വിദേശ സന്ദർശനത്തിനിടെ പുടിന്റെ വിസർജ്യം പെട്ടിയിലാക്കാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ; റഷ്യയിലേക്ക് കൊടുത്തുവിടുന്നുവെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

വിദേശ സന്ദർശനത്തിനിടെ പുടിന്റെ വിസർജ്യം പെട്ടിയിലാക്കാൻ പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥർ; റഷ്യയിലേക്ക് കൊടുത്തുവിടുന്നുവെന്ന് പാശ്ചാത്യ മാദ്ധ്യമങ്ങളുടെ കണ്ടെത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 13, 2022, 05:16 pm IST
Facebook
Twitter
WhatsAppTelegram

റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിൻ വിദേശ സന്ദർശനം നടത്തുന്ന സമയത്ത് അദ്ദേഹത്തിന്റെ വിസർജ്യം പെട്ടിയിലാക്കി സൂക്ഷിക്കുമെന്ന് റിപ്പോർട്ട്. വിദേശ സന്ദർശന വേളയിൽ പുടിന്റെ വിസർജ്യം സുരക്ഷാ ഉദ്യോഗസ്ഥർ പെട്ടിയിലാക്കുകയും റഷ്യയിലേക്ക് കൊടുത്തുവിടുകയുമാണ് പതിവെന്ന് അന്താരാഷ്‌ട്ര മാദ്ധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ഇതിനായി പുടിൻ ഒരു പ്രത്യേക സുരക്ഷാ ഉദ്യോഗസ്ഥനെയാണ് നിയമിച്ചിരിക്കുന്നത്. പുടിന്റെ ആരോഗ്യ നിലയെക്കുറിച്ചുള്ള വിവരങ്ങൾ മറ്റ് രാജ്യങ്ങളിലെ ഭരണാധികാരികൾക്ക് കണ്ടുപിടിക്കാൻ കഴിയരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഈ നീക്കം. കൂടാതെ വിസർജ്യം പരിശോധിച്ച് പുടിന്റെ ഡിഎൻഎ കണ്ടെത്താനുള്ള ശ്രമവും ഇതിലൂടെ തടയപ്പെടുന്നു.

ഇതുമായി ബന്ധപ്പെട്ട് പരോക്ഷമായ പല തെളിവുകളും അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾക്ക് ലഭിച്ചത് 2019-ലാണ്. പുടിന്റെ സൗദി സന്ദർശനവേളയിലായിരുന്നു ഇത്. ഇതിന് പിന്നാലെ റഷ്യൻ പ്രസിഡന്റ് ഫ്രാൻസ് സന്ദർശിച്ചപ്പോഴും വിസർജ്യം ശേഖരിക്കാൻ സുരക്ഷാ ഉദ്യോഗസ്ഥനുണ്ടെന്ന് വ്യക്തമാക്കുന്ന തെളിവുകൾ മാദ്ധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഈ ദൗത്യം നിർവഹിക്കുന്നതിനായി ഫെഡറൽ പ്രൊട്ടക്ടീവ് സർവീസ് ഏജന്റുമാരെയാണ് പുടിൻ നിയമിക്കുന്നത്.

പുടിൻ അസുഖബാധിതനാണെന്നും അർബുദസമാനമായ രോഗത്തെ അദ്ദേഹം അഭിമുഖീകരിക്കുന്നുണ്ടെന്നുമുള്ള ചില വിവരങ്ങൾ കഴിഞ്ഞ ഏതാനും മാസങ്ങളായി പല അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും പുറത്തുവിട്ടിരുന്നു. പുടിന് ഉദരസംബന്ധമായ കാൻസർ ഉണ്ടെന്നാണ് ബ്രിട്ടീഷ് ടാബ്ലോയ്ഡ് പത്രമായ ദി സൺ റിപ്പോർട്ട് ചെയ്തത്. ലോകത്തെ സ്വാധീനം ചെലുത്തുന്ന വ്യക്തികളിൽ ഒരാളാണെന്നിരിക്കെയും നിരവധി ശത്രുക്കൾ ഉണ്ടെന്നിരിക്കെയും പുടിന്റെ നീക്കങ്ങളും അദ്ദേഹത്തിന്റെ ആരോഗ്യനിലയും നിർണായകമാണ്. അതുകൊണ്ടാണ് വിസർജ്യം പോലും ശ്രദ്ധയോടെ ഉപേക്ഷിക്കുന്നത്.

Tags: RussiaForeign VisitVladimir PutinRussian Presidentpoopsuitcase
Share
Tweet
SendShare

More News from this section

ഹൂതി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ നടപടി; സൗദിയിലേക്കുള്ള സര്‍വീസ് ഒക്ടോബര്‍ 24 വരെ റദ്ദാക്കി എയര്‍ ഇന്ത്യ; യാത്രക്കാര്‍ക്ക് സൗജന്യ റീഷെഡ്യൂളിങ്

ഹോര്‍മുസ് കടലിടുക്കില്‍ എണ്ണക്കപ്പലിന് തീപിടിച്ചു; മൈനില്‍ തട്ടിയതെന്ന് ഇറാന്‍

മറ്റൊരു പങ്കാളിക്കൊപ്പം താമസം തുടങ്ങി ; ഭാര്യയെ കുത്തിക്കൊലപ്പെടുത്തിയ ഇന്ത്യൻ വംശജൻ ചിക്കാഗോയിൽ അറസ്റ്റിൽ

റഷ്യയിൽ ശക്തമായ ഭൂചലനം; 7.0 തീവ്രത, സുനാമി ഭീഷണിയില്ല

ഇറാനെതിരെ ‘ബോംബുകളുടെ മാതാവ്’ പ്രയോഗിക്കാൻ ട്രംപ്? ലക്ഷ്യം പിക്‌ആക്‌സ് മൗണ്ടൻ ആണെന്ന് റിപ്പോർട്ട്

യെമനിൽ പ്രസിഡന്റിന്റെ കൊട്ടാരത്തിന് നേരെ ഹൂതി ആക്രമണം; രണ്ടുപേർ കൊല്ലപ്പെട്ടു, ആറുപേർക്ക് പരിക്ക്

Latest News

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

സി.ജെ.പി സ്ഥാപകന്‍ അഭിജിത് ദിപ്‌കെയ്‌ക്ക് ജാമ്യം; 50,000 രൂപയുടെ ബോണ്ട് കെട്ടിവയ്‌ക്കണം; സമാധാന ബോണ്ടില്‍ ഒപ്പിടണം

ചോക്ലേറ്റ് ചോദിച്ച കുഞ്ഞിന്റെ കൈയില്‍ തോക്ക് നല്‍കി അമ്മാവന്‍; അബദ്ധത്തില്‍ വെടിയേറ്റ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം; സംഭവം ജാര്‍ഖണ്ഡില്‍

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; തീര്‍ഥാടകര്‍ക്ക് സുഗമദര്‍ശനമൊരുക്കാന്‍ വിപുലമായ ക്രമീകരണങ്ങള്‍; മുഖ്യമന്ത്ര സന്നിധാനത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies