പൊതു വേദികളിലും സോഷ്യൽ മീഡിയയിലും എന്താ ഒരുമിച്ചെത്താത്തത്; നിലപാട് വ്യക്തമാക്കി രഞ്ജിനി കുഞ്ചു
നർത്തകിയെന്ന നിലയിലും സോഷ്യൽ മീഡിയ താരമെന്ന നിലയിലും ശ്രദ്ധേയയാണ് രഞ്ജിനി കുഞ്ചു. സോഷ്യൽ മീഡിയയിൽ താരം പങ്കുവക്കുന്ന വീഡിയോകൾക്ക് നിരവധി ആരാധകരുണ്ട്. യുവതാരം സണ്ണി വെയ്‌നെയാണ് രഞ്ജിനി ...