ചെറുപ്പത്തിൽ ക്ഷേത്രങ്ങളിൽ പാടിപ്പിച്ചു, ആദ്യമായി എന്നെ സ്റ്റേജിൽ എടുത്തുകയറ്റി, പാട്ടുകളെ അത്രമേൽ സ്നേഹിച്ച വ്യക്തി: പി ജയചന്ദ്രന്റെ ഓർമകളിൽ സുജാത
തൃശൂർ: ഗായകൻ പി ജയചന്ദ്രന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടി ഗായിക സുജാത. ചെറുപ്പത്തിൽ തന്നെ ക്ഷേത്രത്തിൽ ആദ്യമായി പാടിപ്പിച്ചത് ജയൻ ചേട്ടനാണെന്നും തന്നെ സ്റ്റേജിലേക്ക് എടുത്തുകയറ്റിയത് അദ്ദേഹമാണെന്നും സുജാത ...