സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ ഇന്ന് വിരമിക്കുന്നു; യാത്ര അയപ്പ് വീഡിയോ കോൺഫറൻസ് വഴി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡേ ഇന്ന് വിരമിക്കുന്നു; യാത്ര അയപ്പ് വീഡിയോ കോൺഫറൻസ് വഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 23, 2021, 07:47 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ചുമതലയിൽ നിന്ന് എസ്.എ.ബോബ്‌ഡേ ഇന്ന് വിരമിക്കും. ഇന്ത്യയുടെ 47-ാംമത്തെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ആയി സേവനകാലാവധി പൂർത്തിയാക്കിയാണ് ബോബ്‌ഡേ പടിയിറങ്ങുന്നത്. ഇന്ന് പരിഗണിക്കേണ്ട കൊറോണ ദേശീയ മാനദണ്ഡങ്ങൾ പാലിക്കേണ്ട വിഷയങ്ങളുടെ ഹർജികളാണ് അവസാനമായി കേൾക്കുക എന്നാണ് കോടതി വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. തുടർന്ന് നടക്കുന്ന യാത്ര അയപ്പ് യോഗം കൊറോണ നിയന്ത്രണങ്ങളുള്ളതിനാൽ വീഡിയോ കോൺഫറൻസായി നടക്കുമെന്ന് സുപ്രീം കോടതി അഡ്മിനിസ്‌ട്രേറ്റീവ് വിഭാഗം അറിയിച്ചു. അയോദ്ധ്യാ വിധിയും കേരളത്തിലെ ശബരിമല വിധി പ്രഖ്യാപിക്കേണ്ട ബഞ്ച് വിപുലീകരിക്കണമെന്ന വിഷയത്തിലും തീരുമാനം എടുത്തത് ബോബ്്‌ഡേയുടെ ബഞ്ചാണ്.

48-ാമത് മുഖ്യ ന്യായാധിപനായി എൻ.വി.രമണയാണ് ചുമതലയേൽക്കുന്നത്. നിലവിലെ ചീഫ്ജസ്റ്റിസ് അടുത്തയാളെ നാമനിർദ്ദേശം ചെയ്യുകയും തുടർന്ന് രാഷ്‌ട്രപതി ആ തീരുമാനം അംഗീകരിക്കുകയും ചെയ്യും എന്നതാണ് സുപ്രീംകോടതിയുടെ കീഴ്‌വഴക്കം. ഏപ്രിൽ 6-ാം തീയതി രാഷ്‌ട്രപതി രാംനാഥ് കോവിന്ദ് രമണയുടെ നാമനിർദ്ദേശം അംഗീകരിച്ചുകൊണ്ട് ഉത്തരവായി. എൻ.വി. രമണ നാളെ ചുതലയേൽക്കുമെന്ന് സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റ് വികാസ് സിംഗ് അറിയിച്ചു. രാഷ്‌ട്രപതി ഭവനിൽ വളരെ ചുരുങ്ങിയ അംഗങ്ങളുടെ സാന്നിദ്ധ്യത്തിലായിരിക്കും എൻ.വി.രമണയുടെ സത്യപ്രതിജ്ഞ നടക്കുക.

Tags: Supreme Courtn v ramanasupreme court chief justice
ShareTweetSendShare

More News from this section

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ആഫ്രിക്കൻ രാജ്യത്തേക്ക് അയക്കാനെന്ന പേരിൽ വൻ ലഹരിക്കടത്ത്; 1,000 കോടിയിലേറെ വിലവരുന്ന ട്രാമഡോൾ ഗുളികകൾ ഡൽഹിയിൽ പിടികൂടി; മലയാളികൾ കൊച്ചിയിൽ അറസ്റ്റിൽ

Latest News

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies