പാകിസ്താന് തിരിച്ചടി…! സൂപ്പര്‍ പേസര്‍ക്ക് ഫീള്‍ഡിംഗിനിടെ പരിക്ക്; സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ ബംഗ്ലാദേശ് തകര്‍ന്നു
സൂപ്പര്‍ ഫോറിലെ ആദ്യമത്സരത്തില്‍ പാകിസ്താനെതിരെ ബംഗ്ലാദേശിന്റെ ആദ്യ ഇന്നിംഗിസ് ചെറിയ സ്‌കോറില്‍ ഒതുങ്ങി. ക്യാപ്റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍, മുഷ്ഫിഖുര്‍ റഹീം എന്നിവരൊഴികെയുള്ളവര്‍ നിറംമങ്ങിയ മത്സരത്തില്‍ 38.4 ...