നീ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ഞാൻ അര മണിക്കൂർ നേരത്തെ എത്താം.. കത്തിപ്പടർന്ന് 'കൺവിൻസിങ്' സ്റ്റാർ; ക്രിസ്ത്യൻ ബ്രദേഴ്‌സ് റി-റിലീസ് വേണമെന്ന് ആരാധകർ
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നീ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ഞാൻ അര മണിക്കൂർ നേരത്തെ എത്താം.. കത്തിപ്പടർന്ന് ‘കൺവിൻസിങ്’ സ്റ്റാർ; ക്രിസ്ത്യൻ ബ്രദേഴ്‌സ് റി-റിലീസ് വേണമെന്ന് ആരാധകർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 30, 2024, 06:42 pm IST
Facebook
Twitter
WhatsAppTelegram

സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് ‘കൺവിൻസിങ്’ സ്റ്റാർ സുരേഷ് കൃഷ്ണ കുതിക്കുകയാണ്. 2011ൽ ജോഷിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സിലെ പ്രധാന വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച താരമാണ് സുരേഷ് കൃഷ്ണ. സിനിമയിലെ താരത്തിന്റെ ഡയലോഗ് വർഷങ്ങൾക്ക് ശേഷം വീണ്ടും സമൂഹമാദ്ധ്യമങ്ങളിൽ ഹിറ്റായതോടെ ക്രിസ്ത്യൻ ബ്രദേഴ്‌സ് റി-റിലീസ് ചെയ്യണമെന്ന ആവശ്യവുമായി എത്തിരിക്കുകയാണ് ആരാധകർ.

മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് , ശരത് കുമാർ തുടങ്ങി വമ്പൻ താരങ്ങൾ അണിനിരന്ന സിനിമയാണ് ക്രിസ്ത്യൻ ബ്രദേഴ്‌സ്. കൊലപാതകത്തിന് ശേഷം പൊലീസെത്തുമ്പോൾ മോഹൻലാലിനോട് സുരേഷ് കൃഷ്ണ പറയുന്ന ഡയലോഗും ചിത്രത്തിലെ പാട്ടുമാണ് സോഷ്യൽ മീഡിയയിൽ അടിച്ചുകയറുന്നത്. ” അബദ്ധം പറ്റിയതല്ലേ, നമുക്ക് പൊലീസിനെ പറഞ്ഞു മനസിലാക്കാം.. നീ പൊലീസിനെ പറഞ്ഞ് മനസിലാക്ക് ഞാൻ വക്കീലുമായി വരാം”, എന്ന സുരേഷ് കൃഷ്ണയുടെ എപ്പിക് ഡയലോഗ് തിയേറ്ററുകൾ തൂത്തുവാരുമെന്നതിൽ സംശയമില്ലെന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.

ഒരു ചതിയന്റെ വിജയം. നന്ദി 100K’, എന്ന സുരേഷ് കൃഷ്ണയുടെ പോസ്റ്റിന് താഴെയാണ് റി-റിലീസ് ആവശ്യം ഉയരുന്നത്. നടനും സോഷ്യൽ മീഡിയ താരവുമായ സിജു സണ്ണിയാണ് റി- റിലീസ് ആവശ്യത്തിന് തുടക്കമിട്ടത്. ഇതോടെ താരത്തെ പിന്തുണച്ച് നിരവധി പേർ രംഗത്തെത്തി. ” നീ ടിക്കറ്റ് ബുക്ക് ചെയ്‌തോളൂ.. ഞാൻ അര മണിക്കൂർ നേരത്തെ എത്താം..” തുടങ്ങി നിരവധി രസകരമായ കമന്റുകളും പോസ്റ്റിന് ലഭിച്ചു.

Tags: actorTrollSuresh krishna
Share
Tweet
SendShare

More News from this section

ലഹരി സംഘത്തെ പിടിക്കാനെത്തിയ ഡാന്‍സാഫ് സംഘത്തിന് നേരെ ആക്രമണം; രണ്ട് പോലീസുകാരെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമം

കുറ്റ്യാടിയില്‍ സ്വകാര്യ ബസും ലോറിയും കൂട്ടിയിടിച്ച് 30 പേര്‍ക്ക് പരിക്ക്; ലോറി ഡ്രൈവറുടെ നില ഗുരുതരം

ഫുഡ് ഡെലിവറിയുടെ മറവില്‍ മദ്യവില്‍പ്പന; കൊച്ചിയില്‍ ഡെലിവറി ബോയി പിടിയില്‍; പിടികൂടിയത് 21 ലിറ്റര്‍ മദ്യം

കേരളത്തിലെ 38 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്; സെപ്റ്റംബര്‍ 28ന് വോട്ടെടുപ്പ്, 29ന് ഫലം

അങ്കമാലിയിലേക്ക് മെട്രോ നീളും; നെടുമ്പാശ്ശേരി വിമാനത്താവളം വഴി 18 കിലോമീറ്റര്‍ പാത, 3 കിലോമീറ്റര്‍ ഭൂഗര്‍ഭപാത

പുറത്ത് 25 രൂപ, തിയറ്ററിൽ 250 രൂപ; പോപ്‌കോണിന് കൊള്ളവില, ‘ചായ കുടിക്കാൻ ലോൺ എടുക്കേണ്ട സ്ഥിതി’: മേയർ വി.വി. രാജേഷ്

Latest News

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

സിജെപി വക്താവ് അശുതോഷ് റാങ്കയ്‌ക്ക് പാകിസ്ഥാന്‍ ബന്ധമോ? ഗവിയിലെ മുന്‍ സഹപ്രവര്‍ത്തകയെച്ചൊല്ലി ചോദ്യങ്ങള്‍

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

മെസിക്ക് ശേഷം അര്‍ജന്റീനയുടെ ’10-ാം നമ്പറില്‍’ ആര്? പകരക്കാരനെ തേടി ലോകചാമ്പ്യന്മാര്‍; വമ്പന്‍ താരങ്ങള്‍ പട്ടികയില്‍

നേപ്പാളില്‍ പ്രളയക്കെടുതി; മരണം 1,003; 4,000 പേരെ കാണാനില്ല; രക്ഷാപ്രവര്‍ത്തനം തുടരുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies