ഇത്തവണ സിറാജല്ല, റൊണായെ അനുകരിച്ച് വിരാട്, വീഡിയോ ഇതാ..
ഫുട്‌ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വലിയ ആരാധകനാണ് മുഹമ്മദ് സിറാജ്. ലോകകപ്പിലെ വിക്കറ്റ് നേട്ടത്തിലും ഇഷ്ടതാരത്തെ കളത്തിൽ താരം അനുകരിക്കാറുണ്ട്. . എന്നാൽ ഇത്തവണ വിക്കറ്റ് നേട്ടത്തിൽ ...