ദുൽഖർ സൽമാന് പിന്നാലെ സണ്ണി വെയ്‌നും; സന്തോഷ വാർത്ത പങ്കുവച്ച് താരം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

ദുൽഖർ സൽമാന് പിന്നാലെ സണ്ണി വെയ്‌നും; സന്തോഷ വാർത്ത പങ്കുവച്ച് താരം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2024, 10:41 pm IST
FacebookTwitterWhatsAppTelegram

ശ്രീകാന്ത് രാജേന്ദ്രൻ സംവിധാനം ചെയ്ത സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തെത്തിയ താരമാണ് സണ്ണി വെയ്ൻ. ദുൽഖർ സൽമാൻ നായകനായി എത്തിയ ചിത്രത്തിൽ സഹനടനായാണ് സണ്ണി വെയ്ൻ എത്തിയത്. സുജിത്ത് ഉണ്ണികൃഷ്ണൻ വയനാട് എന്ന പേരിനെ ചുരുക്കി സണ്ണി വെയ്‌നായി വെള്ളിത്തിരയിൽ എത്തിയ താരം മലയാളികൾക്ക് ഏറെ സുപരിചിതനാണ്. നായകനായും പ്രതിനായകനായും ഡബ്ബിംഗ് ആർട്ടിസ്റ്റായുമെല്ലാം ഇതിനോടകം തന്നെ താരം കഴിവ് തെളിയിച്ച് കഴിഞ്ഞു.

 

View this post on Instagram

 

A post shared by SUNNY WAYN🌞 (@sunnywayn)

നിഖില വിമലിനൊപ്പം അഭിനയിച്ച പേരില്ലൂർ പ്രീമിയർ ലീഗിലാണ് സണ്ണി വെയ്ൻ അവസാനമായി അഭിനയിച്ചത്. ഇപ്പോഴിതാ താൻ സിനിമയിൽ 12 വർഷം പൂർത്തിയാക്കി എന്ന സന്തോഷ വാർത്ത ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് താരം. സമൂഹമാദ്ധ്യമമായ ഇൻസ്റ്റഗ്രാമൂലൂടെയാണ് താരം ഇക്കാര്യം ആരാധകരുമായി പങ്കുവച്ചത്. ‘ സിനിമാ മേഖലയിൽ 12 വർഷം ! ഇനിയും ഒരുപാട് വർഷങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്നു. ഈ അത്ഭുതകരമായ യാത്രയിൽ കഥ പറച്ചിലിനും, സന്തോഷത്തിലും സങ്കടത്തിലുമെല്ലാം എന്നോടൊപ്പം ഉണ്ടായിരുന്ന എല്ലാവർക്കും നന്ദി’. സണ്ണി വെയ്ൻ കുറിച്ചു.

താൻ സിനിമയിൽ 12 വർഷം പൂർത്തിയാക്കിയെന്ന സന്തോഷ വാർത്ത നേരത്തെ നടൻ ദുൽഖർ സൽമാനും പങ്കുവച്ചിരുന്നു. സെക്കന്റ് ഷോയിലൂടെ എത്തിയ ഇരുവരും പിന്നീട് നിരവധി സിനിമകളിൽ ഒരുമിച്ച് അഭിനയിച്ചു. നീലാകാശം പച്ചക്കടൽ ചുവന്ന ഭൂമി, ആൻമരിയ കലിപ്പിലാണ്, കുറുപ്പ് എന്നിവയാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ച മറ്റുചിത്രങ്ങൾ.

 

Tags: SUBSUNNY WYNE
ShareTweetSendShare

More News from this section

ജയസൂര്യ – വിനായകൻ ചിത്രം ടൈറ്റാൻസ് : ടൈറ്റിൽ പ്രകാശനം ചെയ്തു

തമിഴ് നടന്‍ അജിത് കുമാറിന്റെ മാതാവ് മോഹിനി മണി അന്തരിച്ചു; സിനിമാ-രാഷ്‌ട്രീയ ലോകം ആദരാഞ്ജലി അര്‍പ്പിച്ചു

തമിഴ് ചലച്ചിത്ര രംഗത്തിന് തീരാനഷ്ടം; നടനും പ്രമുഖ സിനിമാ നിരൂപകനുമായ എസ്. സത്യേന്ദ്ര വിടവാങ്ങി

പ്രണയ പശ്ചാത്തലത്തിലൊരു റിവഞ്ച് ത്രില്ലർ. ഇല്ലിക്കൽ റിവഞ്ച് ആദ്യ പോസ്റ്റർ പുറത്ത്

മാജിക് ഫ്രെയിംസിന്റെ ബാനറിൽ ബിജു മേനോൻ നായകനാകുന്ന ചിത്രം; അവറാച്ചൻ ആൻഡ് സൺസിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

കാട്ടാളൻ A സർട്ടിഫിക്കറ്റോടെ സെൻസർ ചെയ്യപ്പെട്ടു: മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Latest News

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies