സിനിമ വളരെ മോശമാണെങ്കിൽ ആളുകൾ പകുതിക്ക് വച്ച് ഇറങ്ങിപോകും; ഹിമാചൽ മുഖ്യമന്ത്രിയെ പരിഹസിച്ച് അനുരാഗ് ഠാക്കൂർ
ധരംശാല: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സുഖുവിന് കുറിക്ക് കൊള്ളുന്ന മറുപടി നൽകി ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് ഠാക്കൂർ. തന്റെ സർക്കാർ കാലാവധി പൂർത്തിയാക്കി വീണ്ടും ...



