SUNLIGHT - Janam TV
Saturday, November 8 2025

SUNLIGHT

ചർമം സംരക്ഷിക്കാൻ വർഷങ്ങളോളം വെയിലേൽക്കാതെ നടന്നു; ഉറക്കത്തിൽ തിരിഞ്ഞുകിടക്കെ യുവതിയുടെ അസ്ഥി നുറുങ്ങി; കാരണം വെളിപ്പെടുത്തി ഡോക്ടർമാർ

ചർമ്മത്തിന്റെ നിറം മങ്ങുമെന്ന് പേടിച്ച് വെയിലേൽക്കാതെ നടന്ന യുവതിയുടെ അസ്ഥികൾ ഒടിഞ്ഞു. ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ ചെങ്ഡുവിലാണ് സംഭവം. കിടക്കയിൽ ഉറക്കത്തിൽ തിരിഞ്ഞ് കിടക്കവെയാണ് 48 വയസുകാരിയുടെ ...

സംസ്ഥാനത്ത് ഇന്നും താപനില ഉയരും; വർധിക്കുക 3°C വരെ; ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം നിർദേശം നൽകി

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥാ കേന്ദ്രം.ഇന്നലെ ഉയർന്ന താപനില മുന്നറിയിപ്പ് നൽകിയിരുന്നു. ഇന്നും അത് തുടരും. കേരളത്തിൽ ഇന്നും (09/02/2025) ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ ...

സംസ്ഥാനത്ത് ഇന്നും ചൂട് കൂടും; പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: ഇന്നും സംസ്ഥാനത്ത് പകൽ ചൂട് കൂടുമെന്ന് മുന്നറിയിപ്പ്. ഒറ്റപ്പെട്ട ഇടങ്ങളിൽ രാവിലെ 11 മുതൽ ഉച്ചയ്ക്ക് മൂന്നു വരെ രണ്ടു മുതൽ മൂന്നു ഡിഗ്രി വരെ ...

വിറ്റാമിൻ D കിട്ടാൻ വെയിലത്ത് നിൽക്കണോ? മുട്ട കഴിക്കണോ? ഏതാണ് നല്ലത്, അറിയാം

വിറ്റാമിൻ D യുടെ ഏറ്റവും മികച്ച സ്രോതസുകളിലൊന്നാണ് മുട്ട. വിറ്റാമിൻ D 'സൺഷൈൻ' വിറ്റാമിനെന്നാണ് പൊതുവേ വിളിക്കപ്പെടുന്നത്. ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ സജീവമാക്കുന്നതിനും മറ്റ് ആരോഗ്യപരമായ ഗുണങ്ങൾക്കും ...

സൂര്യന്റെ നിറം മഞ്ഞയോ ഓറഞ്ചോ? രണ്ടുമല്ല, കാരണമിത്.. 

ഭൂമിയിലേക്ക് വെളിച്ചവും ചൂടും പ്രദാനം ചെയ്യുന്ന പ്രധാന സ്രോതസ്സാണ് സൂര്യൻ. ഉദയാസ്തമയങ്ങളിൽ ആകാശത്ത് പലവിധ വർണ്ണങ്ങൾ രൂപപ്പെടുന്നതും നാം ശ്രദ്ധിച്ചിരിക്കാം. സൂര്യപ്രകാശത്തിന് മഞ്ഞ നിറമാണെന്നും അസ്തമയത്തോട് അടുക്കുമ്പോൾ ...

ഇളംവെയിൽ കൊണ്ടാൽ വിറ്റമിൻ ഡി കിട്ടണമെന്നില്ല; പിന്നെ എപ്പോഴാണ് വെയിൽ കൊള്ളേണ്ടത്; തെറ്റിദ്ധാരണ അകറ്റാം..

വെയിലേറ്റാൽ വിറ്റമിൻ ഡി ലഭിക്കുമെന്നാണ് പറയപ്പെടുന്നത്. ഇതുകേട്ട് വെയിലത്ത് നിൽക്കാൻ ഇറങ്ങിപ്പുറപ്പെടുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങളിതാ.. സൂര്യപ്രകാശത്തിൽ നിന്ന് നമുക്ക് വേണ്ട വിറ്റമിൻ ഡി ധാരാളം ലഭിക്കുമെന്ന് ആരോഗ്യവിദഗ്ധർ ...

സൂര്യ പ്രകാശമേറ്റ് തൊഴിൽ ചെയ്യുന്നവരിൽ ത്വക്ക് ക്യാൻസറിന് സാധ്യതയെന്ന് പഠനം

ന്യൂഡൽഹി: ലോകാരോഗ്യസംഘടന(ഡബ്ല്യു.എച്ച്.ഒ)യുടെ പഠനമനുസരിച്ച് സൂര്യപ്രകാശമേറ്റ് പണിയെടുക്കുന്ന മൂന്നിൽ ഒരാൾക്ക് ത്വക്ക് ക്യാൻസറിന് സാധ്യതയെന്ന് കണ്ടെത്തി. ഡബ്ല്യു.എച്ച്.ഒയുടെയും അന്താരാഷ്ട്ര തൊഴിൽ സംഘടനയുടെയും ഗവേഷക സംഘത്തിന്റെയും പഠനത്തിലാണ് കണ്ടെത്തൽ. ത്വക്ക് ...