വിയർപ്പിനോട് ഇനി 'നോ' പറയാം..; ചൂടുകാലത്ത് ഈ നുറുങ്ങുവിദ്യകൾ പ്രയോഗിച്ചോളൂ..
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

വിയർപ്പിനോട് ഇനി ‘നോ’ പറയാം..; ചൂടുകാലത്ത് ഈ നുറുങ്ങുവിദ്യകൾ പ്രയോഗിച്ചോളൂ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 17, 2024, 07:10 pm IST
FacebookTwitterWhatsAppTelegram

ഓരോ ദിവസം കഴിയുന്തോറും ചൂടിന്റെ കാഠിന്യം അസഹനീയമായി വരികയാണ്. പുറത്തേക്കൊന്ന് ഇറങ്ങിയാൽ പൊള്ളിപോകുന്ന വിധത്തിലായിരിക്കുന്നു ഇപ്പോഴത്തെ താപനില. ചൂട് കൂടുന്നതിനനുസരിച്ച് നാം എല്ലാവരും നേരിടുന്ന മറ്റൊരു പ്രശ്‌നവും ഇതിനൊപ്പമുണ്ട്. വിയർപ്പ്! പുറത്തേക്കിറങ്ങിയാൽ ”നിന്നെ ഞാൻ ഇപ്പോൾ വിയർത്തു കുളിപ്പിക്കുമെടൊ” എന്ന ഭാവത്തിലാണ് സൂര്യൻ തലയ്‌ക്ക് മുകളിൽ കത്തിജ്വലിച്ചു നിൽക്കുന്നത്. ഇങ്ങനെ വിയർത്തൊലിച്ചും വിയർപ്പ് മൂലമുള്ള ദുർഗന്ധം കാരണവും പൊതുയിടങ്ങളിലേക്ക് ഇറങ്ങാൻ ഇന്ന് മിക്ക ആളുകൾക്കും മടിയാണ്. എന്നാൽ ഇനി ആ മടി വേണ്ട. വിയർപ്പും, വിയർപ്പ് മൂലമുള്ള ദുർഗന്ധവും അകറ്റി നിർത്താൻ ചില നുറുങ്ങുവിദ്യകൾ പരീക്ഷിക്കാം..

കോട്ടൺ വസ്ത്രങ്ങൾ ധരിക്കാം..

ചൂടുകാലത്ത് പൊതുവെ കറുത്ത വസ്ത്രങ്ങളോട് ‘നോ’ പറയുന്നതാണ് നല്ലത്. അയഞ്ഞതും കനം കുറഞ്ഞതുമായ കോട്ടൺ വസ്ത്രങ്ങൾ പരമാവധി ധരിക്കാൻ ശ്രദ്ധിക്കുക. ഇത് വിയർപ്പ് നിയന്ത്രിക്കാനും വിയർപ്പിനെ വലിച്ചെടുക്കാനും സഹായിക്കുന്നു.

ചൂട് വെള്ളത്തിൽ കുളിക്കുന്നത് ഒഴിവാക്കുക

എത്ര ചൂടാണെങ്കിലും ചൂട് വെള്ളത്തിൽ കുളിച്ചില്ലെങ്കിൽ ഒരു ഊർജ്ജം കിട്ടില്ലെന്ന് പറയുന്ന ആളുകളാണ് നമ്മിൽ പലരും. എന്നാൽ ചൂടുകാലത്ത് ഈ ശീലം മാറ്റി നിർത്താം. തണുത്ത വെള്ളത്തിൽ കുളിക്കാൻ പരമാവധി ശ്രദ്ധിക്കുക. ഇങ്ങനെ രാവിലെയും വൈകിട്ടും കുളിക്കുന്നത് ശരീരത്തിലെ താപനിലയെ നിയന്ത്രിച്ച് നിർത്തി വിയർപ്പ് കുറയ്‌ക്കാൻ സഹായിക്കുന്നു.

പഴവർഗങ്ങൾ കഴിക്കുക

വേനൽക്കാലത്ത് ഭക്ഷണ കാര്യങ്ങളിലും ഒരുപാട് ശ്രദ്ധിക്കാനുണ്ട്. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ചൂട് വർദ്ധിപ്പിക്കുന്നതിനും വിയർത്തൊലിക്കുന്നതിനും കാരണമാകുന്നു. അതിനാൽ വേനൽകാലത്ത് പഴവർഗങ്ങളായ തണ്ണിമത്തൻ, ആപ്പിൾ, മുന്തിരി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി കഴിക്കാൻ ശ്രദ്ധിക്കുക.

വെള്ളം ധാരാളം കുടിക്കാം

നിർജ്ജലീകരണം മൂലവും ശരീരത്തിലെ താപനില വർദ്ധിക്കാൻ കാരണമായേക്കാം. അതിനാൽ പുറത്തേക്കിറങ്ങുമ്പോഴും വെള്ളം കയ്യിൽ കരുതാൻ ശ്രദ്ധിക്കണം. ഇതിനു പുറമെ ഐസ് വെള്ളം കയ്യിൽ കരുതി ശരീരത്തിൽ സ്‌പ്രേ ചെയ്ത് കൊടുക്കുന്നത് വിയർപ്പ് കുറയ്‌ക്കുന്നതിനും ഇത് മൂലമുള്ള ദുർഗന്ധം കുറയ്‌ക്കുന്നതിനും സഹായിക്കുന്നു.

NOTE: ചില വ്യക്തികളിൽ വിയർപ്പിന്റെ അസുഖമുണ്ടായേക്കാം. ഇത്തരക്കാരിൽ ചൂടെന്നോ തണുപ്പെന്നോ ഋതുഭേദങ്ങളില്ലാതെ വിയർപ്പ് അനുഭവപ്പെടാറുണ്ട്. ഇങ്ങനെയുള്ളവർ വൈദ്യസഹായം തേടാൻ ശ്രമിക്കുക.

Tags: Sun BurnSUB
ShareTweetSendShare

More News from this section

കുട്ടികളുടെ ബാല്യം മൊബൈൽ ഫോണിൽ കുടുങ്ങുന്നുണ്ടോ? മാതാപിതാക്കൾ അറിയേണ്ട സത്യങ്ങൾ

മുട്ട പഴകുമ്പോൾ അതിനുള്ളിലെ വായു അറ വലുതാകുന്നുണ്ടോ ? മുട്ട കേടായതാണോ എന്ന് എങ്ങനെ തിരിച്ചറിയാം? അറിയേണ്ടതെല്ലാം

കപ്പലിൽ പടർന്നുപിടിച്ച് ഹന്താവൈറസ്; കാനഡയിൽ തിരിച്ചെത്തിയ യാത്രികന് രോഗബാധ സ്ഥിരീകരിച്ചു

​”രോഗികളുടെ ജീവന് പുല്ലുവിലയോ?”തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ‘തുണി കെട്ടിമറച്ച’ ഐസിയു; സാധാരണക്കാര​ന്റെ ജീവൻ വെച്ച് പന്താടി ആരോഗ്യവകുപ്പ്!

എറണാകുളത്ത് ചിക്കുൻഗുനിയ പടരുന്നു; കുന്നുകരയിലും ചെങ്ങമനാടും അതീവ ജാഗ്രത ​

കണ്ണുനീരിനിപ്പുറം ഒരു കുഞ്ഞുവിജയം; പരിമിതികളെ തോല്‍പ്പിക്കാന്‍ മകനെ പഠിപ്പിക്കുന്ന അച്ഛന്‍; കൈ അടിച്ച് സോഷ്യല്‍ ലോകം

Latest News

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies