Suresh krishna - Janam TV
Friday, November 7 2025

Suresh krishna

നീ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ഞാൻ അര മണിക്കൂർ നേരത്തെ എത്താം.. കത്തിപ്പടർന്ന് ‘കൺവിൻസിങ്’ സ്റ്റാർ; ക്രിസ്ത്യൻ ബ്രദേഴ്‌സ് റി-റിലീസ് വേണമെന്ന് ആരാധകർ

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് 'കൺവിൻസിങ്' സ്റ്റാർ സുരേഷ് കൃഷ്ണ കുതിക്കുകയാണ്. 2011ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് ...

എന്തിനാണെന്ന് പോലും അറിയില്ല, കൊണ്ടു പോകും, കുറേ ഇടി തരും; ഷെയ്ൻ നിഗത്തെ പോലുള്ളവരെ ഇനി തല്ലാനുള്ളൂ: സുരേഷ് കൃഷ്ണ

ഒരുകാലത്ത് മലയാള സിനിമയിലെ വില്ലന്മാരുടെ നിരയിൽ മാത്രം ഒതുങ്ങിയിരുന്ന നടനാണ് സുരേഷ് കൃഷ്ണ. സംഭാഷണം പോലും ഇല്ലാതെ നായകന്മാരുടെ ഇടികൊള്ളാൻ മാത്രമായി നിൽക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. എന്നാൽ ...

ഒന്നല്ല, ഒരാഴ്ച ബ്രേക്ക് വേണമെന്ന് പറഞ്ഞാലും ആരും ഒന്നും പറയില്ല; പക്ഷേ, 104 ഡിഗ്രി പനിയും വച്ച് ലാലേട്ടൻ…: സുരേഷ് കൃഷ്ണ

സിനിമയിൽ മോഹൻലാലിന്റെ ഭാഗത്തും നിന്നും നൽകുന്ന ആത്മസമർപ്പണത്തെപ്പറ്റി പലരും പറഞ്ഞിട്ടുണ്ട്. സംവിധായകർക്കും നിർമ്മാതാക്കൾക്കും സഹ അഭിനേതാക്കൾക്കും ബുദ്ധിമുട്ടാകുന്ന തരത്തിൽ മോഹൻലാൽ ലൊക്കേഷനിൽ പെരുമാറാറില്ല. തൻ്റെ ശാരീരിക അസ്വസ്ഥതകളെ ...

തമിഴ്നാട്ടിൽ നിന്നും മാധ്യമപ്രവർത്തകർ തേടിയെത്തി; ‘ഈ വേഷം ചെയ്തത് താങ്കളാണോ!’; തമിഴരെ വിറപ്പിച്ച ദുർമന്ത്രവാദിയെപ്പറ്റി സുരേഷ് കൃഷ്ണ

തമിഴ് സിനിമാപ്രേമികൾക്കിടയിൽ വൈറലാകുന്നത് മലയാളത്തിന്റെ സ്വന്തം സുരേഷ് കൃഷ്ണയുടെ ഒരു വേഷപ്പകർച്ചയാണ്. 24 വർഷങ്ങൾക്ക് മുമ്പ് 'പൊട്ടു അമ്മൻ' എന്ന തമിഴ് ഭക്തി ചിത്രത്തിൽ സുരേഷ് കൃഷ്ണ ...