Sun Burn - Janam TV
Friday, November 7 2025

Sun Burn

കാസർകോട് സൂര്യാഘാതമേറ്റ് 92 കാരൻ മരിച്ചു 

കാസർകോട്: കയ്യൂരിൽ സൂര്യഘാതമേറ്റ് 92 കാരൻ മരിച്ചു. മുഴക്കോം  വലിയപൊയിലിൽ കുഞ്ഞിക്കണ്ണനാണ് മരിച്ചത്. ഉച്ചയ്ക്ക് രണ്ടരയോടെ വീടിന് സമീപത്ത് വച്ചാണ് സൂര്യാഘാതം ഏറ്റത്. ബന്ധു വീട്ടിലേക്ക് നടന്ന് ...

സൂര്യാഘാതമേറ്റ് പശു ചത്തു; സംഭവം തൃശൂരിൽ 

തൃശൂർ: സൂര്യാഘാതമേറ്റ് പശു ചത്തു. തൃശൂർ എരുമപ്പെട്ടിയിലാണ് സംഭവം. എരുമപ്പെട്ടി സ്കൈ മണ്ഡപത്തിന് സമീപം അരീക്കുഴി വീട്ടിൽ സ്റ്റീഫന്റെ പശുവാണ് ചത്തത്. തൊഴുത്തിൽ കെട്ടിയിട്ടിരുന്ന പശു കുഴഞ്ഞ് ...

വിയർപ്പിനോട് ഇനി ‘നോ’ പറയാം..; ചൂടുകാലത്ത് ഈ നുറുങ്ങുവിദ്യകൾ പ്രയോഗിച്ചോളൂ..

ഓരോ ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം അസഹനീയമായി വരികയാണ്. പുറത്തേക്കൊന്ന് ഇറങ്ങിയാൽ പൊള്ളിപോകുന്ന വിധത്തിലായിരിക്കുന്നു ഇപ്പോഴത്തെ താപനില. ചൂട് കൂടുന്നതിനനുസരിച്ച് നാം എല്ലാവരും നേരിടുന്ന മറ്റൊരു പ്രശ്‌നവും ...

സൂര്യാതപവും സൂര്യാഘാതവും ഒന്നല്ലേ? അറിയാം വ്യത്യാസം; കരുതലോടെ വേനൽക്കാലത്തെ നേരിടാം

വേനൽ കടുത്തതോടെ ആശങ്കയും കടുത്തിരിക്കുകയാണ്. വെല്ലുവിളിയായി സൂര്യാതപവും സൂര്യഘാതവുമൊക്കെയുണ്ട്. എന്നാൽ പലർക്കും ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം അറിയില്ലെന്നതാണ് വാസ്തവം. വെയിലേറ്റ് കഴിയുമ്പോഴാണ് ഈ രണ്ട് അവസ്ഥകളും ...