suraj - Janam TV
Sunday, July 13 2025

suraj

മാർക്കോ ഒരു രക്ഷയുമില്ല, ഉണ്ണി തകർത്തു; എന്റെ വാക്കുകൾ തെറ്റായി വ്യാഖ്യാനിച്ചെന്ന് സുരാജ് വെഞ്ഞാറമൂട്

മാർക്കോ സിനിമയെക്കുറിച്ച് ഞാൻ പറഞ്ഞത് സോഷ്യൽ മീഡിയയിൽ തെറ്റായി വ്യാഖ്യാനിക്കപ്പെട്ടുവെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. .എക്സ്ട്രാ ഡീസന്റ് (ഇ.ഡി) എന്ന ചിത്രത്തിന്‍റെ പ്രൊമോഷൻ പരിപാടികൾക്കിടെയാണ് സുരാജ് മാർക്കോയെ ...

മലയാളികൾ ട്രോളിയ ടിക് ടോക്കർ ബി​ഗ്ബോസ് ജേതാവ്! ലക്ഷങ്ങൾ സമ്മാനം, സൂരജ് ചവാൻ പിന്നിലാക്കിയവരിൽ തെലുങ്ക് നടിയും

മലയാളികൾ ഏറെ പരിഹസിച്ച യുട്യൂബറും കണ്ടൻ്റ് ക്രിയേറ്ററുമായ സൂരജ് ചവാൻ ബി​ഗ്ബോസ് മറാത്തി സീസൺ 5ൻ്റെ ജേതാവ്. 14.6 ലക്ഷം രൂപയാണ് താരത്തിന് സമ്മാനമായി ലഭിക്കുക. ഇതിനൊപ്പം ...

ആരാധകരെ ശ്രദ്ധിക്കൂ ‘ ഇത് ട്രോളല്ല’ ; ‘ദശമൂലം ദാമു’ നായകനാകും; സിനിമ ഉടൻ

മമ്മൂട്ടിയെ നായകനാക്കി ഷാഫി സംവിധാനം ചെയ്ത ചിത്രമായിരുന്നു ചട്ടമ്പിനാട്. എന്നാൽ ചിത്രം എന്നും ഓർത്തിരിക്കുന്നത് ദശമൂലം ദാമുവിന്റെ പേരിലാണ്. സിനിമ ഇറങ്ങിയപ്പോഴും അതിന് ശേഷവും നായകനേക്കാൾ ശ്രദ്ധ ...

നടിയെ ആക്രമിച്ച കേസ് ; ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് അനൂപും സുരാജും; കാവ്യയുടെ ചോദ്യം ചെയ്യൽ വൈകും

കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ സന്നദ്ധത അറിയിച്ച് ദിലീപിന്റെ സഹോദരൻ അനൂപൂം, സഹോദരി ഭർത്താവ് സുരാജും.ഏത് ദിവസവും ഹാജരാകാൻ തയ്യാറാണെന്ന് ഇരുവരും ...

‘കല്യാണത്തോടെ ദിലീപിന് ധനനഷ്ടം’: വിവാഹത്തിന് എന്തെങ്കിലും ദോഷമുണ്ടോ എന്ന് പരിശോധിക്കണം, ധനനഷ്ടം ഭീകരമാണെന്ന് സുരാജ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പുറത്തുവന്ന പുതിയ ശബ്ദരേഖയുടെ കൂടുതൽ വിവരങ്ങൾ പുറത്ത്. ദിലീപിന് തിരിച്ചടികൾ നേരിട്ടതിന് പിന്നിലെ കാരണങ്ങൾ പറയുന്ന സുരാജിന്റെ ശബ്ദരേഖയാണ് ഇന്ന് പുറത്തുവന്നത്. ...

‘ ഇവിടെ ഇന്ന് ഭയങ്കര ചെലവാണ് ‘ അവാർഡ് ലഭിച്ച സന്തോഷം പങ്ക് വച്ച് സുരാജ്

തിരുവനന്തപുരം : മികച്ച നടനായി തിരഞ്ഞെടുത്തതിൽ സന്തോഷമെന്ന് നടൻ സുരാജ് വെഞ്ഞാറമൂട്. നല്ല കഥാപാത്രങ്ങൾ ലഭിച്ചതിലും അത് ജനങ്ങൾ കണ്ടതിലും ഇപ്പോൾ സർക്കാരിന്റെ അംഗീകാരം ലഭിച്ചതിലും ഏറെ ...