എട്ടാം ക്ലാസ് പാഠപുസ്തകത്തിലെ ‘ജുഡീഷ്യറിയിലെ അഴിമതി’ വിവാദ പരാമർശം: എൻസിഇആർടി ക്ഷമാപണം നടത്തി.
ന്യൂഡൽഹി: നാഷണൽ കൗൺസിൽ ഓഫ് എഡ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (എൻസിഇആർടി) പുതുതായി അച്ചടിച്ച എട്ടാം ക്ലാസ് സാമൂഹ്യശാസ്ത്ര പാഠപുസ്തകത്തിൽ 'ജുഡീഷ്യറിയിലെ അഴിമതി' എന്ന തലക്കെട്ടിൽ ജുഡീഷ്യറിയെക്കുറിച്ചുള്ള ...




