സയണിസ്റ്റുകൾ വളരെ ചെറുതാണ്, ഹിസ്ബുള്ളയെ തകർക്കാൻ മാത്രം വളർന്നിട്ടില്ലെന്ന് ഇറാൻ സുപ്രീംലീഡർ; നസറുള്ളയെ വധിച്ച സൈനിക ഓപ്പറേഷന് പേരിട്ട് ഇസ്രായേലും
ടെഹ്റാൻ: ഹിസ്ബുള്ള തലവനെ ഇസ്രായേൽ വധിച്ചതിന് പിന്നാലെ എക്സിലൂടെ ജനങ്ങൾക്ക് സന്ദേശം നൽകി ഇറാൻ സുപ്രീംലീഡർ. നസറുള്ളയുടെ വധം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ രാജ്യത്തിന്റെ പരമോന്നത നേതാവ് താമസസ്ഥലം മാറുകയും ...