SUJITH DAS - Janam TV
Saturday, November 8 2025

SUJITH DAS

താനൂർ കസ്റ്റഡി മരണക്കേസിൽ മുൻ എസ്‌.പി. സുജിത്‌ ദാസിനെ വീണ്ടും ചോദ്യം ചെയ്ത് സി.ബി.ഐ

തിരുവനന്തപുരം: മുന്‍ എസ്പി സുജിത്ത് ദാസിനെ സിബിഐ ചോദ്യം ചെയ്തു. മലപ്പുറം താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കേ താമിർ ജിഫ്രി എന്ന യുവാവ് മരിച്ച കേസിൽ ആളാണ് ചോദ്യം ...

വീട്ടമ്മയുടെ ലൈം​ഗിക ആരോപണം വ്യാജം; പരാതി കൊടുത്ത്  ഒത്തുതീർപ്പാക്കി പണം തട്ടുന്നയാളാണ് പരാതിക്കാരി; നിയമപരമായി നേരിടുമെന്ന് പൊന്നാനി മുൻ SHO വിനോദ്

മലപ്പുറത്തെ വീട്ടമ്മയുടെ ലൈം​ഗിക ആരോപണ പരാതി വ്യാജമാണെന്ന് പൊന്നാനി മുൻ എസ്എച്ച്ഒ വിനോദ് വലിയാട്ടൂർ. നിയമപരമായി നേരിടുമെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുമായി കൂടിയാലോചിച്ച ശേഷം വാർത്ത പുറത്തുവിട്ട മാദ്ധ്യമത്തിനെതിരെ ...

കരിയർ തകർക്കാനുള്ള ​ഗൂഢാലോചന; പരാതിക്കാരി നിരന്തരം പൊലീസിനെതിരെ കേസ് കൊടുക്കുന്നയാൾ; നിയമനടപടികൾ സ്വീകരിക്കും; ബലാത്സം​ഗ ആരോപണം നിഷേധിച്ച് സുജിത് ദാസ്

വീട്ടമ്മയുടെ ബലാത്സം​ഗ ആരോപണം നിഷേധിച്ച് മലപ്പുറം മുൻ എസ്പി സുജിത് ദാസ്. ആരോപണത്തിന് പിന്നിൽ ​ഗൂഢാലോചനയുണ്ടെന്നും പരാതിക്കാരിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 2022-ൽ പൊന്നാനി ഇൻസ്പെക്ടർക്കെതിരെയും ...

മലപ്പുറം എസ്പി ആയിരിക്കെ സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തു, പുറത്ത് പറയരുതെന്ന് ഭീഷണിപ്പെടുത്തി; പൊലീസിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ

മലപ്പുറം എസ്പി ആയിരുന്ന സുജിത് ദാസിനെതിരെ ​ഗുരുതര ആരോപണവുമായി വീട്ടമ്മ. സുജിത് ദാസ് രണ്ട് തവണ ബലാത്സം​ഗം ചെയ്തെന്ന് വീട്ടമ്മ പറഞ്ഞു. പിവി അൻവറുമായി സംസാരിച്ച ശേഷമാണ് ...

സുജിത് ദാസിന് സസ്‌പെൻഷൻ; ഒരു വിക്കറ്റ് തെറിച്ചെന്ന് പിവി അൻവർ

തിരുവനന്തപുരം: പത്തനംതിട്ട മുൻ എസ്പി സുജിത് ദാസിന് സസ്‌പെൻഷൻ. സുജിത്തിനെതിരെ ഡിജിപി സമർപ്പിച്ച റിപ്പോർട്ടിലാണ് നടപടി. എംഎൽഎ പിവി അൻവർ പുറത്തുവിട്ട വിവാദ ഫോൺ സംഭാഷണം പുറത്തുവന്നതിന് ...

സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണം; പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം

തിരുവനന്തപുരം: സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിൽ പത്തനംതിട്ട മുൻ എസ്.പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം. എസ്പി സുജിത് ദാസ് വഴി കരിപ്പൂരിലൂടെ സ്വർണക്കടത്ത് നടത്തിയെന്ന ...

ലഹരിക്കേസ് കെട്ടിച്ചമച്ചെന്ന് ആരോപണം; എസ് പി സുജിത് ദാസിനെതിരെ ഹൈക്കോടതിയിലും ഹർജി

എറണാകുളം: എംഎൽഎ പി വി അൻവറുമായി ടെലിഫോൺ സംഭാഷണം നടത്തി വിവാദത്തിലായ പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെ ഹൈക്കോടതിയിൽ ഹർജി.‌‌ ലഹരിക്കേസ് പ്രതിയുടെ ഭാര്യയാണ് ഹൈക്കോടതിയിൽ ഹർജി ...