suitcase - Janam TV
Sunday, July 13 2025

suitcase

10 വയസുകാരനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി; പ്രതി പിടിയിൽ, അറസ്റ്റിലായത് അമ്മയുടെ ആൺസുഹൃത്ത്

ഗുവാഹത്തി: പത്ത് വയസുകാരനെ കൊലപ്പെടുത്തി സ്യൂട്ട്കേസിലാക്കി ഉപേക്ഷിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. അസം ​ഗുവാഹത്തിയിലാണ് സംഭവം. കുട്ടിയുടെ അമ്മയുടെ കാമുകനാണ് പിടിയിലായത്. കുട്ടിയെ കാണാതായതിനെ തുടർന്ന് അമ്മ ...

ഹരിയാനയിലെ കോൺ​ഗ്രസ് പ്രവർത്തകയുടെ കൊലപാതകം; ആൺസുഹൃത്ത് അറസ്റ്റിൽ, ഇരുവരും പ്രണയത്തിലായിരുന്നെന്ന് പൊലീസ്

ചണ്ഡീഗഢ്: യുവകോൺ​ഗ്രസ് പ്രവർത്തക ഹിമാനി നർവാളിന്റെ കൊലപാതകത്തിൽ ആൺസുഹൃത്ത് അറസ്റ്റിൽ. ഹരിയാനയിലെ ബഹാദൂർ​ഗഢ് സ്വദേശിയാണ് അറസ്റ്റിലായത്. പ്രതിയും ഹിമാനിയും തമ്മിൽ പ്രണയത്തിലായിരുന്നെന്ന് അന്വേഷണ സംഘം കണ്ടെത്തി. യുവാവ് ...

മകളുടെ വളർച്ച അവരെ അസ്വസ്ഥരാക്കി, കൊലയാളി പാർട്ടിക്കാരനായിരിക്കാം: ഹരിയാനയിലെ കോൺഗ്രസ് പ്രവർത്തകയുടെ മരണത്തിൽ ആരോപണവുമായി അമ്മ

ചണ്ഡീഗഢ്: 22 കാരിയായ കോൺഗ്രസ് പ്രവർത്തകയുടെ മൃതദേഹം സ്യൂട്ട് കേസിനുള്ളിൽ കണ്ടെത്തിയ സംഭവത്തിൽ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി യുവതിയുടെ അമ്മ. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ പങ്കെടുത്ത ...

​നദിയിൽ മൃതദേഹം ഒഴുക്കാൻ ശ്രമം, കണ്ടെത്തിയത് സ്യൂട്ട്കേസിൽ ; കൊൽക്കത്തയിൽ അമ്മയും മകളും അറസ്റ്റിൽ

കൊൽക്കത്ത: മൃതദേ​ഹം സ്യൂട്ട്കേസിലാക്കി ​നദിയിൽ ഒഴുക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും മകളും അറസ്റ്റിലായി. കൊൽക്കത്തയിലെ കുമാർതുലിയിലാണ് സംഭവം. നാട്ടുകാർക്ക് തോന്നിയ സംശയത്തിൽ ബാ​ഗ് തുറന്ന് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടത്. ...

യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി സ്യൂട്ട്കേസിൽ ഒളിപ്പിച്ച നിലയിൽ; യുവാവ് പിടിയിൽ

ചെന്നൈ റോഡരികിൽ കണ്ടെത്തിയ സ്യൂട്ട്കേസിൽ യുവതിയുടെ മൃതദേഹം കഷ്ണങ്ങളാക്കി ഒളിപ്പിച്ച നിലയിൽ. തോരൈപക്കത്തിലാണ് ദാരുണ സംഭവം. വെള്ളയ്യമാൾ എന്ന ദീപയാണ് (28) മരിച്ചത്. മണിയെന്ന മണികണ്ഠനെന്ന (25) ...

ചക്രങ്ങളുള്ള സ്യൂട്ട്‌കേസ് തലയിൽ ചുമക്കുന്നു; ഇത്തരമൊരു നേതാവിന് കീഴിൽ കോൺഗ്രസിന്റെ ഭാവി എന്തായിരിക്കും? രാഹുലിനെ പരിഹസിച്ച് ശിവരാജ് സിംഗ് ചൗഹാൻ

ഭോപ്പാൽ: ഡൽഹിയിലെ ആനന്ദ് വിഹാർ റെയിൽവേ സ്റ്റേഷനിൽ സ്യൂട്ട്‌കേസ് തലയിൽ ചുമന്ന കോൺഗ്രസ് എംപി രാഹുലിനെ പരിഹസിച്ച് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ. എനിക്ക് ആശ്ചര്യം ...

ലേലത്തിൽ വിറ്റ സ്യൂട്ട്‌കേസുകളിൽ മൃതദേഹാവശിഷ്ടങ്ങൾ; ഞെട്ടലോടെ നാട്ടുകാർ

വെല്ലിംഗ്ടൺ : ലേലത്തിൽ വാങ്ങിയ ബാഗിൽ മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ന്യൂസിലാന്റിലെ ഓക്ക്‌ലാന്റിലാണ് സംഭവം. സ്‌റ്റോറേജ് യൂണിറ്റ് സേലിന്റെ ഭാഗമായി നടത്തിയ ലേലത്തിൽ വിറ്റ നിരവധി ബാഗുകളിലാണ് മൃതദേഹാവശിഷ്ടങ്ങൾ ...

വിദേശ സന്ദർശനത്തിനിടെ പുടിന്റെ വിസർജ്യം പെട്ടിയിലാക്കാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ; റഷ്യയിലേക്ക് കൊടുത്തുവിടുന്നുവെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിദേശ സന്ദർശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസർജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോർട്ട്. വിദേശ സന്ദർശന വേളയിൽ പുടിന്റെ വിസർജ്യം സുരക്ഷാ ഉദ്യോഗസ്ഥർ ...