സുഖോയ്-30 യുദ്ധവിമാനം തകർന്ന് വീണ് അപകടം; രണ്ട് പൈലറ്റുമാര്‍ക്ക് വീരമൃത്യു
ന്യൂഡൽഹി: സുഖോയ്-30 യുദ്ധവിമാനം തകർന്ന് പൈലറ്റുമാര്‍ക്ക് വീരമൃത്യു. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലെഫ്റ്റനൻ്റ് പുര്‍വേഷ് ദുരാഗ്കർ എന്നിവരാണ് വീരമൃത്യു വരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം അസമിൽ പരിശീലന ...


