HAL-ൻ്റെ പുതിയ സുഖോയ്-30 യുദ്ധവിമാനം 2027 ഏപ്രിലിൽ വ്യോമസേനയുടെ ഭാ​ഗമാകും; 63 ശതമാനം ഭാ​ഗങ്ങൾ ഇന്ത്യൻ നിർമിതം; നിർമാണപ്രവർത്തനങ്ങൾ ആരംഭഘട്ടത്തിൽ
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

HAL-ന്റെ പുതിയ സുഖോയ്-30 യുദ്ധവിമാനം 2027 ഏപ്രിലിൽ വ്യോമസേനയുടെ ഭാ​ഗമാകും; 63 ശതമാനം ഭാ​ഗങ്ങൾ ഇന്ത്യൻ നിർമിതം; നിർമാണപ്രവർത്തനങ്ങൾ ആരംഭഘട്ടത്തിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 19, 2024, 05:54 am IST
Facebook
Twitter
WhatsAppTelegram

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്കാളിയാണ് ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് ലിമിറ്റഡ് അഥവാ എച്ച്എഎൽ. അടുത്തിടെയായി 12 സുഖോയ്-30 യുദ്ധവിമാനങ്ങൾക്കായി 13,500 രൂപയുടെ കരാറിൽ പ്രതിരോധ മന്ത്രാലയം ഒപ്പുവച്ചിരുന്നു. ഇത് പ്രകാരം 2027 ഏപ്രിൽ മുതൽ‌ യുദ്ധവിമാനങ്ങൾ വിതരണം ചെയ്യുമെന്ന് എച്ച്എഎൽ അറിയിച്ചു.

നാസിക്കിലെ നിർമാണ കേന്ദ്രത്തിലാകും കരാർ പ്രകാരമുള്ള സുഖോയ് വിമാനങ്ങ‍ൾ നിർമിക്കുക. 1964-ൽ സ്ഥാപിതമായ നാസിക്കിലെ വിമാന നിർമാണ വിഭാ​ഗത്തിന് മി​ഗ് വേരിയൻ്റുകളും സുഖോയ്-30 വിമാനങ്ങളും നിർമിക്കാനുള്ള ലൈസൻസുണ്ടെന്ന് ഉന്നത ഉദ്യോ​ഗസ്ഥരിലൊരാൾ അറിയിച്ചു. ഒരുക്കങ്ങൾ ആരംഭിച്ച് കഴിഞ്ഞെന്നും 62.6 ശതമാനം ഘടകങ്ങളും തദ്ദേശീയമായാണ് നിർമിക്കുന്നത്. ചില വസ്തുക്കൾ റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്യുമെന്നും അറിയിച്ചു.

കോരാപുട്ടിലാണ് എഞ്ചിനുകൾ നിർമിക്കുക. ആദ്യത്തെ സുഖോയ് വിമാനം 2027 ഏപ്രിലിൽ നിർമിച്ച് നൽകും. അവസാനത്തേത് 2029 മാർച്ചിൽ വ്യോമസേനയ്‌ക്ക് കൈമാറും. നിലവിൽ 260 സുഖോയ്‌-30  വിമാനങ്ങളാണ് ഇന്ത്യൻ വ്യോമസേനയ്‌ക്കുള്ളത്. ഇതിൽ ആദ്യത്തെ 50 എണ്ണം റഷ്യയിൽ നിന്ന് ഇറക്കുമതി ചെയ്തവയാണ്. ബാക്കിയുള്ളവ എച്ച്എഎല്ലിന്റെ നിർമാണ കേന്ദ്രത്തിൽ ഭാരതം തദ്ദേശീയമായി നിർമിച്ചതാണ്.

Tags: HALdelivery of new Sukhoi-30sIAF in April 2027Sukhoi-30s
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies