എന്തിനാണെന്ന് പോലും അറിയില്ല, കൊണ്ടു പോകും, കുറേ ഇടി തരും; ഷെയ്ൻ നിഗത്തെ പോലുള്ളവരെ ഇനി തല്ലാനുള്ളൂ: സുരേഷ് കൃഷ്ണ
Friday, October 9 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

എന്തിനാണെന്ന് പോലും അറിയില്ല, കൊണ്ടു പോകും, കുറേ ഇടി തരും; ഷെയ്ൻ നിഗത്തെ പോലുള്ളവരെ ഇനി തല്ലാനുള്ളൂ: സുരേഷ് കൃഷ്ണ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 13, 2024, 12:02 pm IST
Facebook
Twitter
WhatsAppTelegram

ഒരുകാലത്ത് മലയാള സിനിമയിലെ വില്ലന്മാരുടെ നിരയിൽ മാത്രം ഒതുങ്ങിയിരുന്ന നടനാണ് സുരേഷ് കൃഷ്ണ. സംഭാഷണം പോലും ഇല്ലാതെ നായകന്മാരുടെ ഇടികൊള്ളാൻ മാത്രമായി നിൽക്കേണ്ടി വന്നിട്ടുണ്ട് താരത്തിന്. എന്നാൽ ഇപ്പോൾ ഒരുപാട് നല്ല വേഷങ്ങൾ സുരേഷ് കൃഷ്ണയെ തേടി എത്തുന്നു. ഇനി വില്ലൻ ആകാനും ഇടികൊള്ളാനും വയ്യെന്ന് പറയുകയാണ് താരം. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

“സ്ഥിരമായി സിനിമയിൽ ഇടി കൊള്ളുന്ന ആളായിരുന്നു. എന്തിനാണെന്ന് പോലും അറിയില്ല. കൊണ്ടുപോകും, കുറേ ഇടി തരും. സച്ചിക്ക് ഈ കഥകളൊക്കെ അറിയാമായിരുന്നു. അതൊക്കെയാണ് നമ്മൾ ചേട്ടായീസിൽ കാണിച്ചിരിക്കുന്നത്. സിനിമയിൽ കുറച്ചു കാലം വെറുതെ ഇടിവാങ്ങൽ ആയിരുന്നു. എന്തിനായിരുന്നു ആ ഇടി എന്ന് എനിക്ക് ഇപ്പോഴും അറിയില്ല. അതിനുശേഷം കുറച്ചു നല്ല വേഷങ്ങൾ ലഭിച്ചു”.

“ഞാൻ വിജയരാഘവൻ ചേട്ടനോടൊക്കെ തമാശയ്‌ക്ക് പറയുമായിരുന്നു. വിജയരാഘവനും രാജൻ പി ദേവുമെല്ലാം ആയിരിക്കും അച്ഛൻ വേഷങ്ങൾ ചെയ്യുന്നത്. കൈ കുഴഞ്ഞതും ചൊടി കോടിയതുമൊക്കെയായ വേഷങ്ങളൊക്കെയാണ് അവരുടേത്. എന്നിട്ട് വെറുതെ പോയി കുറെ ഡയലോഗ് അടിക്കും. അവർ പറയുന്നതിന്റെ ഇടി കിട്ടാൻ പോകുന്നത് എനിക്കാണ്. അത്തരം വേഷങ്ങളിൽ നിന്നെല്ലാം കുറെ മാറ്റങ്ങൾ വന്നിട്ടുണ്ട്. കുറച്ച് കോമഡി കലർന്ന വേഷങ്ങൾ ചെയ്തു. ഇനിയിപ്പോൾ തല്ലു കൊള്ളാൻ ഒന്നും വയ്യ. അടുത്തകാലത്ത് വന്ന ഷെയ്ൻ നിഗത്തെ പോലുള്ളവർ ഒഴിച്ച് ബാക്കി എല്ലാവരും തല്ലിയിട്ടുണ്ട്”-സുരേഷ് കൃഷ്ണ പറഞ്ഞു.

