിച്ച് വീടുവിട്ടിറങ്ങി; വാഹനത്തിന് മുന്നിൽ ചാടി യുവതി ജീവനൊടുക്കി; ഭർത്താവിനെ കാണാനില്ല

കൊല്ലം: കുന്നിക്കോട് നൃത്തസംഘം സഞ്ചരിച്ച ട്രാവലറിന് മുന്നിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച യുവതി മരിച്ചു. ഇവരുടെ ഭർത്താവായ കെഎസ്ആർടിസി ബസ് കണ്ടക്ടറെയും കാണാനില്ലെന്ന് പരാതി. കുന്നിക്കോട് ആവണീശ്വരം ...

ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃ മാതാവിന് 7 വർഷം തടവും പിഴയും

ഭർതൃ വീട്ടിൽ യുവതി ആത്മഹത്യ ചെയ്ത സംഭവം; ഭർതൃ മാതാവിന് 7 വർഷം തടവും പിഴയും

ആലപ്പുഴ: ചേർത്തല തണ്ണീർമുക്കത്തെ ഭർതൃവീട്ടിൽ യുവതി ആത്മഹത്യ ചെയ്ത കേസിൽ ഭർതൃ മാതാവിന് 7 വർഷം തടവും 50,000 രൂപ പിഴയും വിധിച്ച് കോടതി. ചേർത്തല സ്വദേശദികളായ ...

അഞ്ച് വയസുള്ള മകനൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടി; യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

അഞ്ച് വയസുള്ള മകനൊപ്പം ട്രെയിനിന് മുന്നിലേക്ക് ചാടി; യുവതി മരിച്ചു, കുഞ്ഞ് ഗുരുതരാവസ്ഥയിൽ

തിരുവനന്തപുരം: അഞ്ച് വയസുള്ള മകനോടൊപ്പം ട്രെയിനിന് മുന്നിൽ ചാടിയ യുവതി മരിച്ചു. പാറശാല സ്വദേശി ജർമിയാണ് മരിച്ചത്. സംഭവത്തിൽ സാരമായി പരിക്കേറ്റ മകൻ ആദിഷിനെ നെയ്യാറ്റിൻകരയിൽ ആശുപത്രിയിൽ ...

ചായ കുടിക്കാൻ ഭർത്താവ് വന്നില്ല; മനോവിഷമം മൂലം തൂങ്ങിമരിക്കാൻ ശ്രമിച്ച ഭാര്യ ​ഗുരുതരാവസ്ഥയിൽ

ചായ കുടിക്കാൻ ഭർത്താവ് വന്നില്ല; മനോവിഷമം മൂലം തൂങ്ങിമരിക്കാൻ ശ്രമിച്ച ഭാര്യ ​ഗുരുതരാവസ്ഥയിൽ

വഡോദര: ചായ കുടിക്കാൻ വരാമെന്ന് പറഞ്ഞിട്ട് ഭർത്താവ് എത്തിതിരുന്നതിൽ മനോവിഷമം നേരിട്ട ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചു. ​ഗുജറാത്തിലെ വഡോദരയിലാണ് നിർഭാ​ഗ്യകരമായ സംഭവമുണ്ടായത്. യുവതിയുടെ ആരോ​ഗ്യനില ​ഗുരുതരമായി തുടരുകയാണെന്ന് ...

17കാരിയുടെ ആത്മഹത്യ; ആൺസുഹൃത്തിനെതിരെ പ്രേരണകുറ്റം ചുമത്തി കേസ്

17കാരിയുടെ ആത്മഹത്യ; ആൺസുഹൃത്തിനെതിരെ പ്രേരണകുറ്റം ചുമത്തി കേസ്

മുംബൈ: രണ്ട് ദിവസം മുമ്പ് മുംബൈയിലെ ഘട്ഘോപരിൽ 17കാരി ആത്മഹത്യ ചെയ്തതിൽ 26 കാരന്റെ പേരിൽ പ്രേരണകുറ്റത്തിന് കേസെടുത്തു. പെൺകുട്ടിയുമായുള്ള ഇയാളുടെ ബന്ധത്തെകുറിച്ച് കുടുംബം പോലീസിൽ പരാതി ...

ഓൺലൈൻ ചാറ്റിംഗ് അമിതമായി; സംശയം ഉടലെടുത്തു; ഭാര്യയെ കഴുത്തറുത്ത് കൊന്ന് ഭർത്താവ്

കരുവന്നൂർ പുഴയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു

തൃശൂർ: കരുവന്നൂർ പാലത്തിൽ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെടുത്തു. ചിറയ്ക്കൽ സ്വദേശി ട്രൈസ്സി വർഗീസ് ആണ് മരിച്ചത്. 28 വയസായിരുന്നു. കരുവന്നൂർ പാലത്തിലൂടെ നടന്നു ...

ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തി; ജപ്തിയിൽ മനംനൊന്ത് 26-കാരൻ ജീവനൊടുക്കി

ബാങ്ക് നിരന്തരം ഭീഷണിപ്പെടുത്തി; ജപ്തിയിൽ മനംനൊന്ത് 26-കാരൻ ജീവനൊടുക്കി

തൃശൂർ: ബാങ്ക് ജപ്തി നടപടിയിൽ മനംനൊന്ത് യുവാവ് ആത്മഹത്യ ചെയ്തു. തൃശൂർ കാഞ്ഞാണി സ്വദേശി 26-കാരൻ വിഷ്ണുവാണ് മരിച്ചത്. സ്വാകാര്യ ബാങ്കിൽ നിന്ന് കുടുംബം വായ്പ എടുത്തിരുന്നു. ...

Page 2 of 22 1 2 3 22

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist