പ്രസ്ഥാനം പകര്‍ന്ന് നല്‍കിയ ധൈര്യമാണ് എനിക്ക് തുണയായത് , പാഞ്ചാലിയും കുന്തീദേവിയുമാണ് എന്‍റെ ശക്തി ; നമ്മൾ ജീവിക്കുന്നത് നരേന്ദ്രഭാരതത്തിലാണെന്ന് ഓർമ്മിപ്പിച്ച് സുജയ പാർവ്വതി
തൃശൂര്‍ : തനിക്കൊപ്പം നിന്ന പ്രസ്ഥാനം പകര്‍ന്ന് നല്‍കിയ ധൈര്യമാണ് തുണയായതെന്ന് ഹിന്ദു ഐക്യവേദി സമ്മേളനത്തില്‍ മുഖ്യപ്രാസംഗികയായി എത്തിയ സുജയ പാര്‍വ്വതി . ഹിന്ദു പുരാണങ്ങളിലെ പാഞ്ചാലിയും ...