ഏഷ്യാ കപ്പ്; നേപ്പാളിനെതിരെ ഇന്ത്യയ്ക്ക് ജയം; അർദ്ധ സെഞ്ച്വറി കരുത്തിൽ രോഹിതും ​ഗില്ലും; ഇന്ത്യ സൂപ്പർ ഫോറിൽ
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ഏഷ്യാ കപ്പ്; നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് ജയം; അർദ്ധ സെഞ്ച്വറി കരുത്തിൽ രോഹിതും ​ഗില്ലും; ഇന്ത്യ സൂപ്പർ ഫോറിൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 4, 2023, 11:43 pm IST
FacebookTwitterWhatsAppTelegram

പല്ലേക്കലെ: ഏഷ്യാ കപ്പിൽ നേപ്പാളിനെതിരെ ഇന്ത്യയ്‌ക്ക് 10 വിക്കറ്റ് വിജയം. മഴയെ തുടർന്ന് ഡക്ക്വർത്ത് ലൂയിസ് സ്റ്റേൺ നിയമ പ്രകാരം 23 ഓവറിലേയ്‌ക്ക് ഇന്ത്യയുടെ കളി ചുരുക്കുകയായിരുന്നു. ഇത് പ്രകാരം 145 റൺസായിരുന്നു ഇന്ത്യക്ക് നേടേണ്ടിയിരുന്നത്. രോഹിത് ശർമ്മയുടെയും ​ഗില്ലിന്റെയും അർദ്ധ സെഞ്ച്വറി കരുത്തിൽ 147 റൺസ് നേടി ഇന്ത്യ നേപ്പാളിനെതിരെ വിജയം സ്വന്തമാക്കി. 59 ബോളിൽ നിന്നും രോഹിത് ശർമ്മ 79 റൺസും 62 പന്തിൽ നിന്നും ശുഭ്മാൻ ​ഗില്ല് 67 റൺസും നേടി ഔട്ടാകാതെ നിന്നു. ഈ വിജയത്തോടെ ഇന്ത്യ സൂപ്പർ ഫോറിൽ ഇടം നേടി.

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിം​ഗിനിറങ്ങിയ നേപ്പാൾ 48.2 ഓവറിൽ എല്ലാ വിക്കറ്റും നഷ്ടപ്പെടുത്തി 230 റൺസ് എന്ന ഭേദപ്പെട്ട സ്കോർ നേടുകയായിരുന്നു. കുശാൽ ഭർട്ടൽ(38), ആസിഫ് ഷെയ്ഖ് (58), സോംപാൽ കാമി (48) എന്നിവരാണ് നേപ്പാളിന്റെ ടോപ് സ്കോറർമാർ. ഇന്ത്യക്ക് വേണ്ടി രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വിക്കറ്റ് വീതവും നേടി. ആദ്യ അഞ്ച് ഓവറിനിടെ ഇന്ത്യൻ ഫീൽഡർമാർ മൂന്ന് ക്യാച്ചുകൾ വിട്ടുകളഞ്ഞത് വലിയ വിമർശനങ്ങൾക്ക് വഴിയൊരുക്കിയിരുന്നു.

ശ്രേയസ് അയ്യർ, വിരാട് കോഹ്‍ലി, ഇഷാൻ കിഷൻ എന്നിവരാണ് ക്യാച്ചുകൾ പാഴാക്കിയത്. അനായാസ പന്താണ് സൂപ്പർ ഫീൽഡറായ കോഹ്‍ലി വിട്ടു കളഞ്ഞത്. ഇതിന് പിന്നാലെ ഇന്ത്യയുടെ മോശം ഫീൽഡിം​ഗിനെ വിമർശിച്ച് ആരാധകർ സാമൂഹ്യമാദ്ധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. ഇതിനിടയിലും ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഫീൽഡിംഗിൽ മികവ് ഇന്ത്യൻ ആരാധകർക്ക് ആശ്വാസമേകി. രവീന്ദ്ര ജഡേജയുടെ പന്തിൽ നേപ്പാൾ നായകൻ രോഹിത് പൗഡലിനെ സ്ലിപ്പിൽ നിന്നും ക്യാച്ച് നേടി രോഹിത് ശർമ്മ പുറത്താക്കുകയായിരുന്നു.

 

Tags: nepalAsia Cup 2023IndiaSuper 4
ShareTweetSendShare

More News from this section

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

Latest News

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies