ബൗളർമാർ നൽകിയ പ്രതീക്ഷ ബാറ്റർമാർ തല്ലിക്കെടുത്തി,പ്ലേ ഓഫിൽ നാണംകെട്ട് രാജസ്ഥാൻ; കമ്മിൻസിന്റെ ഹൈദരാബാദ് ഫൈനലിൽ
ബൗളർമാർ നൽകിയ പ്രതീക്ഷ ബാറ്റർമാർ തല്ലിക്കെടുത്തിയപ്പോൾ രാജസ്ഥാന് നിരാശയോടെ മടക്കം. 36 റൺസിനാണ് പാറ്റ് കമ്മിൻസ് നയിച്ച ഹൈദരാബാദ് രാജസ്ഥാനെ കീഴടക്കിയത്. അർദ്ധ സെഞ്ച്വറിയുമായി പൊരുതിയ ധ്രുവ് ...