Tags: Suresh krishnamalayalam film industrySUBVillain
Share
Tweet
SendShare

More News from this section

ഫോണിൽ നിന്ന് വാട്സാപ്പ് ഡിലീറ്റ് ചെയ്തു; തിരുവനന്തപുരത്ത് ആറുവയസുകാരിക്ക് അമ്മയുടെ ക്രൂരമർദനം, മുഖത്ത് ഗുരുതര പരിക്ക്, ഡോക്ടറുടെ ഇടപെടലിൽ വിവരം പുറത്ത്

ദിലീപിന്റെ വേറിട്ട വേഷപ്പകർച്ച; ആകാംക്ഷയും ആവേശവും നിറച്ച് ജഗൻ ഷാജി കൈലാസ് ചിത്രം ‘നീക്കം’ ടീസർ പുറത്ത്

റിപ്പോർട്ടർ ടിവിയോട് ലൈസൻസ് രേഖകൾ ഹാജരാക്കാൻ കേന്ദ്രം; ചീഫ് എഡിറ്റർ മുതൽ താഴെത്തട്ടിലെ ജീവനക്കാർ വരെയുള്ള വേതനവിവരങ്ങളും കരാറുകളും സമർപ്പിക്കണം

ബംഗാൾ ഉപതിരഞ്ഞെടുപ്പിൽ ബിജെപിക്ക് വൻ വിജയം; നന്ദിഗ്രാം നിലനിർത്തി, റെജിനഗറും പിടിച്ചെടുത്തു, രണ്ട് മണ്ഡലങ്ങളിലും റെക്കോർഡ് ഭൂരിപക്ഷവുമായി താമരവിരിഞ്ഞു

‘പരാതിക്കാരിക്ക് നീതി ലഭിക്കണം’; സിപിഎം നേതാവ് ഇ.എൻ. സുരേഷ് ബാബുവിനെതിരായ പീഡന പരാതി ഉടൻ പോലീസിന് കൈമാറണം: ആനി രാജ

ഭാരതീയവിചാരകേന്ദ്രത്തിൽ വിദ്യാരംഭത്തിന് രജിസ്ട്രേഷൻ ആരംഭിച്ചു

Latest News

ദൈനംദിന ഭരണത്തിൽ പാർട്ടി ചർച്ച ആവശ്യമില്ല, ഹൈക്കമാൻഡ് തീരുമാനത്തിലാണ് സ്ഥാനത്തെത്തിയത്; അടൂർ പ്രകാശിന്റെ ഏകാധിപത്യ ആരോപണത്തിന് മറുപടിയുമായി വി.ഡി. സതീശൻ

ജെഎൻയുവിൽ വിദ്യാർത്ഥിനികൾക്ക് നേരെ ലൈംഗികാതിക്രമം; കോൺഗ്രസ് എംപിയും പ്രൊഫസറുമായ അംഗോംച ബിമോൾ അകോയ്ജാമിനെ സർവീസിൽനിന്ന് പിരിച്ചുവിട്ടു

വിദേശ പൗരനായ ധ്രുവ് റാഠിയുടെ ഇന്ത്യയിലെ പ്രതിഷേധത്തിൽ പങ്കെടുത്തതെങ്ങനെ? പൗരത്വവും വിസയും പരിശോധിക്കണം; കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി

കോഴിക്കോട് മാവൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന ബസിന് മുന്നിലേക്ക് ചാടിയ യുവാവ് മരിച്ചു

ടാൻസാനിയയിൽ വീണ് എൻ.കെ. പ്രേമചന്ദ്രൻ എംപിക്ക് പരിക്ക്; ഇടതുകൈക്കുഴയ്‌ക്ക് പൊട്ടൽ, ഡൽഹിയിലെത്തിച്ച് ശസ്ത്രക്രിയ നടത്താൻ നിർദേശം

ബിഎംഎസ് പ്രവർത്തകൻ വിനയൻ കൊലക്കേസിൽ ഒന്നാം പ്രതി കുറ്റക്കാരൻ; ഏഴു പ്രതികളെ വെറുതെവിട്ട് തലശ്ശേരി കോടതി, ശിക്ഷ ഈ മാസം 12ന് വിധിക്കും

പ്രതിപക്ഷ എംപിമാർക്ക് രാഷ്‌ട്രപതിയെ കാണാൻ അനുമതി; രാത്രി എട്ടിന് കൂടിക്കാഴ്ച, പത്തംഗ സംഘം രാഷ്‌ട്രപതി ഭവനിലെത്തും

‘അനുചിതം കടുത്ത അപമാനകരം’; ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി വിദേശകാര്യമന്ത്രാലയം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies