summons - Janam TV

summons

“പ്രധാനമന്ത്രിയുടെ ബിരുദം”: അപകീർത്തികേസിൽ കെജ്‌രിവാളിന് സുപ്രീം കോടതിയിലും തിരിച്ചടി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദ്യാഭ്യാസ യോഗ്യതയുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ ഡൽഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് നൽകിയ സമൻസ് റദ്ദാക്കാനാകില്ലെന്ന് സുപ്രീം കോടതി. ഗുജറാത്ത് സർവകലാശാല നൽകിയ ...

കൊൽക്കത്തയിൽ പ്രതിഷേധത്തിന് അയവില്ല; കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി സിബിഐ

കൊൽക്കത്ത: കൊൽക്കത്തയിലെ ആർജി കർ ആശുപത്രിയിൽ വനിതാ ഡോക്ടർ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിഷേധത്തിന് ഇതുവരെ അയവ് വന്നില്ല. അതിനിടെ കൊല്ലപ്പെട്ട ട്രെയിനി വനിതാ ഡോക്ടറുടെ മാതാപിതാക്കളുടെ മൊഴി ...

നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസ്; മാദ്ധ്യമ പ്രവർത്തകൻ മാത്യു സാമുവലിന് സമൻസ് അയച്ച് സിബിഐ

കൊൽക്കത്ത: നാരദ സ്റ്റിംഗ് ഓപ്പറേഷൻ കേസിൽ മാദ്ധ്യമ പ്രവർത്തകൻ മാത്യു സാമുവലിന് വീണ്ടും സമൻസ് അയച്ച് സിബിഐ. ചോദ്യം ചെയ്യലിനായി സിബിഐയുടെ ബെംഗളൂരുവിലെ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. ...

ലഹരിക്കായി പാമ്പിൻ വിഷം ഉപയോഗിച്ച സംഭവം; യൂട്യൂബർ എൽവിഷ് യാദവിന് ഇഡിയുടെ സമൻസ്

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ യൂട്യൂബർ എൽവിഷ് യാദവ് ചോദ്യം ചെയ്യലിന് ഹാജരാകാൻ സമൻസയച്ച് ഇഡി. എൽവിഷ് യാദവ് നടത്തിയ നിശാപാർട്ടികളിൽ പാമ്പിൻ വിഷം ലഹരിയിൽ കലർത്തി ...

ഓൺലൈൻ ബെറ്റിങ് ആപ്പിലെ നിയമവിരുദ്ധ ഐപിഎൽ സംപ്രേഷണം: നടി തമന്നയ്‌ക്ക് സമൻസയച്ച് സൈബർ സെൽ

ന്യൂഡൽഹി: തെന്നിന്ത്യൻ ചലച്ചിത്ര താരം തമന്ന ഭാട്ടിയയ്ക്ക് സമൻസ് അയച്ച് മഹാരാഷ്ട്ര സൈബർ സെൽ. മഹാദേവ് ഓൺലൈൻ ഗെയിമിംഗ് ആൻഡ് ബെറ്റിങ് ആപ്ലിക്കേഷൻ്റെ അനുബന്ധ സ്ഥാപനമായ ഫെയർപ്ലേ ...

ഖനന അഴിമതി; മുഖ്യമന്ത്രിയായ ഹേമന്ത് സൊറാന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയ്‌ക്ക് നോട്ടീസ് അയച്ച് ഇഡി

റാഞ്ചി: ഝാർഖണ്ഡിൽ മുഖ്യമന്ത്രിയായ ഹേമന്ത് സൊറാന്റെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി രാജീവ് അരുൺ എക്കയ്ക്ക് നോട്ടിസ് അയച്ച് ഇഡി. ഝാർഖണ്ഡ് ഖനന അഴിമതിയുമായി ബന്ധപ്പെട്ട് നാളെ ഇഡിയ്ക്ക് ...

കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട്; തോമസ് ഐസക്ക് ഇഡിയ്‌ക്ക് മുൻപിൽ ഹാജരാകില്ല; സമൻസിനെതിരെ നിയമ നടപടി സ്വീകരിക്കാൻ നീക്കം -Thomas Isaac

തിരുവനന്തപുരം: കിഫ്ബിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മുൻപിൽ ഹാജരാകില്ല. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പട്ട് ഇഡി നൽകിയ സമൻസിനെതിരെ ...

കള്ളപ്പണം വെളുപ്പിക്കൽ; സഞ്ജയ് റാവത്തിന്റെ ഭാര്യക്കും നോട്ടീസ് അയച്ച് ഇഡി- ED issues notice to Varsha Raut

മുംബൈ: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജയിലിൽ കഴിയുന്ന ശിവസേന ഉദ്ധവ് പക്ഷ നേതാവ് സഞ്ജയ് റാവത്തിന്റെ ഭാര്യക്കും നോട്ടീസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പത്ര ചാൾ ഭൂമി ...

ലിബർട്ടി ബഷീറിന്റെ പരാതി; ദിലീപിന് സമൻസ്- Dileep

കണ്ണൂർ: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടൻ ദിലീപിന് സമൻസ്. തലശ്ശേരി ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് സമൻസ് നൽകിയത്. നിർമ്മാതാവ് ലിബർട്ടി ബഷീർ നൽകിയ മാനനഷ്ടകേസിലാണ് കോടതിയുടെ ...

അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവം ; അനുപമ ഇന്ന് സിഡബ്ല്യൂസിയ്‌ക്ക് മുൻപിൽ ഹാജരാകും

തിരുവനന്തപുരം : അറിവില്ലാതെ കുഞ്ഞിനെ ദത്ത് നൽകിയ സംഭവത്തിൽ കുഞ്ഞിന്റെ അമ്മയും എസ്എഫ്‌ഐ നേതാവുമായ അനുപമ ഇന്ന് സിഡബ്ല്യുസിയ്ക്ക് മുൻപിൽ ഹാജരാകും. രാവിലെ 11 മണിയ്ക്ക് ഹാജരാകണമെന്ന് ...

‘സുഖമില്ല’ ; ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറി ആര്യൻ ഖാൻ ; അടുത്ത ദിവസം തന്നെ ഹാജരാകണമെന്ന് എൻസിബി

മുംബൈ : ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി എൻസിബിയ്ക്ക് മുൻപിൽ ഹാജരാകാതെ ആര്യൻ ഖാൻ. അനാരോഗ്യം ചൂണ്ടിക്കാട്ടിയായിരുന്നു താരപുത്രൻ ചോദ്യം ചെയ്യലിൽ നിന്നും ഒഴിഞ്ഞുമാറിയത്. തിങ്കളാഴ്ച ...